Friday , May 29 2020
Breaking News

ബൈക്ക് യാത്രക്കാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

മഞ്ചേശ്വരം : ബൈക്ക് യാത്രക്കാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. ിയാപദവ് ബജ്ജങ്കളയിലെ സക്കീര്‍ (24) ആണ് അറസ്റ്റിലായത്. ഈ മാസം 5 ന് മിയാപദവില്‍ വെച്ച് തന്നെ കൊല്ലാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് അബൂബക്കര്‍ സിദ്ദിഖ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കേസില്‍ ഇനി നാലുപേരെകൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.

RANDOM NEWS

അതിജീവനത്തിനായി കാസര്‍കോട്ടെത്തിയ അതിഥിത്തൊഴിലാളികള്‍ മടങ്ങി

കാസര്‍കോട് : അതിജീവനത്തിനായി കാസര്‍കോട്ടെത്തിയ വടക്കുകിഴക്കന്‍ സംസ്ഥനങ്ങളിലെ അതിഥിത്തൊഴിലാളികളും ബുധനാഴ്ച(മെയ് 27 ) വീട്ടിലേക്ക് മടങ്ങി. മേഘാലയ, ത്രിപുര, അരുണാചല്‍ …