Sunday , September 15 2019
Breaking News

24 കുപ്പി കര്‍ണ്ണാടക നിര്‍മ്മിത വിദേശ മദ്യവുമായി യുവാവ് അറസ്റ്റില്‍

Arrestedഅഡൂര്‍ : 180 മില്ലി ലിറ്ററിന്റെ 24 കുപ്പി കര്‍ണ്ണാടക നിര്‍മ്മിത വേദശമദ്യവുമായി യുവാവ് അറസ്റ്റില്‍. അഡൂര്‍ പാടലടുക്ക വെള്ളച്ചേരിയിലെ വാസു നായികി (42)നെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് വെള്ളച്ചേരി ജംഗ്ഷനില്‍ വെച്ചാണ് അറസ്റ്റ്.

RANDOM NEWS

Rajmohan-unnithan

ദേശീയപാതയുടെ തകര്‍ച്ച ; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി 24 മണിക്കൂര്‍ നിരാഹാര സമരം നടത്തും

കാസര്‍കോട് : തകര്‍ന്ന ദേശീയപാത നന്നാക്കാന്‍ നടപടി സ്വീകരിക്കാത്ത സര്‍ക്കാര്‍ അനാസ്ഥയില്‍ പ്രതിഷേധിച്ച് ഈ മാസം 20നു കാസര്‍കോട് പുതിയ …