Wednesday , January 16 2019
Breaking News
Ganesh

ബി ജെ പി മുന്‍ നഗരസഭാ കൗണ്‍സിലറെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

കാസര്‍കോട് : ബി ജെ പി മുന്‍ നഗരസഭാ കൗണ്‍സിലര്‍ പാറക്കട്ടയിലെ ഗണേശിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടു പേരെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. കല്ലങ്കൈയിലെ സവാദ് (30), പട് ളയിലെ മുഹമ്മദ് ഇസ്ഹാഖ് (22) എന്നിവരാണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ മൂന്നിനു നുള്ളിപ്പാടിയില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം. ബൈക്കിലെത്തിയ സംഘം ഗണേശിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

RANDOM NEWS

-----

വിധുര വലയം’ പ്രകാശനം ചെയ്തു

കാസര്‍കോട്: കടുകട്ടി പദ പ്രയോഗങ്ങള്‍ കൊണ്ട് വായന അപ്രാപ്യമാക്കുന്നവയല്ല, ലളിതമായ ഭാഷയും ശൈലിയും കൊണ്ട് വായനക്കാരന് എളുപ്പമാക്കുന്നതാണ് മികച്ച രചനകളെന്ന് …