Thursday , July 18 2019
Breaking News
Crime-Report

സാധനങ്ങളെന്ന വ്യാജേന ലോറികളില്‍ മണല്‍കടത്ത് ; 2 ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

മഞ്ചേശ്വരം : സാധനങ്ങളെന്ന വ്യാജേന ലോറികളില്‍ ടാര്‍പോളിന്‍ മൂടി കടത്തിയ മണല്‍ പിടികൂടി. രണ്ടു ഡ്രൈവര്‍മാര്‍ അറസ്റ്റില്‍.
വെള്ളിയാഴ്ച രാത്രി വാമഞ്ചൂര്‍ ചെക്ക്പോസ്റ്റില്‍ വെച്ചാണ് മഞ്ചേശ്വരം എസ് ഐ സുഭാഷ്ചന്ദ്രന്റെ നേതൃത്വത്തില്‍ മണ്ല#കടത്ത് പിടികൂടിയത്. കര്‍ണ്ണാടക രജിസ്ട്രേഷനും കേരള രജിസ്ട്രേഷനും ഉള്ള ലോറികളാണ് പിടികൂടിയത്. ഡ്രൈവര്‍മാരായ കര്‍ണാടക സ്വദേശി എം റഫീഖ് (42), ബേളയിലെ ബി െമുഹമ്മദ് (41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

RANDOM NEWS

Arrested

കൊലക്കേസ് പ്രതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട് : കൊലക്കേസ് പ്രതിയായ യുവാവ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ കൂടി പോലീസ് …