Saturday , January 25 2020
Breaking News

പൊതുസ്ഥലത്ത് പണം വെച്ച് ചീട്ടുകളി : 11 അംഗ സംഘം അറസ്റ്റില്‍

രാജപുരം: പാണത്തൂര്‍ പാലത്തിന് സമീപം പൊതുസ്ഥലത്ത് പണംവെച്ച് ചീട്ടുകളിക്കുകയായിരുന്ന സംഘത്തെ രാജപുരം പോലീസ് അറസ്റ്റുചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് 11 അംഗ ചീട്ടുകളി സംഗം പോലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് 6785 രൂപയും പിടിച്ചെടുത്തു.

RANDOM NEWS

മരം വ്യാപാരിയെ കഴുത്തു മുറുക്കി കൊലപ്പെടുത്തിയതായി തെളിഞ്ഞു ; ഭാര്യയും കാമുകനും അറസ്റ്റില്‍

മഞ്ചേശ്വരം : മരംവ്യാപാരിയെ കഴുത്തുമുറുക്കി കൊലപ്പെടുത്തിയതാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. തലപ്പാടി കെ സി റോഡ് സ്വദേശിയും പാവൂര്‍ കിദമ്പാടിയില്‍ …