Sunday , September 15 2019
Breaking News
Bhavana

ആര്‍ഭാടങ്ങളില്ലാതെ ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു

നടി ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു. പ്രമുഖ കന്നട നിര്‍മാതാവ് നവീനാണ് വരന്‍.

കൊച്ചിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ നടി മഞ്ജുവാര്യരും സംബന്ധിച്ചു. മഞ്ജുവിനെ കൂടാതെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ഹണീ ബീ 2 ആണ് ഭാവന പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. പൃഥ്വരാജ് നായകനായ ആദമിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

RANDOM NEWS

Khureshi

ഇന്ത്യയുമായി ഒരു അപ്രതീക്ഷിത യുദ്ധത്തിന് സാധ്യതയെന്ന് പാക് വിദേശകാര്യ മന്ത്രി

ഇസ്ലാമാബാദ്: ജമ്മു കശ്മീരിലെ സാഹചര്യങ്ങള്‍ ഇന്ത്യയുമായി ഒരു അപ്രതീക്ഷിത യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്ന ഭീഷണിയുമായി പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് …