Tuesday , August 20 2019
Breaking News

Abdul Azeez

ലഫ്. ജനറല്‍ പി.എം. ഹാരിസിന് പരമവിശിഷ്ട സേവ മെഡല്‍

lft-harish

ന്യൂഡല്‍ഹി: കരസേന മേധാവി നിയമനത്തില്‍ തഴയപ്പെട്ട മലയാളി ലഫ്. ജനറല്‍ പി.എം. ഹാരിസ്, ലഫ്. ജനറല്‍ പ്രവീണ്‍ ഭക്ഷി ഉള്‍പ്പെടെ 20 പേര്‍ക്ക് പരമവിശിഷ്ട സേവ മെഡല്‍ നല്‍കി ആദരിച്ചു. കോഴിക്കോട് സ്വദേശിയായ ലഫ്. ജനറല്‍ പി.എം. ഹാരിസ് നിലവില്‍ പുണെ കേന്ദ്രമായുള്ള ദക്ഷിണ കമാന്‍ഡ് മേധാവിയാണ്. പരമവിശിഷ്ട സേവ മെഡല്‍ നേടിയവരുടെ പട്ടികയില്‍ മലയാളികളായ വേലു നായര്‍, മനോജ് കുമാര്‍ ഉണ്ണി (ഇരുവരും എ.വി.എസ്.എം, വി.എസ്.എം, എ.എം.സി), ബോബി …

Read More »

ഇന്ന്​ 68 )o റിപബ്ലിക്​ ദിനം

26th-r-ay

ന്യൂഡൽഹി: രാജ്യം ഇന്ന്​ 68 റിപബ്ലിക്​ ദിനംആഘോഷിക്കുന്നു. രാജ്​പത്തിൽ രാഷ്​ട്രപതി പ്രണബ്​ മുഖർജി പതാക ഉയർത്തുന്നതോടെയാണ്​ ചടങ്ങുകൾക്ക്​ തുടക്കമാവുക. അബുദാബി കിരീടാവകാശി ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ അൽ നഹ്യാനാണ്​ റിപബ്ലിക്​ ദിനത്തിൽ മുഖ്യതിഥി. ഇന്ത്യയുടെ കര, വ്യോമ,നാവിക സേനകളുടെ സാന്നിധ്യവും പരേഡിനുണ്ടാവും. ആദ്യമായി ദേശീയ സുരക്ഷ സേനയുടെ സംഘവും റിപബ്ലിക്​ ദിന പരേഡിൽ അണി നിരക്കും. ​ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത എൽ.സി.എ തേജസ്​ യുദ്ധവിമാനത്തി​െൻറ അരേങ്ങറ്റവും ഇന്ന്​ നടക്കും. …

Read More »

നോട്ട് നിരോധനം സുതാര്യത ഉറപ്പുവരുത്തും –രാഷ്ട്രപതി

pranav

ന്യൂഡല്‍ഹി: നോട്ട് നിരോധനം സമ്പദ് വ്യവസ്ഥയില്‍ താല്‍ക്കാലിക മാന്ദ്യമുണ്ടാക്കിയെങ്കിലും സാമ്പത്തിക രംഗത്ത് സുതാര്യത ഉറപ്പുവരുത്തുന്ന നടപടിയാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. 68ാം റിപ്പബ്ളിക്ദിന തലേന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കള്ളപ്പണവും അഴിമതിയും തടയുന്നതിന് പ്രഖ്യാപിച്ച നോട്ട് നിരോധനം, കൂടുതല്‍ സാമ്പത്തികയിടപാടുകള്‍ പണരഹിതമാകാന്‍ സഹായിക്കുമെന്നും ഇത് ഈ രംഗത്ത് സുതാര്യതയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. നാനാത്വത്തിലും വൈവിധ്യത്തിലുമാണ് രാജ്യത്തിന്‍െറ ശക്തി കുടികൊള്ളുന്നത്. ഇന്ത്യക്കാരന്‍ എന്നതിലാണ് നാം അഭിമാനിക്കുന്നത്; അസഹിഷ്ണുവായ ഇന്ത്യക്കാരന്‍ എന്നതിലല്ല. …

Read More »

ഏക സിവില്‍കോഡിനെതിരെ മതസംഘടനകള്‍ ഒരുമിക്കണം -ഹൈദരലി ശിഹാബ് തങ്ങള്‍

hyder-ali

കൊല്ലം: ഏക സിവില്‍കോഡിനെതിരെ എല്ലാ മതസംഘടനകളും ഒരുമിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ഭരണഘടനയുടെ ആശയങ്ങളെ തകര്‍ത്താണ് ഏക സിവില്‍കോഡുമായി ഭരണാധികാരികള്‍ മുന്നോട്ടുവരുന്നത്. ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ വജ്ര ജൂബിലി സമാപനത്തോടനുബന്ധിച്ച് കന്‍േറാണ്‍മെന്‍റ് മൈതാനിയില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മത- സാമൂഹികസേവന-വിദ്യാഭ്യാസ രംഗങ്ങളില്‍ ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ എപ്പോഴും മുന്നില്‍നില്‍ക്കുന്ന പ്രസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും ഒരു മത …

Read More »

ചെമ്പിരിക്ക ഖാദിയുടെ മരണം: സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ചു

khazi

അസ്വാഭാവിക മരണത്തില്‍ ആരെയെങ്കിലും ബന്ധപ്പെടുത്താന്‍ തെളിവില്ളെന്ന് റിപ്പോര്‍ട്ട്   കൊച്ചി: ചെമ്പിരിക്ക-മംഗലാപുരം ഖാദി സി.എം. അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ചു. കോടതി നിര്‍ദേശപ്രകാരം നടത്തിയ തുടരന്വേഷണം അവസാനിപ്പിച്ച് സി.ബി.ഐ തിരുവനന്തപുരം യൂനിറ്റാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അദ്ദേഹത്തിന്‍െറ ശരീരത്തിലോ താമസിച്ച വീട്ടിലോ ആക്രമണം നടന്നതിന്‍െറ ഒരു ലക്ഷണവുമില്ളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകസാധ്യതയോ ആത്മഹത്യപ്രേരണ നല്‍കിയതിന് തെളിവോ ഇല്ലാത്തതിനാല്‍ അസ്വാഭാവിക …

Read More »

മുസ്ലിംലീഗ് മുംബൈ യൂനിറ്റ് ഉപാധ്യക്ഷന്‍ ശിവസേനയില്‍

shivsena-paksh

മുംബൈ: മുസ്ലിം ലീഗ് മുംബൈ യൂനിറ്റ് ഉപാധ്യക്ഷന്‍ സാജിത് സുപാരിവാല ശിവസേനയില്‍ ചേര്‍ന്നു. ലീഗിന് വളര്‍ച്ചയില്ളെന്നും സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള താല്‍പര്യംകൊണ്ടാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളില്‍ ഭാഗമായ ശിവസേനയില്‍ ചേര്‍ന്നതെന്നുമാണ് സാജിതിന്‍െറ വിശദീകരണം.ശിവസേനയുടെ ന്യൂനപക്ഷ സെല്ലായ മഹാരാഷ്ട്ര ശിവ് വഹ്തുക് സേന അധ്യക്ഷന്‍ ഹാജി അറഫാത്ത് ശൈഖിന്‍െറ ക്ഷണം സ്വീകരിച്ചാണ് ശിവസേന പ്രവേശനം. ഉദ്ധവ് താക്കറെയെ കണ്ടതോടെ ശിവസേനയെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറി. വര്‍ഗീയ പാര്‍ട്ടിയല്ളെന്നും മുസ്ലിംകള്‍ അടക്കമുള്ളവരുടെ വികസനമാണ് …

Read More »

മൂന്നര ലക്ഷം പേര്‍ ദേശീയ ഗാനം പാടി; പിറന്നത് ഗിന്നസ് റെക്കോഡ്

indian-flag-image

രാജ്കോട്ട്: മൂന്നര ലക്ഷം പേര്‍ ഒരുമിച്ച് ദേശീയ ഗാനമാലപിച്ചപ്പോള്‍ പിറന്നത് ഗിന്നസ് റെക്കോഡ്. ഗുജറാത്തിലെ രാജ്കോട്ടിലെ കഗ്വാദാണ് ഗാനാലാപനത്തിന് സാക്ഷ്യംവഹിച്ചത്. കഗ്വാദ് പട്ടണത്തില്‍ പുതുതായി നിര്‍മിച്ച ക്ഷേത്രത്തിലെ പ്രതിഷ്ഠദിനത്തോടനുബന്ധിച്ചായിരുന്നു ചടങ്ങ്. ഗിന്നസ് വേള്‍ഡ് റെക്കോഡ്സ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരിപാടി. 2014ല്‍ ബംഗ്ളാദേശില്‍ രണ്ടര ലക്ഷത്തിലധികം പേര്‍ പങ്കെടുത്ത ദേശീയ ഗാനാലാപന ചടങ്ങാണ് റെക്കോഡ്. ഗിന്നസ് അധികൃതരില്‍നിന്ന് റെക്കോഡിന്‍െറ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയതായി ക്ഷേത്ര ഭാരവാഹി പറഞ്ഞു. ഈ ക്ഷേത്ര ട്രസ്റ്റിന്‍െറ പേരില്‍ …

Read More »

ഹജ്ജ് അപേക്ഷ സമര്‍പ്പിക്കല്‍: ചൊവ്വാഴ്ച അവസാനിക്കും

Hajj_and_Umrah.focus-none.width-800

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം ചൊവ്വാഴ്ച അവസാനിക്കും. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നേരിട്ടും തപാല്‍ വഴിയും ഓണ്‍ലൈന്‍ മുഖേനയുമാണ് അപേക്ഷ സ്വീകരിക്കുന്നത്. ജനുവരി രണ്ട് മുതലാണ് ഈ വര്‍ഷത്തെ ഹജ്ജിനുള്ള അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങിയത്. വെള്ളിയാഴ്ച വരെ നാല്‍പതിനായിരത്തോളം അപേക്ഷകള്‍ ലഭിച്ചു. ഇനി മൂന്ന് പ്രവൃത്തി ദിനം കൂടിയാണ് ബാക്കിയുള്ളത്. കഴിഞ്ഞ വര്‍ഷം 76,000 അപേക്ഷ ലഭിച്ചിരുന്നു. വരുംദിവസങ്ങളില്‍ കൂടുതല്‍ …

Read More »

മാണിക്കോത്ത് മഡിയന്‍ സ്വദേശി അബൂദബിയില്‍ നിര്യാതനായി

manikt

അബൂദബി: അബൂദബി ശഹാമയിലെ വ്യപാരി കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് മാണിക്കോത്ത് മഡിയന്‍ സ്വദേശി കുഞ്ഞഹമ്മദ് ഹാജി (50) അബൂദബിയില്‍ നിര്യാതനായി. ശഹാമ ഗ്രീന്‍ മാര്‍ക്കറ്റില്‍ മദീന സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിവരികയായിരുന്നു. നാട്ടിലെ മത-സാമൂഹിക-ജീവകാരുണ്യ രംഗത്ത് സജീവമായിരുന്നു. പരേതനായ മമ്മു-ആസിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫാത്തിമ. മക്കള്‍: ഫവാസ്, ഫായിസ്, ഫഹദ്. സഹോദരങ്ങള്‍: അബ്ദുല്ല, ഹസന്‍ (അച്ചാറു) ഹുസൈന്‍, അബ്ദുറഹ്മാന്‍, അബ്ദുല്‍ ഖാദര്‍, ബശീര്‍, പരേതനായ മൊയ്തു. കുഞ്ഞഹമ്മദ് ഹാജിയുടെ നിര്യാണത്തില്‍ …

Read More »

ഹിജാബിനുള്ളിൽ പെണ്ണിന്​ സ്വാതന്ത്ര്യവും സൗന്ദര്യവുമുണ്ട്​​; കേന്ദ്രമന്ത്രിയെ തിരുത്തി​ സൈറ വസീം

was

ന്യൂഡൽഹി: കേന്ദ്രമന്ത്രി വിജയ് ​ഗോയലിനെ തിരുത്തി ​ദംഗൽ ചിത്രത്തിലെ നടി സൈറ വസീം. ന്യൂഡൽഹിയിൽ നടന്ന ആർട് ​ഫെസ്​റ്റിവലിൽ ബുർഖ ധരിച്ചിരിക്കുന്ന സ്ത്രീ തടവിലാക്കപ്പെട്ടവളാണെന്ന്​ സൂചിപ്പിക്കുന്ന ചിത്രത്തെ മന്ത്രി സൈറ വസീമിനോട്​ ഉപമിച്ച്​ ട്വീറ്റ്​ ചെയ്യുകയായിരുന്നു. എന്നാൽ മന്ത്രിക്കെതിരെ രംഗത്തെത്തിയ സൈറ താൻ ഇതിനോട്​ പൂർണമായും വിയോജിക്കുന്നതായും ഹിജാബിനുള്ളിൽ പെണ്ണ്​ സ്വതന്ത്രയും സൗന്ദര്യമുള്ളവളുമാണെന്ന്​ മറുപടി നൽകുകയും ചെയ്​തു. നേരത്തെ കശ്​മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്​തിയെ സന്ദർശിച്ചതിന് ​സൈറക്കെതി​രെ നവമാധ്യമങ്ങളിൽ പരിഹാസവും …

Read More »