Sunday , September 15 2019
Breaking News

Abdul Azeez

ഓൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ കാസർകോട് യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

photos

കാസർകോട് : ഓൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടർസ് & വർക്കേഴ്സ് അസോസിയേഷൻ കാസർകോട് യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു .അനധികൃതമായി നടത്തുന്ന ഡ്രൈവിംഗ് സ്കൂളുകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് യോഗത്തിൽ തീരുമാനിച്ചു . പുതിയ ഭാരവാഹികളായി ഫസൽ റഹ്‌മാൻ എഫ്.ആർ . ( പ്രസിഡണ്ട്) , കലന്തർ ഫ്രണ്ട്‌സ് (വൈസ് പ്രസിഡണ്ട്) , അബ്ദുൽ റഹ്‌മാൻ സൂപ്പർ (സെക്രട്ടറി ), ഗീത ഇന്ത്യൻ (ജോയിന്റ് സെക്രട്ടറി ) …

Read More »

കാസർകോട് നഗരസഭയിലെ കടപ്പുറം സൗത്ത് വാർഡിലെ ബി ജെ പി കൗൺസിലർ അന്തരിച്ചു

cnlr

കാസർകോട് നഗരസഭയിലെ കടപ്പുറം സൗത്ത് വാർഡിലെ ബി ജെ പി കൗൺസിലർ പ്രേമ (41) അസുഖത്തെ തുടർന്ന് മുഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു

Read More »

കാര്‍ഡ് ഉപയോഗിച്ച്  1000 രൂപക്ക് ഇന്ധനം നിറച്ചാല്‍ 28.75 രൂപ സര്‍വിസ് ചാര്‍ജായി ഈടാക്കുന്നു.

Cashless-Journey

കോട്ടയം: എണ്ണക്കമ്പനികളും പ്രമുഖ ബാങ്കുകളും ചേര്‍ന്ന് പെട്രോള്‍ പമ്പുകളില്‍നിന്ന് ഡിജിറ്റല്‍ പണമിടപാട് നടത്തുന്ന സാധാരണക്കാരില്‍നിന്ന് വന്‍തുക കൊള്ളയടിക്കുന്നു. സാധാരണക്കാര്‍ ശ്രദ്ധിക്കാതെ പോകുന്ന ഈതട്ടിപ്പിലൂടെ ബാങ്കുകളിലേക്ക് ഒഴുകുന്നത് കോടികളാണെന്ന് ബാങ്കുകളുമായി ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തുന്നു. കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം നിറക്കുന്നവരില്‍നിന്ന് സര്‍ചാര്‍ജ് ഇനത്തില്‍ മൂന്നു ശതമാനം തുകയാണ് നിലവില്‍ ഈടാക്കുന്നത്. ഡിജിറ്റല്‍ ഇടപാട് നടത്തുന്ന മറ്റ് ചിലസ്ഥാപനങ്ങളിലും ഇത്തരത്തില്‍ തട്ടിപ്പ് വ്യാപകമാണെന്ന് ഉപഭോക്താക്കള്‍ പറയുന്നു. എന്നാല്‍, ഇക്കാര്യം പലരും അറിയുന്നില്ല. ബാങ്ക് അക്കൗണ്ടില്‍നിന്ന് …

Read More »

പടന്ന സ്വദേശിയുടെ മരണം: ഒൗദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് എന്‍.ഐ.എ

padanna_0

കൊച്ചി: കാസര്‍കോട് ജില്ലയിലെ പടന്നയില്‍നിന്ന് കാണാതായ യുവാവ് അഫ്ഗാനിസ്താനില്‍ കൊല്ലപ്പെട്ടതു സംബന്ധിച്ച് ഇതുവരെ ഒൗദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ളെന്ന് എന്‍.ഐ.എ. പടന്ന കാവുന്തല ഹഫീസുദ്ദീന്‍ (23) മരിച്ചതായി സന്ദേശം ലഭിച്ചതിനത്തെുടര്‍ന്നാണ് എന്‍.ഐ.എ ഇക്കാര്യം വ്യക്തമാക്കിയത്. മരണം സ്ഥിരീകരിക്കാനും ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരണമെന്നുമാവശ്യപ്പെട്ട് ഇന്‍റര്‍പോളിനെ സമീപിച്ചതായി എന്‍.ഐ.എ കൊച്ചി യൂനിറ്റ് എസ്.പി പറഞ്ഞു. ഇന്ത്യയില്‍ ഇന്‍റര്‍പോളിന്‍െറ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന സി.ബി.ഐക്ക് കീഴിലെ നാഷനല്‍ സെന്‍ട്രല്‍ ബ്യൂറോ (എന്‍.സി.ബി)യെയാണ് എന്‍.ഐ.എ സമീപിച്ചിരിക്കുന്നത്. ഇവര്‍ …

Read More »

കാസർകോടുനിന്ന്​ കാണാതായ ഹഫീസ്​ അഫ്​ഗാനിൽ കൊല്ലപ്പെട്ടതായി സന്ദേശം

padanna_0

കാസർകോട്​: ദുരൂഹ സാഹചര്യത്തില്‍ കാസര്‍കോട് പടന്നയിൽ നിന്ന്​ കാണാതായ മലയാളികളില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി സന്ദേശം. പടന്ന സ്വദേശി ഹഫീസ് കൊല്ലപ്പെട്ടതായാണ് സന്ദേശം ലഭിച്ചത്. ‘ഹഫീസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഖബറടക്കം നടത്തി. ഹഫീസിനെ ഞങ്ങള്‍ രക്തസാക്ഷിയായാണ് കാണുന്നത്. ഞങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുന്നു’ –എന്നാണ് സന്ദേശം. ഹഫീസിനൊപ്പം കാണാതായ പടന്ന തെക്കേപ്പുറം അഷ്​ഫാഖി​െൻറ ടെലഗ്രാം ആപ്പ് വഴിയാണ് സന്ദേശമെത്തിയത്. അഷ്​ഫാഖി​െൻറ കുടുംബാംഗത്തി​െൻറ ഫോണിലാണ്​ കഴിഞ്ഞ ദിവസം സന്ദേശം ലഭിച്ചത്. അഷ്​ഫാഖ്​ ഇടയ്​ക്ക്​ …

Read More »

ഹിറ്റ്​ലറെ സ്വീകരിച്ചതും പുകഴ്​ത്തിയതും ആർ.എസ്​.എസ്​ മാത്രം –പിണറായി വിജയൻ

pinaraymang

മംഗളൂരു: ഹിറ്റ്​ലറെ സ്വീകരിച്ചതും പുകഴ്​ത്തിയതും ആർ.എസ്.​എസ്​ മാത്രമാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. മംഗളൂരു മതസൗഹാർദ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിറ്റ്​ലറുടെ ന്യൂനപക്ഷ വിരുദ്ധ നയങ്ങൾ ആർ.എസ്​.എസിനെ ആവേശഭരിതരാക്കി. ഗോഡ്​സെ അവരുടെ കയ്യിലെ ആയുധം മാത്രമായിരുന്നു. രാജ്യത്തെ എല്ലാ വർഗീയ കലാപങ്ങൾക്കും നേതൃത്വങ്ങൾക്കും നൽകിയത്​ ആർഎസ്​എസ്​ ആണ്​. ഇന്ത്യൻ സ്വാതന്ത്യ സമരത്തിൽ അവർ ഒരു പങ്കും വഹിച്ചിട്ടില്ല. ബ്രിട്ടീഷ്​ അനുകൂല നയമാണ്​ അവർ അന്ന്​ സ്വീകരിച്ചത്​. സ്വാതന്ത്ര്യ സമരത്തെ വഞ്ചിച്ച പാരമ്പര്യമാണ്​ …

Read More »

കരിപ്പൂരില്‍നിന്ന് ഹജ്ജ് സര്‍വിസ്: യൂത്ത്ലീഗ് നേതാക്കള്‍ കേന്ദ്രമന്ത്രിമാരെ കണ്ടു

munawarali

ന്യൂഡല്‍ഹി: കേരളത്തില്‍നിന്നുള്ള ഈ വര്‍ഷത്തെ ഹജ്ജ് സര്‍വിസ് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് നടത്തണമെന്നും അവിടെ വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലിം യൂത്ത്ലീഗ് പ്രസിഡന്‍റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസും കേന്ദ്രമന്ത്രിമാരെ കണ്ടു. എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുല്‍ വഹാബ് എന്നിവരോടൊപ്പമാണ് ഇരുവരും കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജു, കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്. …

Read More »

ലൈസന്‍സ് അപേക്ഷകളില്‍ ശിരോവസ്ത്ര വിലക്കില്ളെന്ന് ട്രാന്‍സ്പോര്‍ട്ട് കമീഷണറേറ്റ്

hijab-driving

മലപ്പുറം: ഡ്രൈവിങ് ലൈസന്‍സ് അപേക്ഷകളില്‍ ശിരോവസ്ത്രം ധരിച്ചെടുത്ത ഫോട്ടോകള്‍ക്ക് വിലക്കില്ളെന്ന് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമീഷണറേറ്റ്. എറണാകുളം പാനായിക്കുളം സ്വദേശിനി പി.എസ്. സുഫൈറ നല്‍കിയ വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചെവി പുറത്ത് കാണുന്നില്ളെന്ന കാരണം പറഞ്ഞ്, ശിരോവസ്ത്രം ധരിച്ചെടുത്ത ഫോട്ടോ പതിച്ച ഡ്രൈവിങ് ലൈസന്‍സ് അപേക്ഷകള്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ നിരസിക്കുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ലൈസന്‍സ് അപേക്ഷകളിലെ ഫോട്ടോ സംബന്ധിച്ച് ഇത്തരം ഒരു നിര്‍ദേശവും പുറത്തിറക്കിയിട്ടില്ളെന്ന് ഗതാഗതവകുപ്പ് …

Read More »

ധനിക-ദരിദ്ര അനുപാതം: ദക്ഷിണേഷ്യയില്‍ സാമ്പത്തിക അസമത്വം ഏറ്റവും കൂടുതല്‍ ഇന്തോനേഷ്യയില്‍

indonesia_1

ജകാര്‍ത്ത: രാജ്യത്തെ പത്ത് കോടി ദരിദ്രര്‍ക്ക് നാല് ധനികര്‍ എന്ന തോതില്‍ ഇന്തോനേഷ്യയില്‍ സാമ്പത്തികാസമത്വത്തിന്‍െറ വിടവ് വന്‍ തോതില്‍ ഏറുന്നതായി റിപ്പോര്‍ട്ട്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ആണ് ഇതെന്നും ലോകത്തില്‍ ഇക്കാര്യത്തില്‍ ആറാം സ്ഥാനത്താണ് ഇന്തോനേഷ്യയെന്നും അന്തര്‍ദേശീയ എന്‍.ജി.ഒ ആയ ഓക്സ്ഫാം പുറത്തുവിട്ട റിപോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 2016ല്‍ രാജ്യത്തെ മൊത്തം സമ്പത്തിന്‍െറ 49 ശതമാനവും ഒരു ശതമാനം വരുന്ന സമ്പന്നരുടെ കൈവശമായിരുന്നു. ഏറ്റവും ദരിദ്രനായ ഇന്തോനേഷ്യന്‍ പൗരന്‍ അടിസ്ഥാന …

Read More »

ഹജ്ജ് ക്യാമ്പില്‍നിന്ന് ലഭിച്ച സാധനങ്ങള്‍ ഉടമകള്‍ക്ക് തിരികെ നല്‍കുന്നു

hajj-kerala

കൊണ്ടോട്ടി: മുന്‍വര്‍ഷങ്ങളില്‍ ഹജ്ജ് ക്യാമ്പില്‍നിന്ന് ലഭിച്ച സാധനങ്ങള്‍ ഉടമസ്ഥര്‍ക്ക് തിരികെ നല്‍കുന്നു. കരിപ്പൂര്‍, നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പുകളില്‍നിന്ന് വീണുകിട്ടിയതും ഉടമസ്ഥര്‍ അന്വേഷിച്ച് എത്താത്തതുമായ വിലപിടിപ്പുള്ള സാധനങ്ങളാണ് തിരികെ നല്‍കുന്നത്. ഈ വിഷയം കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്തു. തുടര്‍ന്ന്, ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഉടമസ്ഥര്‍ക്ക് ഇവ തിരിച്ചുനല്‍കുന്നതിന് നിര്‍ദേശിക്കുകയായിരുന്നു. വിദേശ-ഇന്ത്യന്‍ കറന്‍സികള്‍, സ്വര്‍ണാഭരണങ്ങള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയാണ് ഹജ്ജ് കമ്മിറ്റിയുടെ …

Read More »