Sunday , June 24 2018
Breaking News
Strike

ഞായറാഴ്ച ഭാരതബന്ദ്

ന്യൂഡല്‍ഹി: ഏഴുസംസ്ഥാനങ്ങളിലെ കര്‍ഷകപ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് ഞായറാഴ്ച ഭാരതബന്ദ് നടത്തുമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് നേതാക്കള്‍ പറഞ്ഞു. സമരം ചൊവ്വാഴ്ച അഞ്ചുദിവസം പിന്നിട്ടു.

കേരളത്തില്‍ ഞായറാഴ്ച ഹര്‍ത്താല്‍ നടത്താന്‍ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സഹായം തേടിയിട്ടുണ്ടെന്നും അവര്‍ സമ്മതിച്ചാല്‍ നടത്തുമെന്നും കിസാന്‍ മഹാസംഘ് സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പി.ടി. ജോണ്‍ പറഞ്ഞു.

RANDOM NEWS

Kashmir

കശ്മീരില്‍ പിഡിപി-ബിജെപി സഖ്യം തകര്‍ന്നു: മെഹ്ബൂബ മുഫ്തി രാജിവച്ചു

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പിഡിപിബിജെപി കൂട്ടുമുന്നണി തകര്‍ന്നു. സഖ്യം അവസാനിപ്പിച്ചുവെന്ന് ജനറല്‍ സെക്രട്ടറി രാം മാധവ് വാര്‍ത്താ സമ്മേളനം വിളിച്ചു …