Friday , August 23 2019
Breaking News

Abdul Azeez

ആഡംബര വിവാഹങ്ങള്‍ക്ക് മൂക്കുകയര്‍

ani-wedding-bill

ന്യൂഡല്‍ഹി: വിവാഹധൂര്‍ത്ത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നീക്കം. വിവാഹങ്ങളിലെ അതിഥികളുടെ എണ്ണത്തിനും വിളമ്പുന്ന വിഭവങ്ങള്‍ക്കും പരിധിവെക്കാനുള്ള ബില്‍ ലോക്സഭയുടെ പരിഗണനയിലാണ്. അഞ്ചുലക്ഷം രൂപയിലധികം ചെലവാക്കി വിവാഹം നടത്തുന്നവര്‍ ചെലവിന്‍െറ 10 ശതമാനം പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിനായി സംഭാവന ചെയ്യണമെന്നും കോണ്‍ഗ്രസ് എം.പി രഞ്ജീത് രഞ്ജന്‍ കൊണ്ടുവന്ന ബില്‍ വ്യവസ്ഥ ചെയ്യുന്നു. വിവാഹ (നിര്‍ബന്ധ രജിസ്ട്രേഷനും അനാവശ്യച്ചെലവ് തടയലും) ബില്‍ 2016 അടുത്ത സമ്മേളനത്തില്‍ പരിഗണനക്കെടുക്കും. അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ ചെലവാക്കുന്ന കുടുംബങ്ങള്‍ …

Read More »

സിനിമയിലെ വില്ലനെ പോലെ ജീവിതം; ഒടുവില്‍ വാളില്‍ തന്നെ ഒടുക്കം

kaliya-rafeeq-

മഞ്ചേശ്വരം: ഏതൊരു വില്ലന്‍െറയും കൊടും ക്രൂരതകളെ ജീവിതപശ്ചാത്തലം കൊണ്ട് ന്യായീകരിക്കുന്ന കഥകള്‍ തന്നെയാണ് കാലിയ റഫീഖിന്‍േറതും. കുമ്പള മുതല്‍ മംഗളൂരു വരെയുള്ള ദേശീയപാതയോരത്ത് വിലസിയിരുന്ന മാഫിയ സംഘത്തിന്‍െറ ഉപ്പളയിലെ ഗ്രൂപ്പില്‍ അംഗമായതോടെയാണ് കാലിയ റഫീഖ് എന്ന അപരനാമം പുറംലോകം അറിയുന്നത്. എന്തും ചെയ്യാനുള്ള തന്‍േറടവും കൃത്യം നടത്താനുള്ള കഴിവുമുണ്ടായിരുന്ന റഫീഖ് ഉപ്പളയിലെ സംഘത്തില്‍ നിന്ന് വളരെ പെട്ടെന്നാണ് ഉയര്‍ന്നുവന്നത്. ദയാദാക്ഷിണ്യം ഇല്ലാതെ പകവെച്ചു പകരംവീട്ടുന്ന പ്രത്യേക സ്വഭാവമാണ് ഗുണ്ടാ ടീമുകള്‍ക്കിടയില്‍പോലും …

Read More »

ശശികല കുറ്റക്കാരിയെന്ന് സുപ്രീംകോടതി; നാലുവർഷം തടവ്

sasikala_8

ന്യൂഡൽഹി: ശശികലക്ക് മുഖ്യമന്ത്രി പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് സുപ്രീംകോടതി വിധി. 65 കോടിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശശികല കുറ്റക്കാരിയെന്ന് കണ്ടെത്തിയ കോടതി വിചാരണക്കോടതിയുടെ ശിക്ഷ ശരിവെക്കുകയായിരുന്നു. പെട്ടെന്ന് തന്നെ കീഴടങ്ങാനും പി.സി ഘോഷ്, അമിതാവ് റോയി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് ശശികലയോട് ഉത്തരവിട്ടു. 2014ൽ ബംഗളൂരുവിലെ വിചാരണ കോടതി പ്രതികൾക്ക് നാലു വർഷം തടവും പിഴയും വിധിച്ചിരുന്നു. വിധി ശരിവച്ചതോടെ ശശികലയും മറ്റു പ്രതികളും മൂന്നു വർഷവും …

Read More »

പുതിയ നോട്ട് അച്ചടിച്ചു തീരുന്നില്ല; വ്യാജന്‍ റെഡി

5002000

ന്യൂഡല്‍ഹി: അസാധുവാക്കിയ നോട്ടുകള്‍ക്കു പകരം പുതിയവ നല്‍കാന്‍ കഴിയാതെ നോട്ടു റേഷന്‍ തുടരുന്നതിനിടയില്‍ പുതിയ 500 രൂപ, 2000 രൂപ നോട്ടുകളുടെ വ്യാജന്‍ റെഡി. പുതിയ നോട്ട് ഇറക്കുന്നത് കള്ളനോട്ട് തടയുന്നതിന്‍െറ കൂടി ഭാഗമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ വിശദീകരിച്ചിരുന്നു. എന്നാല്‍, കള്ളനോട്ട് തടയാന്‍ പുതിയ നോട്ടില്‍ ഉള്‍പ്പെടുത്തിയ ഒട്ടുമിക്ക സുരക്ഷാ സൂത്രപ്പണികളും ഉള്‍ക്കൊള്ളിച്ചതാണ് വ്യാജന്‍. 2,000 രൂപയുടെ നിരവധി കള്ളനോട്ട് രഹസ്യാന്വേഷണ വിഭാഗവും ബി.എസ്.എഫ്, ദേശീയ അന്വേഷണ …

Read More »

മൊബൈല്‍ ഇന്‍റര്‍നെറ്റ് നിരക്ക് കുത്തനെ കുറച്ച് ബി.എസ്.എന്‍.എല്‍; 36 രൂപക്ക് ഒരു ജി.ബി

bsnldata

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ടെലികോം സ്ഥാപനമായ ബി.എസ്.എന്‍.എല്‍ 3ജി മൊബൈല്‍ ഇന്‍റര്‍നെറ്റ് നിരക്ക് 25 ശതമാനം കുറച്ചു. ഒരു ജി.ബിക്ക് 36 രൂപയായാണ് കുറച്ചിരിക്കുന്നത്. 291 രൂപക്ക് സാധാരണ ലഭ്യമായിരുന്ന ഇന്‍റര്‍നെറ്റ് ഡാറ്റയുടെ നാല് മടങ്ങ് അധികഡാറ്റ ലഭ്യമാകും. പുതിയ നിരക്കനുസരിച്ച് 291 രൂപക്ക് 28 ദിവസത്തേക്ക് എട്ട് ജി.ബി ഡാറ്റയാണ് ലഭിക്കുക. നേരത്തേ ഇതേ തുകക്ക് രണ്ട് ജി.ബി ഡാറ്റയായിരുന്നു ലഭിച്ചിരുന്നത്. ഇനി മുതല്‍ 78 രൂപക്ക് രണ്ട് ജി.ബി …

Read More »

ഇ. അഹമ്മദി​െൻറ മൃതദേഹം പൊതു ദർശനത്തിന്​; ഖബറടക്കം നാളെ കണ്ണൂരിൽ

e-ahamed1

ന്യൂഡൽഹി: മുസ്​ലീം ലീഗ്​ ദേശീയാധ്യക്ഷനും എം.പിയുമായിരുന്ന ഇ. അഹമ്മദി​െൻറ മൃതദേഹം ഡൽഹിയിലെ അദ്ദേഹത്തി​െൻറ ഒൗദ്യോഗിക വസതിയായ തീൻമൂർത്തി മാർഗിൽ പൊതു ദർശനത്തിന്​ വെക്കും. രാവിലെ എട്ടു മുതൽ ഉച്ചക്ക്​ 12 വരെയാണ്​ പൊതു ദർശനം. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള രാഷ്​​ട്രീയ നേതാക്കളെല്ലാം അവിടെ എത്തി ആദരാഞ്​ലി അർപ്പിക്കും. പിന്നീട്​ രണ്ടുമണിയോടെ വിമാനമാർഗം കോഴിക്കോ​െട്ടക്ക്​ തിരിക്കും. വിമാനത്താവളത്തിന്​ സമീപമുള്ള ഹജ്​ ഹൗസിൽ ഒരു മണിക്കൂ​േറാളം പൊതുദർശനത്തിന്​ വെക്കും. അവിടെ പ്രവർത്തകർ ആദരാഞ്​ജലികൾ അർപ്പിച്ചശേഷം …

Read More »

ഗൾഫിനെ ഇന്ത്യയോടടുപ്പിച്ച അഹമ്മദ്

eahamed-gulf

ഇ. അഹമ്മദിനെ മുസ് ലിം ലീഗിന്‍റെ എക്കാലത്തെ ജനകീയ മുഖം സി.എച്ച് മുഹമ്മദ് കോയ നൽകിയ വിശേഷണമാണ് ‘പറക്കും തളിക’. ഈ വിശേഷണം അക്ഷരാഥത്തിൽ യാഥാർഥ്യമാക്കിയ ജീവിതവും രാഷ്ട്രീയവുമാണ് അഹമ്മദിന്‍റേത്. ഭൂമിയിൽ ഉള്ളതിനേക്കാൾ സമയം ഇന്ത്യയുടെയും ഗൾഫ് അടക്കമുള്ള വിദേശ രാജ്യങ്ങളുടെയും ആകാശത്തിലൂടെയാണ് അഹമ്മദ് പറന്നു നടന്നിരുന്നത്. മനുഷ്യർ അസാധ്യമെന്ന് കരുതുന്ന കാര്യങ്ങൾ ചെയ്യുകയും പോകാൻ ഭയപ്പെടുന്ന സ്ഥലങ്ങളിൽ അദ്ദേഹം എത്തിച്ചേരുകയും ചെയ്തു. ഇന്ത്യ പ്രതിനിധാനം ചെയ്ത് നാല് തവണ …

Read More »

സഹപത്രാധിപരിൽ തുടങ്ങി പാർട്ടി അമരത്തേക്ക്

e-ahamed1

കോഴിക്കോട്: മുസ് ലിം ലീഗിന്‍റെ മുഖപത്രമായ ചന്ദ്രികയുടെ സബ് എഡിറ്റർ സ്ഥാനത്തു നിന്ന് തുടങ്ങി പാർട്ടിയുടെ ദേശീയ അധ്യക്ഷ പദവിയിലെത്തിയ വ്യക്തിയാണ് ഇ. അഹമ്മദ്. ഇബ്രാഹിം സുലൈമാൻ സേട്ടിന്‍റെയും ജി.എം ബനാത്ത് വാലയുടെയും പിൻഗാമിയായാണ് അഹമ്മദ് പാർട്ടി ഏൽപിച്ച ഡൽഹി -ദൗത്യം ഏറ്റെടുത്തത്. സയ്യിദ് അബ്ദുറഹ്മാൻ ബാഫക്കി തങ്ങൾക്കും ഇബ്രാഹിം സുലൈമാൻ സേട്ടിനും ശേഷം കേരളത്തിൽ നിന്ന് ലീഗ് ദേശീയ അധ്യക്ഷനാകുന്ന മൂന്നാമനാണ് അഹമ്മദ്. എം.എസ്.എഫിലൂടെ സാധാരണ പ്രവർത്തകനായാണ് അഹമ്മദിന്‍റെ …

Read More »

ഇ. അഹമ്മദ് അന്തരിച്ചു

e-ahamed

ന്യൂഡല്‍ഹി: മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദ് എം.പി അന്തരിച്ചു. 78 വയസായിരുന്നു. ചൊവ്വാഴ്ച രാവിലെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടയില്‍ പാര്‍ലമെന്‍റില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ന്യൂഡല്‍ഹി രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ 2.20ഓടെ മരണം സംഭവിച്ചു. മരണ സമയത്ത് മക്കളായ നസീര്‍ അഹമ്മദ്, റഈസ്, ഡോ. ഫൗസിയ മരുമകന്‍ ഡോ. ബാബു ഷെര്‍ഷാദ് എന്നിവര്‍ സമീപത്തുണ്ടായിരുന്നു. മരുമകനാണ് മരണ വിവരം …

Read More »

കുശാല്‍ നഗറിലെ പി വി എച്ച് അബ്ദുല്‍അസീസ് ഹാജി അന്തരിച്ചു.

azizmuji

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ ലായിന കിരിയത്ത് മൊയ്തീന്‍കുട്ടിയുടെ മകന്‍ പി വി എച്ച് അബ്ദുല്‍അസീസ് ഹാജി (80) അന്തരിച്ചു. ഭാര്യ : സാറമ്മ.

Read More »