Monday , June 1 2020
Breaking News

കഞ്ചാവ് സിഗരറ്റ് വലിക്കുന്നതിനിടെ മൂന്നു പേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം : തലപ്പാടിയില്‍ കഞ്ചാവ് സിഗരറ്റ് വലിക്കുകയായിരുന്ന മൂന്നുപേരെ മഞ്ചേശ്വരം എസ് ഐ സുഭാഷ് ചന്ദ്രന്‍ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് പൊലീസ് പട്രോളിംഗിനിടെയാണ് മംഗ്‌ളൂരുവിലെ മുഹമ്മദ് നൗഫല്‍ (24), ബണ്ട്വാളിലെ അബ്ദുല്‍ലത്തീഫ് (26), മുഹമ്മദ് ഹഫീസ് (21) എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചതായി പോലീസ് പറഞ്ഞു.

RANDOM NEWS

കോവിഡ് വ്യാപിക്കുമ്പോഴും വെളിയിട വിസര്‍ജ്ജനം കീഴൂര്‍ കടപ്പുറത്ത് വ്യാപകം

കീഴൂര്‍ : നാട് കൊവിഡ് ഭീതിയില്‍ കഴിയുമ്പോഴും ചെമ്മനാട് പഞ്ചായത്തിലെ ഇരുപത്തി ഒന്നാം വാര്‍ഡായ കീഴൂര്‍ കടപ്പുറത്ത് മലമൂത്ര വിസര്‍ജ്ജനം …