Monday , August 26 2019
Breaking News

Abdul Azeez

സ്‌കൂള്‍ കുട്ടികള്‍ക്കായുളള മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

muttakozhi_1

മൃഗസംരക്ഷണ വകുപ്പിന്റെ സ്‌കൂള്‍ കുട്ടികള്‍ക്കായുളള മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്ന പദ്ധതി പ്രകാരം ബദിയടുക്ക പഞ്ചായത്തിലെ ജി എച്ച് എസ് പെര്‍ഡാല, നവജീവന്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളിലെ 100 കുട്ടികള്‍ക്ക് അഞ്ച് വീതം മുട്ടക്കോഴി കുഞ്ഞുങ്ങളെയും, തീറ്റയും, മരുന്നും വിതരണം ചെയ്തു. സംസ്ഥാന സര്‍ക്കാറിന്റെ സ്‌കൂള്‍ കുട്ടികള്‍ക്കായുളള പഠനത്തോടൊപ്പം വരുമാനവും പദ്ധതി പ്രകാരമാണ് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തത്. ബദിയടുക്ക പഞ്ചായത്ത് പ്രസിഡണ്ട് കെ എന്‍ കൃഷ്ണഭട്ട് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ബടുവന്‍ …

Read More »

മുത്തലാഖ്​; മുസ്​ലിം സംഘടനകള്‍ ഏകാഭി പ്രായത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു – കെ.ടി ജലീൽ

ktj181016

കൊച്ചി: മുത്തലാഖ്​ മനുഷ്യത്വ രഹിതമെന്ന് മന്ത്രി ന്യൂനപക്ഷക്ഷേമ മന്ത്രി കെ ടി ജലീല്‍. ഇക്കാര്യത്തില്‍ മുസ്​ലിം സംഘടനകള്‍ ഏകാഭിപ്രായത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു ഇതി​െൻറ മറവില്‍ ഏക സിവില്‍കോ‍ഡ് നടപ്പിലാക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More »

മുത്തലാഖ് മതവിരുദ്ധവും സ്ത്രീ വിരുദ്ധവുമാണെന്ന് വെങ്കയ്യ നായിഡു

vnaidu

കൊച്ചി: മുത്തലാഖ് അവസാനിപ്പിക്കണമെന്ന കാര്യത്തിൽ കേന്ദ്ര ഗവണ്‍മെന്‍റ് ഉറച്ചുനില്‍ക്കുന്നതായി കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു. മുത്തലാഖ് മതവിരുദ്ധവും സ്ത്രീവിരുദ്ധവുമാണ്. അത് അവസാനിപ്പിക്കണമെന്ന് മുസ്ലിം സ്ത്രീകൾ തന്നെയാണ് ആവശ്യപ്പെടുന്നത്. സംസ്ഥാനത്ത് നടപ്പാക്കുന്ന വിവിധ കേന്ദ്ര പദ്ധതികളുടെ അവലോകനത്തിനായി കൊച്ചിയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ലിംഗവിവേചനം അംഗീകരിക്കാനാവില്ല. സാമ്പത്തികമായോ മതപരമായോ സ്ത്രീകള്‍ക്ക് എതിരായ വിവേചനം അംഗീകരിക്കാനാവില്ല. ഒരു മതേതര രാജ്യത്ത് മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള നിയമത്തിന് പ്രാമുഖ്യം നല്‍കാനാവില്ല. രാജ്യത്ത് ലിംഗ സമത്വവും …

Read More »

ടവറുകള്‍ അന്യമാകുന്നു; ബി.എസ്.എന്‍.എല്‍ നിരക്ക് ഉയരും ; ‘തരംഗ യുദ്ധ’ത്തില്‍ പിടിച്ചുനില്‍ക്കാന്‍ ബി.എസ്.എന്‍.എല്‍ പാടുപെടും.

bsnl-tower

തൃശൂര്‍: പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്ലിന് സ്വന്തം മൊബൈല്‍ ടവറുകള്‍ അന്യമാകുന്നു. രാജ്യത്തെ ഒന്നേകാല്‍ ലക്ഷത്തോളം ടവറുകള്‍ ബി.എസ്.എന്‍.എല്ലില്‍നിന്ന് മാറ്റി പ്രത്യേക കമ്പനിക്കുകീഴിലാക്കാനുള്ള കുറിപ്പ് കേന്ദ്രമന്ത്രിസഭയുടെ പരിഗണനക്ക് എത്തി. സബ്സിഡിയറി ടവര്‍ കമ്പനി രൂപവത്കരിച്ച് ബി.എസ്.എന്‍.എല്‍ ടവറുകള്‍ അതിന്‍െറ കീഴിലാക്കാനാണ് നിര്‍ദേശം. ഇത് നടപ്പാകുന്നതോടെ മറ്റ് മൊബൈല്‍ ഓപറേറ്റര്‍മാരെപ്പോലെ ബി.എസ്.എന്‍.എല്ലും ടവറുകള്‍ക്ക് വാടക നല്‍കേണ്ടിവരും. സ്വാഭാവികമായും ബി.എസ്.എന്‍.എല്‍ കോള്‍ നിരക്ക് ഉയര്‍ത്തേണ്ടിവരുമെന്ന് കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. നിലവില്‍ കുറഞ്ഞ നിരക്കില്‍ സേവനം …

Read More »

സ്​റ്റേറ്റ്​ ബാങ്ക്​ ആറു ലക്ഷത്തോളം എ.ടി.എം കാര്‍ഡുകള്‍ ​ബ്ലോക് ചെയ്തു; ഉടമയറിയാതെ അബൂദബിയില്‍നിന്ന് രണ്ട് ലക്ഷം രൂപ പിന്‍വലിച്ചു

atm

തിരുവനന്തപുരം: എസ്.ബി.ഐയും അനുബന്ധ ബാങ്കുകളും ആറു ലക്ഷത്തോളം എ.ടി.എം കാര്‍ഡുകള്‍ ബ്ളോക് ചെയ്തു. സുരക്ഷാ കാരണം മുന്‍നിര്‍ത്തിയാണ് നടപടി. കേരളത്തിനു പുറത്തും വിദേശത്തും ഉപയോഗിച്ച കാര്‍ഡുകളും സംസ്ഥാനത്ത് തട്ടിപ്പു നടന്ന എ.ടി.എമ്മുകളില്‍ ഉപയോഗിച്ച കാര്‍ഡുകളും ഇതില്‍ ഉള്‍പ്പെടുന്നു. തിരുവനന്തപുരത്തെ ആല്‍ത്തറ അടക്കം എ.ടി. എമ്മുകളില്‍ ഉപയോഗിച്ചവയാണിത്. വിശദമായ പരിശോധനകള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷമാണ് നടപടി. അതേസമയം, മുന്‍കൂട്ടി അറിയിക്കാതെ കാര്‍ഡുകള്‍ ബ്ളോക് ചെയ്തതോടെ ഇടപാടുകാര്‍ വെട്ടിലായി. വെള്ളിയാഴ്ച രാത്രിയോടെയാണ് കാര്‍ഡുകള്‍ കൂട്ടത്തോടെ …

Read More »

ഐ എം സി സി ലേഖന മത്സരം ഇസ്മായില്‍ വള്ളിയോത് , ഷമീന നാസര്‍ വിജയികള്‍

imcc

ഐ എം സി സി ജി സി സി കമ്മിറ്റി നടത്തിയ ലേഖന മത്സരത്തിലെ കുവൈത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ക്ഷേമ രാഷ്ട്രത്തിനു സംശുദ്ധ രാഷ്ട്രീയം എന്ന വിഷയതിലായിരുന്നു മത്സരം. രാഷ്ട്രീയത്തില്‍ ധാര്‍മികത നഷ്ടമാകുന്ന ആനുകാലിക സാഹചര്യത്തില്‍ വ്യക്തി ജീവിതത്തില്‍ വിശുദ്ധിയും പൊതു ജീവിതത്തില്‍ ആദര്‍ശ നിഷ്ഠയും മുറുകെ പിടിച്ചു ജീവിച്ച ഐ എന്‍ എല്‍ സ്ഥാപക നേതാവ് ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബിന്റെ അനുസ്മരണത്തോടനുബന്ധിച്ചാണ് ലേഖന മത്സരം സംഘടിപ്പിച്ചതു. ജി …

Read More »

അറബ്-ഏഷ്യന്‍ വിദ്യഭ്യാസ ഉച്ചക്കോടി ഡോ. ബഹാഉദ്ദീന്‍ നദ്‌വി പങ്കെടുക്കും

badarudeen-nadwi

ഹിദായ നഗര്‍: മലേഷ്യയിലെ യൂനിവേഴ്‌സിറ്റി സയന്‍സ് ഇസ്‌ലാമില്‍ നടക്കുന്ന അറബ്-ഏഷ്യന്‍ ഉന്നത വിദ്യാഭ്യാസ ഉച്ചക്കോടിയില്‍ സംബന്ധിക്കാന്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലറും ആഗോള മത പണ്ഡിതസഭാംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി മലേഷ്യയിലേക്കു തിരിച്ചു. മലേഷ്യന്‍ ഗവണ്‍മെന്റിന്റെയും അസോസിയേഷന്‍ ഓഫ് അറബ് യൂനിവേഴ്‌സിറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണ് ത്രിദിന ഉച്ചക്കോടി. അറബ് യൂനിവേഴ്‌സിറ്റി കൂട്ടായ്മയിലെ അറുപത് സര്‍വകലാശാലകളുടെയും മേധാവികളും ഏഷ്യയിലെ വിവിധ ഇസ്‌ലാമിക് സര്‍വകളാശാലാ വിസിമാരുമാണ് ഉച്ചക്കോടിയില്‍ പങ്കെടുക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയിലെ …

Read More »

ഒരുമ ഫൗണ്ടേഷന്റെ പ്രഥമ ‘കാരുണ്യ ശ്രേഷ്ഠ’ പുരസ്കാരം സായിറാം ബട്ടിനും , ‘സേവന ശ്രേഷ്ഠ’ പുരസ്കാരം മജീദ്‌ തായലിനും

puraskaram

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരുമ എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ പ്രഥമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളില്‍ ശ്രദ്ധപതിപ്പിച്ച വ്യക്തികള്‍കളെ കണ്ടെത്തിയാണ് ഒരുമ ഫൗണ്ടേഷന്‍ പുരസ്കാരങ്ങള്‍ നല്‍കി ആദരിക്കുന്നത്. സ്വന്തം വീട് നിര്‍മിക്കുന്ന അതേ പ്രധാന്യത്തോടെ 250 ഓളം നിര്‍ധന കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നൽകിയും തൊഴിലില്ലാത്തവര്‍ക്ക് തൊഴിലുപകരണങ്ങള്‍ നല്‍കിയും ജീവിതോപാധി കണ്ടെത്താന്‍ സഹായിക്കുകയും ചെയ്ത് ജീവകാരുണ്യ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മഞ്ചേശ്വരത്തെ സായിറാം …

Read More »

എസ് വൈ എസ് ജില്ലാ നേതാക്കൾക്ക് എസ് കെ എസ് എസ് എഫ് ജില്ലാ കമീറ്റി പ്രൗഡോജ്വല സ്വീകരണം നൽകി (8 Photos)

skssf17102016

കാസർകോട് :പുതിയ മെമ്പർശിപ്പ് കാമ്പയിന്റ ഭാഗമായി നിലവിൽ വന്ന ജില്ലാ എസ് വൈ എസ് കമീറ്റി ഭാരവാഹികൾക്ക് എസ് കെ എസ് എസ് എഫ് ജില്ലാ കമീറ്റി കാസർകോട്ട് പ്രൗഡോജ്വല സ്വീകരണം നൽകി, കോൺഫ്രൻസ് ഹാളിൽ നടന്ന സ്വീകരണ സംഗമത്തിൽ സമസ്ത ജില്ലാ ജനറൽ സെക്രട്ടറി യു.എം അബ്ദുറഹ്മാൻ മുസ്ലിയാർ എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് ടി.കെ പൂക്കോയ തങ്ങൾ ചന്തേര, ജനറൽ സെക്രട്ടറി അബൂബക്കർ സാലൂദ് നിസാമി, …

Read More »

കാസർകോട് മത്സ്യ മാർക്കറ്റിൽ മാലിന്യ കൂമ്പാരം നഗരസഭ നിഷ്ക്രിയം.

fish-market

ജില്ലാ ഭരണകൂടം ഇടപെടണമെന്ന് ജില്ലാ ജനകീയ വികസന സമതി കാസർകോട്: നഗരസഭയുടെ അധീനതയിലുള്ള കാസർകോടെ കോടിക്കണക്കിന് രൂപ ചിലവിട്ട് നിർമ്മിച്ച മത്സ്യ മാർക്കറ്റ് ഉപയോഗശൂന്യമായി തീരു കയും മാലിന്യങ്ങൾ മത്സ്യ മാർക്കറ്റിനു സമീപം തന്നെ കൂട്ടി വയ്ക്കുക വഴി മാർക്കറ്റിൽ എത്തുന്നവർക്ക് സാം ഗ്രമിക രോഗങ്ങൾ പടരാനുള്ള സാദ്യത കൂടി വരികയാണ്. മത്സ്യ മാലിന്യത്തിന് പുറമെ, അറവുശാലയിലെ മാലിന്യങ്ങൾ ചാക്കിൽ പൊതിഞ്ഞ് കെട്ടി വച്ചിട്ട് 3 ദിവസമായിട്ടും ബന്ധപ്പെട്ടവർ ശുചീകരിക്കാനുള്ള ഒരു …

Read More »