Wednesday , March 20 2019
Breaking News
Rameshan

ബൈക്കിലെത്തിയ സംഘം കാസര്‍കോട് ബി ജെ പി മുന്‍ നഗരസഭ കൗണ്‍സിലറെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

കാസര്‍കോട് : ബൈക്കിലെത്തിയ രണ്ടംഗ സംഘം കാസര്‍കോട് ബി ജെ പി മുന്‍ നഗരസഭാ കൗണ്‍സിലറെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. നഗരസഭ ബീരന്ത്ബയല്‍ വാര്‍ഡ് മുന്‍ കൗണ്‍സിലര്‍ പാറക്കട്ടയിലെ ഗണേശി (60)നെയാണ് നുള്ളിപ്പാടിയില്‍ വെച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കൈക്കു വെട്ടേറ്റ ഗണേശനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RANDOM NEWS

Arrest

ഹാര്‍ഡ്‌ബോര്‍ഡിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 12.5 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് അറസ്റ്റില്‍

കാസര്‍കോട്: ഹാര്‍ഡ്‌ബോര്‍ഡിനുള്ളില്‍ ഒളിപ്പിച്ച പന്ത്രണ്ടര ലക്ഷം രൂപയുടെ അനധികൃത സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി തിരുവനന്തപുരത്ത് പിടിയിലായി. കാസര്‍കോട്ടെ അബ്ദുല്‍നാസറിനെയാണ് തിരുവനന്തപുരത്ത് …