Saturday , July 20 2019
Breaking News

Abdul Azeez

സിവില്‍ സ്റ്റേഷന്‍ പരിസരം ശുചീകരിച്ചു

hari3

ഹരിതകേരളം മിഷന്റെ ഭാഗമായി വ്യാഴാഴ്ച സിവില്‍ സ്റ്റേഷനിലെ എല്ലാ ഓഫീസുകളും പരിസരവും പാതയോരവും ശുചീകരിച്ചു. ജീവനക്കാരുടെയും സന്നദ്ധസംഘടനകളുടെയും സമീപത്തെ വിദ്യാലയങ്ങളിലെ കുട്ടികളുടെയും സഹായത്തോടെയാണ് ശുചീകരണം നടത്തിയത്. എ ഡി എം കെ അംബുജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടര്‍മാരായ എന്‍ ദേവിദാസ്, എച്ച് ദിനേശന്‍, ഡോ. പി കെ ജയശ്രീ, എ ദേവയാനി, എസ് സജീവ്, രവീന്ദ്രന്‍, ഫിനാന്‍സ് ഓഫീസര്‍ പി വി നാരായണന്‍, ലോ ഓഫീസര്‍ എം സീതാരാമ, …

Read More »

ഹരിതകേരളത്തിന് ആവേശമായി സ്വാപ്‌മേള (PHOTOS)

004--SWAP-MELA-AT-BADIADKA

ഹരിതകേരളം പദ്ധതിയുടെ ജില്ലാതല പരിപാടിയുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്വാപ്‌മേള ആവേശകരമായി. ബദിയടുക്ക ടൗണില്‍ നടന്ന മേള പഞ്ചായത്ത് പ്രസിഡണ്ട് കെ എന്‍ കൃഷ്ണഭട്ട് ബദിയടുക്ക കൊറഗ കോളനിയിലെ ചോണമ്മയ്ക്ക് സാരി നല്‍കി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സൈബുന്നീസ അധ്യക്ഷത വഹിച്ചു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്യാമപ്രസാദ്, വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഹനീഫ ഓസോണ്‍, അംഗങ്ങളായ പി ജയശ്രീ, അനിത ക്രാസ്റ്റ …

Read More »

ഹരിതകേരളം ജില്ലയില്‍ വന്‍ ജനപങ്കാളിത്തം ലാഭേച്ഛയില്ലാത്ത ജനതയുടെ മഹത്തായ യജ്ഞം- റവന്യുമന്ത്രി (8PHOTOS)

hari1

കാസര്‍കോട് :  സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഹരിതകേരളം പദ്ധതി കാസര്‍കോട് ജില്ല ഒറ്റമനസ്സോടെ ഏറ്റെടുത്തു. നാടിന്റെ വെളളവും വൃത്തിയും വിളവും വീണ്ടെടുക്കാന്‍ നടക്കുന്ന അതിബൃഹത്തായ യജ്ഞത്തില്‍ പ്രാദേശികതലത്തില്‍ വന്‍ജനപങ്കാളിത്തമുണ്ടായി. ഹരിതകേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നീലേശ്വരം നഗരസഭയിലെ കോവിലകം ചിറ ശുചീകരിച്ച് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. ജനപങ്കാളിത്തത്തോടെ നാടിനെ രക്ഷിക്കാനുളള മഹത്തായ യജ്ഞമാണ് ഹരിതകേരളമിഷനെന്ന് അദ്ദേഹം പറഞ്ഞു. ചിറയുടെ പരിസരത്ത് നടന്ന ഉദ്ഘാടന യോഗത്തില്‍ എം …

Read More »

ജയലളിത അന്തരിച്ചു ; സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം മറീന ബീച്ചില്‍ •ചെന്നൈ രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും

jayalaitha

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറിയുമായ കുമാരി ജെ. ജയലളിത (68) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ തിങ്കളാഴ്​ച രാത്രി 11.30 ഒാടെയായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടർന്ന് സെപ്റ്റംബറിലാണ് ജയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ത്യയിലെയും വിദേശത്തെയും ഡോക്ടർമാരുടെ ചികിത്സയിൽ രോഗമുക്തയായി വീട്ടിലേക്ക് മടങ്ങുവാനിരിക്കെയാണ് ജയക്ക് ഞായറാഴ്ച വൈകീട്ട് ഹൃദയാഘാതമുണ്ടായത്. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. കൃത്രിമ ഉപകരണത്തിന്‍റെ സഹായത്തിലാണ് മുഖ്യമന്ത്രിയുടെ ജീവൻ നിലനിർത്തിയിരുന്നത്. ഇതിനിടെ ഞരമ്പുകളിലെ തടസം …

Read More »

ഹരിതകേരളം വിളംബരമായി നാടാകെ റാലി

hr6

ഈ മാസം എട്ടിന് ജില്ലയില്‍ പ്രാദേശിക സര്‍ക്കാരുകളുമായും സഹകരിച്ച് സംഘടിപ്പിക്കുനന ഹരിതകേരളം പദ്ധതി വിളംബരം ചെയ്ത് ജില്ലയിലുടനീളം റാലികള്‍ സംഘടിപ്പിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍, കുടുംബശ്രീ- സി ഡി എസ്, യൂത്ത് ക്ലബ്ബുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് റാലികള്‍ സംഘടിപ്പിച്ചത്. നീലേശ്വരം നഗരസഭ ഹരിതകേരളം വിളംബര റാലി നീലേശ്വരം കോണ്‍വെന്റ് ജംഗ്ഷന്‍ മുതല്‍ മാര്‍ക്കറ്റ് ജംഗ്ഷന്‍ വരെ നടന്നു. സ്വാതന്ത്ര്യസമര സേനാനി കെആര്‍ കണ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. നഗരസഭ ചെയര്‍മാന്‍ …

Read More »

ജയലളിത അന്തരിച്ചെന്ന വാർത്ത തെറ്റെന്ന് അപ്പോളോ ആശുപത്രി

Jayalalitha

ചാനലുകൾ പുറത്ത് വിട്ട വാർത്ത ശരിയല്ലെന്ന് അപ്പോളോ ആശുപത്രി. മുഖ്യമന്ത്രിയുടെ ജീവൻ രക്ഷിക്കാനായുള്ള ശ്രമങ്ങൾ അപ്പോളോ, എയിംസ് ആശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ വലിയ സംഘം നടത്തുകയാണെന്ന് ആശുപത്രി വ്യക്തമാക്കി.

Read More »

ലഹരി വിമുക്ത പ്രവര്‍ത്തനം പ്രാദേശികതലത്തില്‍ ഊര്‍ജ്ജിതമാക്കണം : റവന്യൂ മന്ത്രി

lahari-mukhthi

വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട മദ്യ മയക്കുമരുന്നു മാഫിയകള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ പ്രാദേശികതലത്തില്‍പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. സംസ്ഥാനതല ലഹരി വര്‍ജ്ജനമിഷന്‍ വിമുക്തിയുടെ ജില്ലാതലഎക്‌സിക്യുട്ടീവ് കമ്മിറ്റി രൂപീകരണ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാലയ പരിസരങ്ങളില്‍ ലഹരി വസ്തുക്കളുടെ വില്പന കര്‍ശനമായി തടയാന്‍ പോലീസിന്റെയും എക്‌സൈസിന്റെയും നിരീക്ഷണം ശക്തമാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.. എന്‍ സി സി , എന്‍ എസ്, എസ് , സ്‌കൗട്ട്, സ്റ്റുഡന്റ് …

Read More »

ബോവിക്കാനം കൊലപാതകം ; രാഷ്ട്രിയ മുതലെടുപ്പ് നടത്തരുത് നാഷണൽ യൂത്ത് ലീഗ്

INL-flag

കാസർകോട് : കേരളോത്സവത്തിൻറെ ഭാഗമായി നടന്ന ഫുട്ബോൾ മത്സരത്തിനിടെ നടന്ന വാക്ക് തർക്കങ്ങളെ പർവ്വതീകരിച്ച് കൊലപാതകത്തിലേക്ക് എത്തിച്ച് ഇതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവരെ സമൂഹം തിരിച്ചറിയണമെന്ന് നാഷണൽ യൂത്ത് ലീഗ് ആവശ്യപ്പെട്ടു. കായിക മത്സരങ്ങൾകിടെ ഉണ്ടാകുന്ന അപശബ്ധങ്ങളെ രാഷ്ട്രീയമായി നേരിടുന്നത് കായിക രംഗത്തോടുളള വെല്ലു വിളിയാണത് മത്സരങ്ങൾകിടെ വാക്ക് തർക്കങ്ങൾ സ്വാഭാവികമാണ് അതിനെ സ്പോർട്സ്മാൻ സ്പിരിറ്റോടെ കണ്ട് മൈതാനത്ത് തന്നെ അവസാനിപ്പിക്കേണ്ടതിന് പകരം കൊല്ലപെട്ടനും കൊലചെയ്യപെട്ടവനും ഏതെങ്കിലും പാർട്ടി പ്രവർത്തകനാണ് …

Read More »

യുഎഇ ദേശീയ ദിനാഘോഷത്തിന് നിറപ്പകിട്ടേകാന്‍ കളനാട് സ്വദേശികൾ രൂപകൽപ്പന ചെയ്ത “കെഎല്‍ 14 കാസര്‍കോടിയന്‍ ടീഷര്‍ട്ടും” (PHOTOS)

ad451

കളനാട് സ്വദേശികളായ സെമീര്‍ ഡിഎം, സുഫൈദ്, സാഹിര്‍്, അന്‍വര്‍, ശറഫുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് ടീഷര്‍ട്ട് രൂപകല്‍പന ചെയ്തത് അബൂദാബി ഡിസംബര്‍ രണ്ടിലെ യുഎഇ 45ാ ദേശീയ ദിനാഘോഷത്തെ വരവേല്‍ക്കാന്‍ എമിറേറ്റ്‌സുകള്‍ ഒരുക്കങ്ങള്‍ തകൃതിയാക്കിക്കൊണ്ടിരിക്കുമ്പോള്‍ തലസ്ഥാന എമിറേറ്റായ അബൂദാബിയിലെ കാസര്‍കോടന്‍ യുവാക്കള്‍ വേഷത്തില്‍ വൈവിധ്യം പരീക്ഷിച്ച് ആഘോഷം കെങ്കേമമാക്കാനൊരുങ്ങുകയാണ്. യുഎഇക്ക് അഭിവാദ്യമര്‍പ്പിക്കുന്ന ടീഷര്‍ട്ടാണ് കാസര്‍കോട്ടെ മൊഞ്ച•ാര്‍ ഇത്തവണ വിപണിയിറക്കി ട്രെന്റാക്കിമാറ്റിയത്. യുഎഇ സ്ഥാപകന്‍ ശൈഖ് സായിദ് അല്‍ നഹ്യാന്റെ നാധേയത്തിലുള്ള അബൂദാബിയിലെ …

Read More »

കേരള ഗ്രാമീണ്‍ ബാങ്കിനെ റിസര്‍വ് ബാങ്ക് അവഗണിക്കുന്നു

Kerala-Gramin-Bank_og_image_1000x522

മലപ്പുറം: ആവശ്യമായ കറന്‍സി നല്‍കാതെ കേരള ഗ്രാമീണ്‍ ബാങ്കിനെ റിസര്‍വ് ബാങ്ക് ബുദ്ധിമുട്ടിക്കുന്നതായി ആക്ഷേപം. മലപ്പുറം ആസ്ഥാനമായ കേരള ഗ്രാമീണ്‍ ബാങ്കിന് സംസ്ഥാനത്ത് 600ലധികം ശാഖകളുണ്ട്. പൊതുമേഖല ബാങ്കുകളില്‍ ശാഖകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനമാണ്. എന്നാല്‍, ഇത്രയും ശാഖകള്‍ക്കായി ദിവസം ശരാശരി 20 കോടി രൂപ മാത്രമാണ് റിസര്‍വ് ബാങ്ക് അനുവദിക്കുന്നത്- ഒരു ശാഖക്ക് ശരാശരി രണ്ട് ലക്ഷം രൂപ മാത്രം. പിന്‍വലിക്കാനത്തെുന്നവര്‍ക്ക് 2000 മുതല്‍ 4000 രൂപ വരെ …

Read More »