Saturday , February 29 2020
Breaking News

ബി ജെ പി വിമോചന യാത്രയ്ക്ക് തുടക്കമായി

BJP-Yathraകാസര്‍കോട് : ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്രയ്ക്ക് ഉപ്പളയില്‍ ഉജ്ജ്വല തുടക്കം. കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി വെങ്കയ്യ നായ്ഡ് ഉദ്ഘാടനം ചെയ്തു.

മുന്‍ കേന്ദ്രമന്ത്രി ഒ രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമാ നടന്‍ സുരേഷ് ഗോപി വിമോചന പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. നളിന്‍കുമാര്‍ കട്ടീല്‍ എം പി, സംസ്ഥാന നേതാക്കളായ പി കെ കൃഷ്ണദാസ്, കെ സുരേന്ദ്രന്‍, പി എം വേലായുധന്‍, കെ പി ശ്രീഷന്‍, ശോഭ സുരേന്ദ്രന്‍, പി ശ്രീധരന്‍ പിള്ള, പി സുധീര്‍, പ്രമീള സി നായക്ക്, പി സി മോഹനന്‍ മാസ്റ്റര്‍, ശെല്‍വരാജ്, സുരേഷ് കുമാര്‍ ഷെട്ടി, മടിക്കൈ കമ്മാരന്‍, അഡ്വ. കെ ശ്രീകാന്ത്, വിവിധ സാമൂഹിക സാംസ്‌കാരിക സംഘടന നേതാക്കളായ ശ്രീരാമന്‍ കൊയ്യോന്‍, ലീലാകുമാരി അമ്മ, പി സി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. എം ടി രമേഷ് സ്വാഗതം പറഞ്ഞു.

വിമോചന യാത്രയ്ക്ക് കാസര്‍കോട്, പൊയിനാച്ചി, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി പയ്യന്നൂരില്‍ സമാപിച്ചു.

BJP-Yathra

BJP-Yathra-1

BJP-Yathra-2

BJP-Yathra-3

BJP-Yathra-4

BJP-Yathra-5

RANDOM NEWS

ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക് ആദ്യഘട്ടം പൂര്‍ത്തിയായി

കാസര്‍കോട് : വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും കൗതുകവും പുതിയ അറിവുകളും സമ്മാനിച്ച് വെള്ളച്ചാല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠനനോത്സവം സമാപിച്ചു. നീലശ്വരം …