Friday , August 23 2019
Breaking News

Abdul Azeez

‘തുനിഞ്ഞിറങ്ങിയാൽ സി.പി.എമ്മിൻെറ അടിവേര് മാന്തിയേ ഞങ്ങൾ നിർത്തൂ’ ബി.ജെ.പി നേതാവ് വി.മുരളീധരൻ

mrli

തിരുവനന്തപുരം: കണ്ണൂർ ധർമ്മടത്ത് ബി.ജെ.പി പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ സി.പി.എമ്മിനെ വെല്ലുവിളിച്ച് ബി.ജെ.പി നേതാവ് വി.മുരളീധരൻ. തുനിഞ്ഞിറങ്ങിയാൽ സി.പി.എമ്മിൻെറ അടിവേര് മാന്തിയേ ഞങ്ങൾ നിർത്തൂവെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചു. നിത്യവും കഴുത്ത് നീട്ടിത്തരാൻ ഞങ്ങൾ അറവുമാടുകളല്ല. എന്നും സമാധാന ആഹ്വാനം നടത്താമെന്ന് ആർക്കും വാക്കു കൊടുത്തിട്ടുമില്ല. കേരളം ഭരിക്കുന്ന സി.പി.എമ്മിന് ആവശ്യമില്ലാത്ത സമാധാന അന്തരീക്ഷം ഞങ്ങൾക്ക് ഏകപക്ഷീയമായി ഉണ്ടാക്കാനാവില്ലെന്നും മുരളീധരൻ പറഞ്ഞു. കേന്ദ്രത്തിൽ ബി.ജെ.പി ഭരിക്കുമ്പോഴും കേരളത്തിൽ പ്രവർത്തകർക്കു നേരെ …

Read More »

ബ്രേക്കിങ് ന്യൂസായി കണ്ണുതുറപ്പിച്ച കുടുംബം ഇപ്പോഴും ദുരന്തമുഖത്ത്

endo3

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരന്തം അധികൃതരുടെ കണ്ണില്‍പെടാതിരുന്ന കാലത്ത് മുംബൈയില്‍നിന്നത്തെിയ സ്റ്റാര്‍ ടി.വി സംഘം ഈ വിഷയം ലോകത്തിന്‍െറ ശ്രദ്ധയില്‍ കൊണ്ടുവന്നത് ഇന്നലെ മരിച്ച സ്വര്‍ഗ ബാളിഗെയിലെ ശ്രീധര്‍ ഷെട്ടിയുടെയും സഹോദരന്‍ കിട്ടണ്ണയുടെയും മുഖങ്ങള്‍ കാട്ടിക്കൊണ്ടായിരുന്നു. 2000ല്‍ സ്വര്‍ഗയിലും വാണിനഗറിലുമത്തെി ദുരന്തത്തിന്‍െറ ഇരകളുടെ ദൈന്യജീവിതം നേരില്‍ പകര്‍ത്തിയ സ്റ്റാര്‍ ടി.വി അന്ന് ഈ വിഷയം ബ്രേക്കിങ് ന്യൂസ് ആയാണ് അവതരിപ്പിച്ചത്. കര്‍ഷകനായ മാധ്യമപ്രവര്‍ത്തകന്‍ ശ്രീപദ്രെയുടെ ഇടപെടലാണ് സ്റ്റാര്‍ ടി.വി സംഘത്തെ ഇവിടെയത്തെിച്ചത്. …

Read More »

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ അന്തരിച്ചു

kottumala

കോഴിക്കോട്: സമസ്ത വിദ്യഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി, ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സുപ്രഭാതം ചെയര്‍മാനുമായ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ (65) അന്തരിച്ചു. കോഴിക്കോട്ടെ മിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഖബറടക്കം നാളെ രാവിലെ 10 മണിക്ക് കാളമ്പാടി ജുമാമസ്ജിദില്‍ വച്ച്.

Read More »

നോട്ട് നിരോധനം : എൻ.വൈൽ.എൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ്പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി.

inldarna

കാസർകോട്: എൻ.വൈ.എൽ. ഹെഡ്പോപോസ്റ്റോഫീസിലേക്ക് ജനവിചാരണ സംഘടിപ്പിച്ചു.കാസർകോട്: നോട്ട് ദുരിതത്തിന്റെ 59 നാളുകൾ പിന്നിട്ടിട്ടും പരിഹാര നടപടികൾ എവിടെ എന്നാ വശ്യപ്പെട്ട് നാഷനൽ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ കാസർകോട് ഹെഡ്പോപോസ്റ്റോഫീസിലേക്ക് ജനവിചാരണ സംഘടിപ്പിച്ചു’.സംസ്ഥാന കമ്മിറ്റിയുടെ കാമ്പയിന്റ് ഭാഗമായാണ് പരിപാടി. സംസ്ഥാന പ്രസിഡന്റ് അജിത് കുമാർ ആസാദ് ഉദ്ഘാടനം ചെയ്യും.പ്രധാനമന്ത്രി മോദി പറഞ്ഞ വാക്കുകൾ പ്രാവർത്തികമാക്കാതെ ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുകയാണെന്ന് അദ്ദേഹം പറഞ്ഞു.ഐ.എൻ.എൽ.ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം …

Read More »

നെല്ലിക്കുന്ന് സ്വദേശി ഷാര്‍ജയില്‍ കുഴഞ്ഞു വീണു മരിച്ചു

sideeq

കാസര്‍കോട്: നെല്ലിക്കുന്ന് സ്വദേശി ഷാര്‍ജയില്‍ കുഴഞ്ഞ് വീണ് മരിച്ചു. നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാ മസ്ജിജി റോഡിലെ പരേതനായ ബഷീറിന്റെ മകന്‍ സിദ്ദീഖ് ബഷീറാ (35) ണ് മരിച്ചത്. ബുധനാഴ്ച രാവിലെയോടെയാണ് സംഭവം. പ്രഷര്‍ ചെക്ക് ചെയ്യാനായി കുവൈറ്റി ആശുപത്രിയില്‍ എത്തിയതായിരുന്നു. ഡോക്ടറെ കാണിക്കാനായി എത്തിയ ഉടന്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഡോക്ടര്‍ പരിശോധിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഷാര്‍ജയിലെ ടൈപ്പിംഗ് സെന്ററിലെ ജീവനക്കാരനായിരുന്നു. മൂന്നു മാസം മുമ്പാണ് അവധി കഴിഞ്ഞ് ഷാര്‍ജയിലേക്ക് …

Read More »

എ.ടി.എം ഉപയോഗത്തിന് വീണ്ടും സര്‍വിസ് ചാര്‍ജ്

atmcharge

തിരുവനന്തപുരം: എ.ടി.എം ഉപയോഗത്തിന് വീണ്ടും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നു. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് നല്‍കിയ ഇളവാണ് അവസാനിച്ചത്. നോട്ട് നിയന്ത്രണം തുടരുന്ന സാഹചര്യത്തില്‍ സര്‍വിസ് ചാര്‍ജ് ഈടാക്കുന്നത് ഉപയോക്താക്കളുടെ കീശ ചോര്‍ത്തും. റിസര്‍വ് ബാങ്കോ കേന്ദ്ര സര്‍ക്കാറോ ഇളവ് തുടരുമെന്ന് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. കേരളത്തില്‍ മാസം അഞ്ചുതവണ എ.ടി.എം ഉപയോഗത്തിന് സര്‍വിസ് ചാര്‍ജില്ല. അതിനുശേഷം ഉപയോഗിക്കുന്നതിന് സര്‍വിസ് ചാര്‍ജ് നല്‍കണം. 20 രൂപ വരെ ചില ബാങ്കുകള്‍ ഈടാക്കുന്നുണ്ട്. ഡിസംബര്‍ …

Read More »

മംഗൽപാടി ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച്​ നാലു പേർ മരിച്ചു

Car-Accident

കാസര്‍കോട്: മംഗല്‍പാടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു. കാര്‍ യാത്രികരായ രാമനാരായണന്‍ (50), ഭാര്യ വത്സല (48), ഇവരുടെ മകന്‍ രഞ്ജിത്ത് (20), രഞ്ജിത്തിന്റെ സുഹൃത്ത് നിധിന്‍ (20) എന്നിവരാണ് മരിച്ചത്. തൃശ്ശൂര്‍ ചേലക്കര സ്വദേശികളാണ് ഇവര്‍. മംഗലാപുരം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറും എതിരെ വന്ന കണ്ടെയ്നര്‍ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. പുലര്‍ച്ചെ നാല് മണിയോടെ മംഗല്‍പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപത്തായിരുന്നു അപകടം. നാലുപേരും സംഭവ സ്ഥലത്തു വെച്ചു …

Read More »

സിപിഎം അക്രമം നടത്തിയതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ചൊവ്വാഴ്ച ഹര്‍ത്താലിന് ബിജെപി ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്തു

harthal2

കാസര്‍കോട്: ബിജെപി ചീമേനിയില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യ സംരക്ഷണ പദയാത്ര കഴിഞ്ഞ് പോകുകയായിരുന്ന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ സിപിഎം അക്രമം നടത്തിയതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ചൊവ്വാഴ്ച ഹര്‍ത്താലിന് ബിജെപി ജില്ലാ കമ്മറ്റി ആഹ്വാനം ചെയ്തു. രാവിലെ ആറ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് ഹര്‍ത്താല്‍. അയ്യപ്പ ഭക്തന്‍മാരുടെ വാഹനങ്ങള്‍, പാല്‍, പത്രം, ആംബുലന്‍സ് തുടങ്ങിയ അവശ്യസര്‍വ്വീസുകളെ ഒഴിവാക്കിയതായി ബിജെപി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് അറിയിച്ചു.

Read More »

കാസർകോട് ട്രാവെൽസ് അസോസിയേഷൻ ലോഗോ പ്രകാശനം ചെയ്തു.

travels-logo

കാസർകോട് ട്രാവെൽസ് അസോസിയേഷൻ (കെ.ടി.എ) ലോഗോ ബഹു: ജില്ലാകളക്ടർ ജീവൻബാബു പ്രകാശനം നിർവഹിച്ചു. അസോസിയേഷൻ കൺവീനർ മനാഫ് നുള്ളിപ്പാടി, ഹാരിസ് സോളാർ, നസീർ പട്ടേൽ അബ്ദുല്ല മൗലവിട്രാവെൽസ്, നജീബ് ശരീഫ, റൗഫ് എയർലൈൻ, രാംദാസ് റിയ, ശംസുദ്ധീൻ തായൽ, ഫാറൂഖ് അൽസബീൽ, റിച്ചു, നൗഫൽ, ഫിറോസ്, ഹബീബ് തുടങ്ങിയവർ സംബന്ധിച്ചു.

Read More »

ലോകത്തെ ശക്തരായ നേതാക്കളിൽ ഒന്നാം സ്ഥാനം പുടിന്​: മോദി ഒമ്പതാമൻ

modiput

ന്യൂയോർക്ക്​: ഫോര്‍ബ്‌സ് മാസികയുടെ ലോകത്തെ ശക്തരുടെ പട്ടികയില്‍ റഷ്യൻ പ്രസിഡൻറ്​ വ്‌ളാദിമിര്‍ പുടിൻ ഒന്നാം സ്ഥാനത്ത്​. 64 കാരനായ തുടർച്ചയായ നാലാം തവണയാണ്​ പുടിൻ ഫോർബ്​സ്​ പട്ടികയിൽ ഒന്നാം സ്ഥാനം നേടുന്നത്​. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണൾഡ്​ ട്രംപാണ്​ രണ്ടാം സ്ഥാനത്തുള്ളത്​. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ ഒമ്പതാം സ്ഥാനമാണുള്ളത്​. ജർമൻ ചാൻസിലർ ആംഗല മെർക്കാലാണ്​ മൂന്നാം സ്ഥാനത്തുള്ളത്​. ‘‘ലോകത്തി​െൻറ എല്ലാ കോണുകളിലും സ്വാധീനം ചെലുത്താൻ കഴിഞ്ഞ വ്യക്തിയാണ്​ പുടിൻ. …

Read More »