Tuesday , September 24 2019
Breaking News

Abdul Azeez

ഡേ കെയറിലെ പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച 62 കാരൻ അറസ്​റ്റിൽ

pdnm

കാക്കനാട്​: ഡേ കെയറിലെ രണ്ടു വയസുകാരി​യെ പീഡിപ്പിച്ച 62കാരൻ അറസ്​റ്റിൽ. കാക്കനാ​െട്ട സ്വകാര്യ ഡേ കെയറിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രശേഖരൻ(62) ആണ്​ അറസ്​റ്റിലായത്​. കൂട്ടുകാരോടൊപ്പം ഒളിച്ചു കളിക്കുന്നതിനിടെ ഒറ്റപ്പെട്ടുപോയ കുഞ്ഞിനെയാണ്​ പീഡനത്തിനിരയാക്കിയത്​. മൂന്നു ദിവസം മുമ്പാണ്​ സംഭവം. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത കണ്ട മാതാപിതാക്കൾ ചോദിച്ചപ്പോഴാണ്​ പീഡന വിവരമറിയുന്നത്​. ഡേ കെയർ അധികൃതരുമായി സംസാരിച്ചെങ്കിലും അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടർന്ന്​ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Read More »

കവര്‍ച്ചക്കെത്തിയ നാടോടി സംഘം വീട്ടമ്മയെ വെട്ടിപരിക്കേല്‍പ്പിച്ചു; ആസ്പത്രിയിലേക്ക് പോകും വഴി ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

nadodi

ബദിയടുക്ക: ആക്രി സാധനങ്ങള്‍ വാങ്ങിക്കാനെന്ന വ്യാജേന വീട്ടിലെത്തിയയാള്‍ വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കവര്‍ച്ചാശ്രമം നടത്തി. വീട്ടമ്മയുടെ നിലവിളി കേട്ട് പരിസരവാസികള്‍ എത്തുമ്പോഴേക്കും അക്രമി ഓടിരക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ വീട്ടമ്മയെ ആസ്പത്രിയിലെത്തിക്കും വഴി ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്കും പരിക്കേറ്റു. ബേള കുമാരമംഗലം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പരമേശ്വരി(60)ക്കാണ് വെട്ടേറ്റത്. മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോ മറിഞ്ഞ് പരിക്കേറ്റ ഡ്രൈവര്‍ കോടിങ്കാറിലെ രാജ(32)നെ കുമ്പള ജില്ലാ സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് …

Read More »

കര്‍ണാടക സ്വദേശിയായ യുവാവിന്റെ നാലുദിവസം പഴക്കമുള്ള മൃതദേഹം കിണറ്റില്‍ കണ്ടെത്തി

karnataka

കാസര്‍കോട്: കര്‍ണാടക സ്വദേശിയായ യുവാവിന്റെ നാലുദിവസം പഴക്കമുള്ള മൃതദേഹം കിണറ്റില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹത ഉയര്‍ന്നതിനെ തുടര്‍ന്ന് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരുന്നു. ചൗക്കി അര്‍ജാല്‍ റോഡിലെ വാടക മുറിയില്‍ താമസിക്കുന്ന കര്‍ണാടക സ്വദേശി രാമന്റെ (26) മൃതദേഹമാണ് ഇന്നുരാവിലെ അടുക്കത്ത്ബയല്‍ ഗുഡ്ഡെ ടെമ്പിള്‍ റോഡിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റില്‍ കണ്ടെത്തിയത്. രൂക്ഷമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിക്കുകയായിരുന്നു. കാസര്‍കോട് എസ്.ഐ. പി. അജിത് …

Read More »

കാസർകോട് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാറാം തേടി കലക്ടറും സംഘവും നേരിട്ടിറങ്ങി

road

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബുവിന്റെ നേതൃത്വത്തില്‍ ഇന്നലെ നഗരത്തിലെ വിവിധ റോഡുകള്‍ പരിശോധിച്ചു. വൈകിട്ട് തുടങ്ങിയ പരിശോധന രാത്രി വരെ നീണ്ടു. പുതിയ ബസ്സ്റ്റാന്റ്, പഴയ ബസ്സ്റ്റാന്റ്, കറന്തക്കാട് ജംഗ്ഷന്‍, എം.ജി റോഡ്, പഴയ പ്രസ്‌ക്ലബ്ബ് ജംഗ്ഷന്‍, ബീച്ച് റോഡ് ജംഗ്ഷന്‍, താലൂക്ക് ഓഫീസ് പരിസരം, കെ.പി.ആര്‍ റാവു റോഡ്, നായക്‌സ് റോഡ് തുടങ്ങിയ റോഡുകളാണ് പരിശോധിച്ചത്. കാസര്‍കോട് നഗരത്തില്‍ കാല്‍നൂറ്റാണ്ട് …

Read More »

കെ.എം.സി.സി. യുടെ ആഭിമുഖ്യത്തിൽ ചരിത്ര പ്രധാന സ്ഥല യാത്ര സംഘടിപ്പിച്ചു

tayif

ജിദ്ദ: ജിദ്ദ കാസർകോട് മണ്ഡലം കെ.എം.സി.സി. യുടെ ആഭിമുഖ്യത്തിൽ തായിഫിലെ ചരിത്ര പ്രധാന സ്ഥലങ്ങൾ തേടിയുള്ള യാത്ര സംഘടിപ്പിച്ചു, ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അമ്പതിലധികം പേർ യാത്രയുടെ ഭാഗമായി. പ്രവാചകൻറെ ചരിത്രവുമായി ബന്ധപ്പെട്ട പ്രദേശങ്ങൾ, വാദി മത്ന, മസ്ജിദ് ഇബ്നു അബ്ബാസ്, അൽ ഷഫാ കുന്നുകൾ. അൽ റുദുഫ് പാർക്ക് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. വെള്ളിയാഴ്ച രാവിലെ അഞ്ചു മണിക്ക് ജിദ്ദയിലെ ഷറഫിയ്യയിൽ നിന്നാരംഭിച്ച യാത്ര പിറ്റേ ദിവസം …

Read More »

നാഷണൽ കാസർകോട് ട്രഷറർ ഹാജി ഹസൈനാർ തളങ്കരക്ക് ടിഫാ സ്വീകരണം നൽകി.

natksd

ദുബൈ : ഹ്രസ്വ സന്ദർഷനാർത്തം ദുബായിൽ എത്തിയ നാഷണൽ കാസർകോട് ട്രഷറർ ഹാജി ഹസൈനാർ തളങ്കരക്ക് ടിഫാ ഖിസൈസിലെ അൽബുസ്താൻ കോർണർ സ്റ്റേഡിയത്തിൽ സ്വീകരണം നൽകി, ബഷീർ തളങ്കര, ബഷീർ കല, ഷാനു കൊച്ചി, ജലാൽ തായൽ, ഹാഷിം വെൽഫിറ്റ്‌, താത്തു ബ്ലൈസ്, സഫാത്ത്‌ പള്ളിക്കാൽ , റിയാസ് ഫില്ലി, സലിം തെരുവത്ത്, ലതീഫ്‌ കല, മൻസൂർ പടിഞ്ഞാർ, മജീദ് ചൂരി, നാസിർ കൊച്ചി, സാഹിദ് ഫസൽ തുടങ്ങിയവർ സംബന്ധിച്ചു.

Read More »

യൂത്ത് ലീഗും എം.എസ്.എഫും ദേശീയ സംഘടനകളാകുന്നു

youth-leagh

മലപ്പുറം: മുസ്ലിം യൂത്ത് ലീഗും എം.എസ്.എഫും ദേശീയ സംഘടനകളാകുന്നു. ഡിസംബര്‍ ആദ്യവാരം ബംഗളൂരുവില്‍ നടക്കുന്ന പ്രഥമ ദേശീയ സമ്മേളനത്തില്‍ യൂത്ത് ലീഗിനും ഡിസംബര്‍ 17ന് പാലക്കാട്ട് നടക്കുന്ന ദേശീയ സമ്മേളനത്തില്‍ എം.എസ്.എഫിനും ദേശീയ കമ്മിറ്റികള്‍ നിലവില്‍ വരും. തെരഞ്ഞെടുപ്പ് കമീഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കേരള സ്റ്റേറ്റ് മുസ്ലിം ലീഗിന്, ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് എന്ന രീതിയില്‍ അംഗീകാരം ലഭിച്ചശേഷം ചെന്നൈയില്‍ ചേര്‍ന്ന ദേശീയ കൗണ്‍സിലിലാണ് പോഷകസംഘടനകള്‍ക്ക് ദേശീയ ഘടകങ്ങള്‍ …

Read More »

ഓ​സ്ട്രേ​ലി​യ​യി​ലെ വ​നി​ത ബി​സി​ന​സ് വി​മ​ൺ പു​ര​സ്കാ​രം നേടിയ അഭിഭാഷകയായ ചായക്കടക്കാരി.

upama-virdi

വ​ലി​യ ബി​രു​ദ​ങ്ങ​ളൊ​ക്കെ നേ​ടി​ക്ക​ഴി​ഞ്ഞാ​ൽ പി​ന്നെ വൈ​റ്റ്കോ​ള​ർ ജോ​ബ് മാ​ത്ര​മേ പ​ല​രും ചെ​യ്യൂ… എ​ന്നാ​ൽ അ​ത്ത​ര​ക്കാ​ർ​ക്കി​ട​യി​ൽ വേ​റി​ട്ടു​ നി​ൽ​ക്കു​ന്ന ഒ​രു ഇ​ന്ത്യ​ക്കാ​രി… ഇ​വ​ൾ വി​ജ​യം നേ​ടി​യ​താ​ക​ട്ടെ വി​ദേ​ശ​നാ​ട്ടി​ലാ​ണെ​ന്ന​തും ശ്ര​ദ്ധേ​യം. ചാ​യ​ക്ക​ട​ക്കാ​രി​യാ​യ ഈ ​പെ​ൺ​കു​ട്ടി​ക്കാ​ണ് ഈ ​വ​ർ​ഷ​ത്തെ ഓ​സ്ട്രേ​ലി​യ​യി​ലെ വ​നി​ത ബി​സി​ന​സ് വി​മ​ൺ പു​ര​സ്കാ​രം. 26കാ​രി​യാ​യ ഇ​ന്ത്യ​ൻ വം​ശ​ജ ഉ​പ​മ വി​ർ​ദി എ​ന്ന പെ​ൺ​കു​ട്ടി​യാ​ണ് ചാ​യ വി​റ്റ് താ​ര​മാ​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ചാ​യ​ക്ക​ട​ക്കാ​രി മാ​ത്ര​മ​ല്ല ഇ​വ​ളെ​ന്ന​തും ശ്ര​ദ്ധേ​യം. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ വ​ക്കീ​ൽ​കു​പ്പാ​യ​മ​ണി​യു​ന്ന ഉ​പ​മ ചാ​യ …

Read More »

ഹജ്ജ്: അപേക്ഷകള്‍ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ സ്വീകരിക്കും

hajji

കൊണ്ടോട്ടി: അടുത്ത വര്‍ഷത്തെ ഹജ്ജ് കര്‍മത്തിന് മുന്നോടിയായുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഹജ്ജ് കമ്മിറ്റി യോഗം തീരുമാനിച്ചു. ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നെടുമ്പാശ്ശേരിയിലെ ഹജ്ജ് ക്യാമ്പും മറ്റ് കാര്യങ്ങളും വിലയിരുത്തി. ഹജ്ജിനുള്ള അപേക്ഷകള്‍ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ സ്വീകരിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് കൃത്യമായ തീയതി കേന്ദ്രഹജ്ജ് കമ്മിറ്റിയില്‍നിന്ന് ലഭ്യമായിട്ടില്ല. ഇതിനുശേഷം അപേക്ഷ വിതരണത്തിന്‍െറയും സ്വീകരണത്തിന്‍െറയും തീയതി പ്രഖ്യാപിക്കും. തീര്‍ഥാടകരെ സഹായിക്കാനുള്ള ട്രെയിനര്‍മാരെ ഡിസംബര്‍ ആദ്യം …

Read More »

പൊതു സിവിൽകോഡ് മതേതര ജനാധിപത്യ ക്രമത്തെ അപായപ്പെടുത്തിയേക്കും – ഖത്തർ കെ എം സി സി കാസർകോട് ജില്ല

qatar-kmcc

ദോഹ : ന്യൂനപക്ഷങ്ങളുടെ മതപരവും സാംസ്‌കാരികവുമായ സംരക്ഷണം ഉറപ്പ്‌വരുത്തേണ്ട ബാദ്ധ്യത മതേതര സർക്കാരിനുണ്ട് , വ്യത്യസ്ത മതസമൂഹങ്ങൾ വസിക്കുന്ന ഒരു ബഹുസ്വര സമൂഹത്തിൽ മറ്റുള്ളവർക്ക് ദോഷം ചെയ്യാത്തതും തികച്ചും വ്യെക്തിപരവുമായ സിവിൽ നിയമങ്ങൾ ഏവർക്കും ഏകമായിരിക്കണം എന്നത് തീവ്ര നിലപാടാണ് വെക്തി നിയമം തൊട്ടുള്ള ഏത് കളിയും മത സ്വതന്ത്രത്തെയും തദ്വാരാ മത ക്രമത്തെയും അപായപ്പെടുത്തുമെന്ന് ഖത്തർ കെ എം സി സി കാസർകോട് ജില്ല കൗൺസിൽ യോഗത്തിൽ പ്രമേയം …

Read More »