Tuesday , September 24 2019
Breaking News
Arrest

പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട് : പോലീസ് കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയ ഓട്ടോ ഡ്രൈവറെ അന്വേഷിച്ചെത്തിയ പോലീസ് സംഘത്തിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് പരപ്പ, ഇടത്തോട്, കായക്കുനിയിലെ രഞ്ജിത്തി (35)നെ വെള്ളരിക്കുണ്ട് പോലീസ് കനകപ്പള്ളിയില്‍ വെച്ച് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പോലീസ് വാഹന പരിശോധനയ്ക്കായി കൈകാണിച്ചപ്പോള്‍ രഞ്ജിത്ത് ഓട്ടോ നിര്‍ത്താതെ പോവുകയായിരുന്നു. പിന്നീട് തേടിയെത്തിയ പോലീസ് സംഘത്തിനു നേരെ ബലംപ്രയോഗിച്ച് കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നാണ് കേസ്.

RANDOM NEWS

Arrest

പയ്യന്നൂരില്‍ ടി ടി ഇ യെ അക്രമിച്ച കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍

പയ്യന്നൂര്‍ : പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ടി ടി ഇ യെ അക്രമിച്ച കേസില്‍ മൂന്നു പേരെ പയ്യന്നൂര്‍ പോലീസ് …