Sunday , September 15 2019
Breaking News

Abdul Azeez

കാസര്‍കോട് ജില്ലയില്‍ ജില്ലാ കൃഷിത്തോട്ടം അനുവദിക്കണം – ജില്ലാ വികസന സമിതി

ksdlogo

കാസര്‍കോട് ജില്ലയില്‍ ജില്ലാ കൃഷിതോട്ടം അനുവദിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കാര്‍ഷിക രംഗത്ത് നിലനിന്നു പ്രവര്‍ത്തിക്കുന്ന ജനസമൂഹമാണ് ഇവിടെയുള്ളതെന്നും കൃഷിയുടെ മര്‍മ്മം അറിഞ്ഞു പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവരാണിതെന്നും പ്രമേയം ചൂണ്ടിക്കാട്ടി. എം.രാജഗോപാലന്‍ എം.എല്‍.എയുടെ അനുവാദത്തോടെ നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ: കെ.പി.ജയരാജനാണ് പ്രമേയം അവതരിപ്പിച്ചത്. നീലേശ്വരം ഉള്‍പ്പെടുന്ന കാസര്‍കോട് ജില്ലയുടെ മിക്ക പ്രദേശങ്ങളിലും സമ്പന്നമായ കൃഷി പാരമ്പര്യം നിലനിര്‍ത്തുന്ന പ്രദേശമാണ്. ഈ മേഖലയിലെ അമ്പത് ശതമാനത്തില്‍പരം ജനങ്ങള്‍ …

Read More »

യുവാവിനെ കാണാതായതായി പരാതി

missing-man

ബദിയടുക്ക:  യുവാവിനെ കാണാതായതായി പരാതിയെ തുടര്‍ന്ന് ബദിയടുക്ക പോലീസ് കേസെടുത്തു. ഷേണി വില്ലേജിലെ ഒളമുഗറിലെ ഗോവിന്ദ നായിക്കിന്റെ മകന്‍ മഹേഷ (30) യെ ആണ് ഈ മാസം 9 മുതല്‍ കാണാതായത്. 176 സെ.മീ. ഉയരവും 60 കിലോ ഭാരവുമുള്ള മഹേഷ കാണാതാവുന്ന സമയം കറുത്ത പാന്റും വെള്ള ഷര്‍ട്ടുമായിരുന്നു വേഷം. കണ്ടു കിട്ടുന്നവര്‍ ബദിയടുക്ക പോലീസ് സ്റ്റേഷനിലെ 04998 284033 എന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കണം.

Read More »

സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തുല്യനീതി നല്ലനാട്: സെമിനാര്‍ നടത്തി

womenn-protect

സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീധന-ഗാര്‍ഹിക പീഡന നിരോധന ദിനാചരണത്തിന്റെ ഭാഗമായി തുല്യനീതി നല്ലനാട് എന്ന വിഷയത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സബ് ജഡ്ജ് ഫിലിപ്പ് തോമസിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ കെ ജീവന്‍ ബാബു സെമിനാര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സുഗതന്‍.ഇ.വി, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍.ബി.ഭാസ്‌കരന്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി.ബിജു, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി മെമ്പര്‍ അഡ്വ.സോജന്‍.ജി.കുന്നേല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വനിതാ …

Read More »

സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ജനശത്രുക്കള്‍: മന്ത്രി ജി.സുധാകരന്‍

kshreera1

സഹകരണപ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ജനശത്രുക്കളാണെന്ന് പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. മുന്നാട് ക്ഷീരോത്പാദക സഹകരണ സംഘം കെട്ടിടവും ജില്ലാ തീറ്റപ്പുല്‍ കൃഷി ദിനാചരണവും ക്ഷീര കര്‍ഷകസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സഹകരണസംഘങ്ങള്‍ പ്രതിസന്ധിയിലായത് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ബാധിക്കും. പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. ശതകോടീശ്വര•ാരുടെ കിട്ടാക്കടം എഴുതിത്തള്ളുകയും ഗ്രാമീണ തലത്തില്‍ സഹകരണസംഘങ്ങളെ ദുരിതത്തിലാക്കുകയും ചെയ്യുന്നത് തെറ്റായ നിലപാടാണ്. സംസ്ഥാന സര്‍ക്കാര്‍ സഹകരണമേഖലയെ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി …

Read More »

കാസര്‍കോട് ഗവ. കോളേജ് ആണ്‍ക്കുട്ടികളുടെഹോസ്റ്റല്‍ മന്ത്രി ഉദ്ഘാടനം ചെയ്തു (PHOTOS)

govtboys0

കാസര്‍കോട് ഗവ. കോളേജില്‍ ആണ്‍കുട്ടികള്‍ക്ക് വേണ്ടി പണിത ഹേസ്റ്റല്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിച്ചു.വിദ്യാഭ്യാസത്തില്‍ സാമൂഹ്യബോധവും സമത്വബോധവും ഉണ്ടാകണമെന്നും സര്‍ക്കാര്‍ കോളേജുകളില്‍് ഇത് സാധിക്കുമെന്നും മന്ത്രി പറഞ്ഞു. പരിപാടിയില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു. എം എല്‍ എ മാരായ പി ബി അബ്ദുള്‍ റസാഖ്, കെ കുഞ്ഞിരാമന്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, കൗണ്‍സിലര്‍ കെ സബിത, …

Read More »

യു എ ഇ ദേശീയദിനം‌: ഇത്തവണയും താരമായത്‌ ഇഖ്‌ബാൽ അബ്‌ദുൽ ഹമീദ്‌ (PHOTOS)

iqu3

ദുബൈ: ബർദുബൈ പോലീസിന്റെ പരേഡോട്‌ കൂടി 45-ാ‍ം യു എ ഇ ദേശീയദിനാഘോഷങ്ങൾക്ക്‌ ദുബൈയിൽ തുടക്കമായപ്പോൾ ഇത്തവണയും താരമായത്‌ ബേക്കൽ ഹദ്ദാദ്‌ നഗർ സ്വദേശി ഇഖ്‌ബാൽ അബ്‌ദുൽ ഹമീദ്‌. അന്നം തരുന്ന നാടിന്റെ ആഘോഷത്തിന് മാറ്റ്‌ കൂട്ടാൻ കാറുകൾ ആകർഷകമായ രീതിയിൽ അലങ്കരിച്ചാണ് ഇഖ്‌ബാൽ വർഷങ്ങളായി പരേഡിനെത്താറുള്ളത്‌. എന്നും വിത്യസ്‌തത കാത്തുസൂക്ഷിക്കുന്ന ഈ യുവവ്യവസായി തന്റെ ഫെറാരി കാറിൽ യു എ ഇ ഭരണാധികാരികളുടെ ചിത്രങ്ങളോട്‌ കൂടിയ നാണയങ്ങളും ദേശീയ …

Read More »

വിദ്യാർത്ഥികൾ സംസ്കാരിക മൂല്യങ്ങൾ ഉയർത്തി പിടിക്കണം. കല്ലട്ര മാഹിൻ ഹാജി.

ghschn

മേൽപറമ്പ: സെൻട്രൽ ഇൻഫറമേഷൻ ഗൈഡൻസ് ഓഫ് ഇന്ത്യ (സി ജി ) ഉദുമ സെക്ടറിന്റെ ആഭിമുഖ്യത്തിൽ ചന്ദ്രഗിരി ഗവ: ഹയർ സെക്കണ്ടറി +2 വിദ്യാർത്ഥികൾക്ക് നൽകിയ വ്യക്തിത്വ വികസന ക്ലാസ് ഉദ്ഘാടനം ചെയ്ത് കൊണ്ട് കല്ലട്ര മാഹിൻ ഹാജി വിദ്യാർത്ഥികൾ സംസ്കാരിക മൂല്യങ്ങൾ ഉയർത്തി പിടിക്കുന്നതോടൊപ്പം, മാനവ സൗഹൃദം ഉയർത്തി പിടിക്കുകയും ചെയ്യുമ്പോൾ മാത്രമെ പൂർവ്വിക മഹാരഥന്മാർ സ്വപ്നം കണ്ട മതേതരത്വ ഇന്ത്യയെന്ന സ്വപ്ന സാക്ഷാൽക്കാരം നടക്കുകയുള്ളുവെന്നും, നാട്ട് നന്മകൾ …

Read More »

റാങ്ക്തിളക്കത്തില്‍ എല്‍.ബി.എസ്‌കോളേജ്

lbs

കണ്ണൂര്‍യൂണിവേഴ്‌സിറ്റി ബി.ടെക് പരീക്ഷയില്‍ഉയര്‍ന്ന റാങ്കുകളുമായി എല്‍.ബി.എസ്‌കോളേജ് മുന്‍പന്തിയില്‍. എഞ്ചിനീയറിംഗ്‌വിദ്യാഭ്യാസമേഖലയില്‍ അതിവേഗംവളര്‍ന്ന് കൊണ്ടിരിക്കുന്ന എല്‍.ബി.എസ്‌കോളേജ്‌വര്‍ഷങ്ങളായിറാങ്ക് നേട്ടത്തിലും മുന്‍പന്തിയിലാണ്. പഠനത്തോടൊപ്പം പാഠ്യേതരവിഷയങ്ങളിലുംകോളേജ്മികവ് പുലര്‍ത്തുന്നു. ഇലക്ട്രിക്കല്‍എഞ്ചിനീയറിംഗ്, സിവില്‍എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിഎന്നീ ബ്രാഞ്ചുകളിലാണ്‌റാങ്ക്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഒന്നാംറാങ്ക് – സംഹിത. എം -കാസര്‍ഗോഡ്മഥൂര്‍ പാറക്കിളയില്‍ എം.ബാലകൃഷ്‌ന്റെയും ശശികലയുടെയുംമകളാണ്. രണ്ടാംറാങ്ക് – ഹരിത – കാസര്‍ഗോഡ്ഉദുമ ഹരിതത്തില്‍ കെ.അശോകന്റെയും ശ്രീജയുടെയുംമകളാണ്. മൂന്നാംറാങ്ക് – ഫാത്തിമത്ത്ഷബീബ – കാസര്‍ഗോഡ്കുഡ്‌ലു റഹീന മന്‍സിലില്‍ എന്‍. അലിയുടെയുംജമീലയുടെയുംമകളാണ്. ഇലക്ട്രിക്കല്‍എഞ്ചിനീയറിംഗ് ഒന്നാംറാങ്ക് – …

Read More »

എയ്ഡ്‌സ് ബോധവല്‍ക്കരണ കലാജാഥയ്ക്ക് തുടക്കമായി

AIDS

ആരോഗ്യവകുപ്പിന്റെയും എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ എയ്ഡ്‌സ് ബോധവല്‍ക്കരണകലാജാഥയിക്ക് ജില്ലയില്‍തുടക്കമായി. ജില്ലാതല ഉദ്ഘാടനം നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍ നിര്‍വ്വഹിച്ചു. ആരോഗ്യസ്ഥിരംസമിതി ചെയര്‍മാന്‍ തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ പി മനോഹരന്‍, ആശുപത്രി സൂപ്രണ്ട് ഡോ. ജമാല്‍ അഹമ്മദ് എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ വിന്‍സെന്റ് ജോണ്‍ സ്വാഗതവും ഡി എച്ച് ശംഭു നന്ദിയും പറഞ്ഞു. പാവനാടകവും അരങ്ങേറി. …

Read More »

വിഡ്​ഢികളുടെ സ്വർഗവും കെട്ടിച്ചമച്ച സർവെയും–ബി.ജെ.പി എം.പി  ശത്രുഘ്​നൻ സിൻഹ

sa-sinha

ന്യൂഡൽഹി: നരേ​​ന്ദ്രമോദി സർക്കാറി​െൻറ നോട്ടു പിൻവലിക്കൽ നടപടിയെ വിമർശിച്ച്​ ബി.ജെ.പി എം.പി ശത്രുഘ്​നൻ സിൻഹ. 500,1000 രൂപ നോട്ട്​ അസാധുവാക്കിയതിൽ രാജ്യത്തി​െൻറ പൂർണ പിന്തുണയെണ്ടെന്ന പ്രധാനമന്ത്രിയുടെ വാദത്തിനെതിരെയാണ്​ സിൻഹ രംഗത്തെത്തിയത്​. ജനങ്ങളുടെ അഭിപ്രായമറിയാൻ മൊബൈൽ ആപ്പ്​ വഴി നടത്തിയ സർവെ കെട്ടിച്ചമച്ചതാണെന്ന്​ അദ്ദേഹം ട്വിറ്റിലൂടെ അഭിപ്രായപ്പെട്ടു. അഭിപ്രായമറിയിച്ച അഞ്ചു ലക്ഷം പേരിൽ 93 ശതമാനവും നടപടിയെ അനുകൂലിച്ചുവെന്നാണ്​ മോദി അവകാശപ്പെട്ടത്​. ‘സ്ഥാപിത താത്പര്യങ്ങൾ മുൻനിർത്തി കെട്ടിച്ചമച്ച കഥകളും സര്‍വെകളും വിശ്വസിച്ച്​ …

Read More »