Friday , July 20 2018
Breaking News

പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

Bookbookകാസര്‍കോട്: കോളജിയേറ്റ് എജ്യുക്കേഷന്‍ റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഉപ്പം ഗള ശങ്കര നാരായണ ഭട്ട് എഴുതിയ കാസര്‍കോട് താലൂക്കിലെ സ്‌കൂളുകളിലെ ചരിത്രം, കാസര്‍കോട്ടെ ഹിന്ദുസ്ഥാനി സംഗീതജ്ഞര്‍ എന്നീ പുസ്തകങ്ങള്‍ ഡോ. ബള്ളപ്പദവ് മാധവ ഉപാദ്ധ്യായ പ്രകാശനം ചെയ്തു. ഉളിയത്തായ വിഷ്ണു ആസ്ര അധ്യക്ഷത വഹിച്ചു. എസ്.വി.ഭട്ട്, പി.ടി. ഗോവിന്ദന്‍ നമ്പ്യാര്‍, കല്ലൂര്‍ നാഗേശ, ആലം ഗാര്‍ ലക്ഷ്മി നാരായണ ഭട്ട്, ഡോ. കെ. കമലാക്ഷ, സുലോചന എസ്.ഭട്ട് പ്രസംഗിച്ചു. ഡോ. യു. ശങ്കര നാരായണ ഭട്ട് പുസ്തക പരിചയം നടത്തി.

RANDOM NEWS

Envisag

ആരോഗ്യത്തോടെ ജീവിക്കുക എന്നത് പൗരന്റെ മൗലീകാവകാശമെന്ന് എന്‍ എസ് മാധവന്‍

കാസര്‍കോട്: ആരോഗ്യത്തോടെ ജീവിക്കുകയെന്നത് പൗരന്റെ മൗലികാവകാശമാണെന്നും അത് നിഷേധിക്കുന്നത് കടുത്ത അനീതിയാണെന്നും പ്രശസ്തസാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍ പറഞ്ഞു. ജീവിക്കാനുള്ള അവകാശത്തിന്‍മേലുള്ള …