Thursday , February 20 2020
Breaking News

പ്രകടനം നടത്തുന്നതിനിടെ ഹര്‍ത്താല്‍ അനുകൂലികള്‍ ജില്ലാ ബങ്കിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചു; കടകള്‍ അടപ്പിച്ചു

കാസര്‍കോട് : ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ ഭാഗമായി നഗരത്തില്‍ പ്രകടനം നടത്തി. പ്രകടനം നടത്തുന്നതിനിടെ ജില്ലാ ബാങ്കിലേക്ക് ഹര്‍ത്താല്‍ ്അനുകൂലികള്‍ ഇരച്ചു കയറാന്‍ ശ്രമിച്ചത് നേരിയ സംങര്‍ഷാവസ്ഥയക്ക് ഇടയാക്കി.

പ്രകടനം പഴയ ബസ് സ്റ്റാന്റിലെത്തിയതോടെ മാര്‍ക്കറ്റ് റോഡിലേക്ക് കടക്കുകയും അവിടെ തുറന്നിരുന്ന പഴം പച്ചക്കറി കടകള്‍ അടപ്പിക്കുകയും ചെയ്തു. പുറത്തുവെച്ചിരുന്ന പഴങ്ങളും പ്ച്ചക്കറികളും റോഡിലെറിഞ്ഞ് നശിപ്പിച്ചു. ഇതിനിടെ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ് ളക്‌സ് ബോര്‍ഡും നശിപ്പിച്ചിട്ടുണ്ട്. പോലീസും നേതാക്കളും ഇടപ്പെട്ടാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കിയത്.

Prakatanam-1

RANDOM NEWS

രാജ്യത്ത് നടക്കുന്നത് ചരിത്രമില്ലാത്തവര്‍ക്കെതിരെയുള്ള സമരം : ഹമീദ് വാണിയമ്പലം

കാസര്‍കോട് : രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത് ചരിത്രമില്ലാത്തവര്‍ക്കെതിരെയുള്ള പ്രക്ഷോഭമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. സ്വാതന്ത്ര്യ സമര …