Wednesday , January 22 2020
Breaking News

വിദ്യാര്‍ത്ഥിയോട് അശ്ലീലം സംസാരിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ കുറ്റക്കാര്‍

കാസര്‍കോട് : പ്ലസ്ടു വിദ്യാര്‍ത്ഥിനിയോട് അശ്ലീലമായി സംസാരിച്ച കേസില്‍ പ്രതിയായ ഓട്ടോ ഡ്രൈവര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ബേളൂര്‍ നായ്ക്കയം കുറുവാട്ട് ഹൗസിലെ സുധീഷ് സി (23)യൊണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

2015 നവംബര്‍ 30 നാണ് കേസിനാസ്പദമായ സംഭവം. ഹൊസ്ദുര്‍ഗ്ഗില്‍ നടക്കുന്ന സ്‌കൂള്‍ കലോത്സവത്തിനായി പോകുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയോട് അശ്ലീലം സംസാരിക്കുകയും ഇതേ തുടര്‍ന്ന് പെണ്‍കുട്ടിക്ക് മനോവിഷമവും മാനഹാനിയും ഉണ്ടായ സംഭവത്തിലാണ് പോലീസ് കേസെടുത്തത്.

RANDOM NEWS

അധ്യാപികയുടെ മരണം : വനിതാ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി

കാസര്‍കോട് : മഞ്ചേശ്വരത്ത് കുമ്പള കോയിപ്പാടി കടപ്പുറത്ത് മിയാപ്പദവ് സ്‌കൂളിലെ അധ്യാപികയായ രൂപശ്രീ (44) യെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച …