Friday , August 23 2019
Breaking News

Abdul Azeez

യു.എ.ഇ ദിനാഘോഷ വിജയത്തിന് ദുബൈ കെ.എം.സി.സി വിപുലമായ ഒരുക്കം.

kmcc

ദുബൈ: യു.എ.ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടു നില്കുാന്ന വിവിധ പരിപാടികളുടെ വിജയത്തിന് കെ.എം.സി.സി സ്വാഗത സംഘത്തിന്റെവ വിപുലമായ യോഗം അന്തിമ രൂപം നല്കിബ. അല്‍ബറാഹ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന കണ്വരന്ഷഅനില് വൈസ് പ്രസിഡന്റ്ത ഒ.കെ ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ജന:കണ്വീ്‌നര്‍ ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതം പറഞ്ഞു. ആഘോഷ പരിപാടിയുടെ ഭാഗമായി നംവംബര്‍ പതിനൊന്നാം തിയ്യതി എന്‍.ഐ.മോഡല്‍ സ്‌കൂളില്‍ നടക്കുന്ന സര്‌ഗോ ത്സവ പരിപാടിയില്‍ കലാ …

Read More »

സ്‌കൂൾ വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

anagha

നീലേശ്വരം രാജാസ് എച്ച്എസ്എസ് ഒൻപതാം തരം വിദ്യാർഥിനി അനഘ (14) യാണു മരിച്ചത്. പാലക്കാട്ട് പുതിയപറമ്പത്ത് ഭഗവതി ക്ഷേത്രസമീപത്തെ ബാലകൃഷ്ണൻ ചെറിയാക്കരയുടെയും പരേതയായ പുഷ്പയുടെയും മകളാണ്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്കു മാറ്റി.

Read More »

യൂത്ത് ലീഗ് സമ്മേളനം: ബെദിര ‘പൊൽസ്’ പരിപാടി നടത്തി

bedira-pols

അണങ്കൂർ: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം ബെദിര യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ബെദിര പൊൽസ് പരിപാടി ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീർ ഉദ്ഘാടനം ചെയ്തു. സി.ഐ.എ ഹമീദ് അധ്യക്ഷത വഹിച്ചു. ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അസീസ് കളത്തൂർ, മണ്ഡലം പ്രസിഡണ്ട് സഹീർ ആസിഫ്, വൈസ് പ്രസിഡണ്ട് ബിഎംസി ബഷീർ, മുൻ ജില്ലാ സെക്രട്ടറി മമ്മു ചാല, മുൻ മണ്ഡലം …

Read More »

ദമാം – കാസർകോട് ജില്ലാ കെ എം സി സി : ഖാദര്‍ അണങ്കൂര്‍ പ്രസിഡണ്ട്, ഹബീബ് മൊഗ്രാല്‍ ജനറല്‍ സെക്രട്ടറി

kmcc-damam

ദമാം . കെ.എം.സി.സി ദമാം കാസർകോട് ജില്ലാ കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം ദമാമിലെ ബദർ അൽ റബി ഓഡിറ്റോറിയത്തിൽ ഖാളി മുഹമ്മദിന്റെ അദ്ധ്യക്ഷതയില്‍ കിഴക്കൻ പ്രവിശ്യാ കെ എം സി സി അദ്ധ്യക്ഷൻ ഖാദർ ചെങ്കള ഉദ്ഘാടനം ചെയ്തു. നൂറു കണക്കിന് കെ എം സി സി പ്രവർത്തകർ പങ്കെടുത്ത യോഗത്തില്‍,ഏക സിവില്‍ കോഡ് നടപ്പാകാനുള്ള മോഡി സര്‍ക്കാറിന്റെ നീക്കത്തിനെതിരെ മുഴുവന്‍ മുസ്ലീം സംഘടനകളും അഭിപ്രായ വ്യത്യാസം മാറ്റിവെച്ചു …

Read More »

‘വായന വിപ്ലവം’ ചര്‍ച്ചാ വേദി സംഘടിപ്പിച്ചു

risala

ഷാര്‍ജ: ഇന്റര്‍നാഷനല്‍ ബുക്ക് ഫെയറിനോടനുബന്ധിച്ച് കലാലയം സാംസ്‌കാരികവേദി ‘വായന വിപ്ലവം’ എന്ന വിഷയത്തില്‍ ചര്‍ച്ചാവേദി സംഘടിപ്പിച്ചു. സാമൂഹ്യ പ്രവര്‍ത്തകന്‍ നാസര്‍ വാണിയമ്പലം ഉദ്ഘാടനം ചെയ്തു. ഇര്‍ഫാദ് മായിപ്പടി ആമുഖം നടത്തി. കവി സഹര്‍ അഹമ്മദ്, ജബ്ബാര്‍ പി.സി.കെ, സിറാജ് കൂരാറ, ശംസുദ്ധീന്‍ നഈമി, റസാഖ് വൈലത്തൂര്‍ പ്രസംഗിച്ചു. ആശിഖ് നെടുമ്പുര മോഡറേറ്റര്‍ ആയിരുന്നു. റാശിദ് കണ്ണംവെള്ളി സ്വാഗതവും റിയാസ് കെ എം നന്ദിയും പറഞ്ഞു.

Read More »

സംഘട്ടനം: ചെംനാട്‌ ജമാഅത്ത്‌ സ്‌കൂളിലെ 10 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്‌

chemnad-school

കാസര്‍കോട്‌: ചെംനാട്‌ ജമാഅത്ത്‌ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരിസരത്തും സ്‌കൂളിലും വിദ്യാര്‍ത്ഥികള്‍ ഇന്നലെ ചേരിതിരിഞ്ഞു നടത്തിയ അക്രമം നാട്ടുകാരെ അമ്പരപ്പിച്ചു. അക്രമം അനിയന്ത്രിതമായതിനെത്തുടര്‍ന്നു ഇരച്ചെത്തിയ പൊലീസ്‌ സംഘം സംഘട്ടനത്തില്‍ ഏര്‍പ്പെട്ട 40 വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തു. സംഘട്ടനത്തിന്‌ ഉത്തര വാദികളായ 10 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ്‌ നേരിട്ടു കേസെടുത്തു. മറ്റു രണ്ടു വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ സ്റ്റേഷനില്‍ വിളിപ്പിച്ചു താക്കീതു നല്‍കിയ ശേഷം മക്കളെ അവര്‍ക്കൊപ്പം വിട്ടു. സംഭവം നാട്ടുകാര്‍ക്കിടയിലും ചേരിതിരിവുണ്ടാക്കിയിട്ടുണ്ട്‌. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ …

Read More »

‘പ്രസിഡൻറ്​​’ ട്രംപി​െൻറ ‘വിജയം​’ ആഘോഷിച്ച്​ ഹിന്ദുസേന

trump

ന്യൂഡൽഹി: ​അമേരിക്കൻ പ്രസിഡൻറ്​ സ്​ഥാനാർഥി ഡൊണാൾഡ്​ ട്രംപ്​ ഇതിനകം തന്നെ വിജയിച്ചതായി ഹിന്ദുസേന നേതാവ്​. ​’പ്രസിഡൻറ്​ ട്രംപി​െൻറ’ വിജയാഘോഷ ചടങ്ങെന്ന പേരിൽ ജന്തർമന്ദിറിൽ നടത്തിയ ആഹ്ലാദ പരിപാടിയിലാണ്​ ഹിന്ദുസേന നേതാവ്​ വിഷ്​ണു ഗുപ്​തയുടെ അഭിപ്രായ പ്രകടനം. ഇസ്​ലാമിക ഭീകരതക്കെതിരെ​യുള്ള നിലപാടും ഇന്ത്യക്കാരോടും ഹിന്ദുക്കളോടുള്ള അദ്ദേഹ​ത്തി​െൻറ സ്​നേഹവും കാരണം ട്രംപി​െൻറ വിജയം നേരെത്തെ തന്നെ സ്​ഥിരീകരിച്ചതാണ്​​. കഴിഞ്ഞ മാസം ന്യൂ ജഴ്​സിയിൽ സംഘടിച്ച ട്രംപ്​ അനുകൂലികളുടെ റാലിയിൽ താൻ ഹിന്ദുക്കളെ സ്​നേഹിക്കുന്നതായി …

Read More »

മുലപ്പാല്‍ നിഷേധിച്ച സംഭവം: മാപ്പ് പറഞ്ഞ് പിതാവ്

mulappal2

കോഴിക്കോട്: നവജാതശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ തനിക്ക് മാപ്പ് പറഞ്ഞ് പിതാവ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിതാവ് അബുബക്കർ ഖേദം പ്രകടിപ്പിച്ചത്. പറ്റിയ അബദ്ധം അംഗീകരിക്കുന്നു. തേൻ നൽകിയതിനാൽ കുട്ടി ആരോഗ്യവാനായിരിക്കുന്നെന്നാണ് കരുതിയത്. തന്റെ അന്ധവിശ്വാസവും മാനസിക അസാരസ്യങ്ങളുമാണ് ഇതിന് കാരണമായത്. ചിലരാൽ താൻ തെറ്റിദ്ധരിപ്പിക്കടുകയായിരുന്നെന്നും അബൂബക്കർ വ്യക്തമാക്കി. മാപ്പ് പറഞ്ഞെങ്കിലും അബൂബക്കറിനെയും സിദ്ധൻ മുക്കം കളന്തോട് ഹൈദ്രോസ് അലി തങ്ങളേയും പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, നവജാത ശിശുവിന്‍റെ ആരോഗ്യനല …

Read More »

തളിയിൽ ക്ഷേത്ര ഗോപുര, കമാന നിർമാണ കമ്മിറ്റിയുടെ ധനശേഖരണ ഉദ്ഘാടനത്തിൽ തന്ത്രി തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് ധനസഹായം നൽകി

thandri

നീലേശ്വരം – ക്ഷേ ത്രകാര്യങ്ങൾക്ക് ഒപ്പം ജീവകാരുണ്യ പ്രവർത്തനത്തിനും പ്രാധാന്യം നൽകി പ്രവർത്തിച്ചു വരുന്ന നീലേശ്വരം തളിയിൽ സേവാസമിതി രജതജൂബിലി നിറവിലും സേവന, സഹായ പ്രവർത്തനങ്ങളുമായി സജീവം. പരേതരായ ഒതേനൻ ഗുരുസ്വാമി, ഗോപാല ഗുരുസ്വാമി എന്നിവരുടെ പ്രേരണയിൽ 1991 ലാണു ഒൻപതു പേരുടെ നേതൃത്വത്തിൽ സേവാസമിതി തുടങ്ങിയത്. ക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനത്തിനും അന്നദാനത്തിനും മറ്റും ഉപയോഗിക്കാനുള്ള സാമ്പത്തിക സമാഹരണമായിരുന്നു ലക്ഷ്യം. സ്വരൂപിച്ച തുകയിൽ നിന്നു നിശ്ചിത ശതമാനം ക്ഷേത്രപരിധിയിൽ ജീവകാരുണ്യ …

Read More »

മലയാളദിന – ഭരണഭാഷാ പ്രശ്‌നോ ത്തരിയില്‍ ജില്ലാ കളക്ടറുടെ ടിം ജേതാക്കള്‍

prd15112016

മലയാളദിന – ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അക്ഷര ലൈബ്രറിയുടെ സഹകരണത്തോടെ ജില്ലയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നടത്തിയ് പ്രശ്‌നോത്തരിയില്‍ ജില്ലാ കളക്ടര്‍ കെ.ജീവന്‍ ബാബുവും, എ.ഡി.എം കെ.അംബുജാക്ഷനും ഉള്‍പ്പെട്ട ടീം ജേതാക്കളായി. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ 30 ടീമുകളാണ് ക്വിസ് മത്സരത്തില്‍ പങ്കെടുത്തത്. കാറഡുക്ക ഗ്രാമ പഞ്ചായത്തിലെ പി.എ.ഷറീഫ്, ഷിറിയ ജി.എച്ച്.എസ്.എസിലെ കെ.വി.രത്‌നാകരന്‍ എന്നിവരുടെ ടീം രണ്ടാം സ്ഥാനവും മുനിസിപ്പല്‍ ഓഡിറ്റ് ഓഫീസിലെ സി.ജനാര്‍ദ്ദനനും ട്രൈബല്‍ …

Read More »