Tuesday , August 20 2019
Breaking News
Arrest

പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

ബേക്കല്‍: ഏഴ് വര്‍ഷം മുമ്പ് പാലക്കുന്ന് മഹോത്സവത്തിനിടയില്‍ യുവാവിനെ അടിച്ച് വീഴ്ത്തി ബോധം കെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ബേക്കല്‍ പ്രിന്‍സിപ്പള്‍ എസ്‌ഐ കെ അജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തു. കര്‍ണ്ണാടക സ്വദേശി അന്‍വര്‍ ഹുസൈന്‍ (35)യാണ് ഇന്ന് പുലര്‍ച്ചെ കീഴൂരില്‍ വെച്ച് അറസ്റ്റ് ചെയ്തത്. 2012ല്‍ അന്‍വര്‍ ഹുസൈന്റെ അക്രമത്തിന് ഇരയായ യുവാവ് 3 മാസമാണ് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞത്.

RANDOM NEWS

INTUC

ചെങ്കല്‍ ഖനന നിരോധനം; പട്ടിണിയിലായ തൊഴിലാളികളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണണം: ഐ.എന്‍.ടി.യു.സി

കാസര്‍കോട് : കേരളത്തിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് ചെങ്കല്‍മേഖലയില്‍ ഖനന നിരോധനം ഏര്‍പ്പെടുത്തിയ മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ നടപടിമൂലം ജില്ലയിലെ …