Friday , May 29 2020
Breaking News

കൊല്‍ക്കത്ത അമിത് ഷാ റോഡ് ഷോവിന്‍ നേരെ അക്രമം; ബിജെപി വായമൂടി കെട്ടിപ്രതിഷേധ പ്രകടനം നടത്തി

കാസര്‍കോട്‌: തെരഞ്ഞെടുപ്പ്പ്രചരണാര്‍ത്ഥം കൊല്‍ക്കത്തയില്‍ നടന്ന ബിജെപി.ദേശീയ പ്രസിഡന്റ് അമിത് ഷായുടെ രോഡ് ഷോവില്‍ നേരെ ജനാധിപത്യ ധ്വംസകരുരെ അക്രമത്തെ പ്രതിഷേധിച്ച് ബിജെപി ജില്ലാ കമ്മിറ്റി കാസറഗോഡ് കറന്തക്കാട് പരിസരത്തില്‍ നിന്നും വായ മൂടി കെട്ടി പ്രതിഷേധ പ്രകടനം നടത്തി. ജനാധിപത്യ സ്വാതന്ത്രത്തര അക്രമത്തിലൂടെ തടവിലാക്കാന്‍ പ്രവര്‍ത്തിക്കു ചില ധ്വംസകര്‍കെതിരെയാണ് ബിജെപി നഗരത്തില്‍ വന്‍ പ്രവര്‍ത്തകരുടെ പങ്കാളിത്വത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്.

ബിജെപി ജില്ലാ സെക്രട്ടറി എ.വേലായുധന്‍ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന.സമിതി അംഗം രവീശ തന്ത്രി കുണ്ടാര്‍ സംസാരിച്ചു. ബിജെപി എസ്.സി മോര്‍ച്ചാ സംസ്ഥാന സെക്രട്ടറി എ.കെ കയ്യാര്‍, മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മാലതി സുരേഷ്, യുവമോര്‍ച്ചാ സംസ്ഥാന സമിതി അംഗം ധനഞ്ജയന്‍ മധൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

RANDOM NEWS

അതിജീവനത്തിനായി കാസര്‍കോട്ടെത്തിയ അതിഥിത്തൊഴിലാളികള്‍ മടങ്ങി

കാസര്‍കോട് : അതിജീവനത്തിനായി കാസര്‍കോട്ടെത്തിയ വടക്കുകിഴക്കന്‍ സംസ്ഥനങ്ങളിലെ അതിഥിത്തൊഴിലാളികളും ബുധനാഴ്ച(മെയ് 27 ) വീട്ടിലേക്ക് മടങ്ങി. മേഘാലയ, ത്രിപുര, അരുണാചല്‍ …