Wednesday , March 20 2019
Breaking News
Arrested

വനിതാമതിലില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ച ബസിനു നേരെ കല്ലേറ് ; 3 പേര്‍ അറസ്റ്റില്‍

കാസര്‍കോട് : വനിതാമതിലില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നവര്‍ സഞ്ചരിച്ചിരുന്ന ബസിനു നേരെ കല്ലേറ് നടത്തിയ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കുതിരപ്പാടിയിലെ അജിദ് (23), വിജേഷ് (21), ദീക്ഷിത് (19) എന്നിവരെയാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

മായിപ്പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപത്തുണ്ടായ കല്ലേറില്‍ അവ്വൗമ്മ, ബിന്ദു, അവ്വാസ്, സരസ്വതി എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.

RANDOM NEWS

Arrest

ഹാര്‍ഡ്‌ബോര്‍ഡിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 12.5 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് അറസ്റ്റില്‍

കാസര്‍കോട്: ഹാര്‍ഡ്‌ബോര്‍ഡിനുള്ളില്‍ ഒളിപ്പിച്ച പന്ത്രണ്ടര ലക്ഷം രൂപയുടെ അനധികൃത സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് പിടിയിലായി. കാസര്‍കോട്ടെ അബ്ദുല്‍നാസറിനെയാണ് തിരുവനന്തപുരത്ത് …