Thursday , January 23 2020
Breaking News

എസ് ഐ യെ കയ്യേറ്റം ചെയ്ത യുവാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട് : എസ് ഐ യെ കയ്യേറ്റം ചെയ്ത യുവാവ് അറസ്റ്റില്‍. ഹൊസ്ദുര്‍ഗ് എസ് ഐ രാഘവനെയാണ് അടിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത്. സംഭവവുമായി ബന്ധപ്പെ്ട് പ്രദീപന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി ആലയ് അടമ്പിലിലാണ് സംഭവം. മദ്യലഹരിയില്‍ ഒരാള്‍ ബഹളം വെയ്ക്കുന്നുവെന്ന് അറിഞ്ഞാണ് എസ് ഐ സ്ഥലത്തെത്തിയത്. പ്രശ്‌നത്തില്‍ പോലീസ് ഇടപ്പെടുന്നതിനിടെ പ്രദീപന്‍ എസ് ഐയെ അടിക്കുകയായിരുന്നുവെന്ന് പറയുന്നു.

RANDOM NEWS

ഡി വൈ എഫ് ഐ നേതാവിനെ കൊല്ലുമെന്ന് ഭീഷണി ; 6 പേര്‍ക്കെതിരെ കേസ്

ബദിയഡുക്ക : ബദിയഡുക്കയില്‍ ചൊവ്വാഴ്ച വൈകിട്ട് സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഡി വൈ എഫ് ഐ …