Wednesday , March 20 2019
Breaking News
Arrest

കുമ്പളയില്‍ വാഹനങ്ങള്‍ തടഞ്ഞ് അക്രമിച്ച കേസില്‍ ആറു പേര്‍ അറസ്റ്റില്‍

കുമ്പള : ശബരിമലയിലെ യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ഹര്‍ത്താലിനിടെ വാഹനങ്ങള്‍ തടഞ്ഞ് അക്രമിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍. സൂരംബയലിലെ വിശ്വനാഥ (46), ഗിരീഷ്‌കുമാര്‍ (22), നായ്ക്കാപ്പിലെ ഉദയ (38), രജിത്ത് കുമാര്‍ (22), അന്തപുരത്തെ വിവേക് (28) എന്നിവരെയാണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്.

ഉപ്പള ഗേറ്റിലെ മുബാറക് ഫൈസലിന്റെ പരാതിയിലാണ് കേസെടുത്തിരുന്നത്.

RANDOM NEWS

Arrest

ഹാര്‍ഡ്‌ബോര്‍ഡിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 12.5 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് അറസ്റ്റില്‍

കാസര്‍കോട്: ഹാര്‍ഡ്‌ബോര്‍ഡിനുള്ളില്‍ ഒളിപ്പിച്ച പന്ത്രണ്ടര ലക്ഷം രൂപയുടെ അനധികൃത സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് പിടിയിലായി. കാസര്‍കോട്ടെ അബ്ദുല്‍നാസറിനെയാണ് തിരുവനന്തപുരത്ത് …