Monday , February 19 2018
Breaking News

ബസ് യാത്രക്കിടെ ചേവാര്‍ സ്വദേശിനിയുടെ പണവും എ.ടി.എം കാര്‍ഡുകളും കവര്‍ന്നതായി പരാതി

Moneyബന്തിയോട്: ബസ് യാത്രക്കിടെ ചേവാര്‍ സ്വദേശിനിയുടെ പതിനായിരം രൂപയും ആറ് എ.ടി.എം കാര്‍ഡുകളും കവര്‍ന്നതായി പരാതി. ചേവാര്‍ കൊക്കച്ചാലിലെ പ്രിന്‍സി ഡിസൂസയുടെ പണവും എ.ടി.എം കാര്‍ഡുകളുമാണ് നഷ്ടപ്പെട്ടത്. ബന്തിയോട്ട് നിന്ന് കാസര്‍കോട് ഭാഗത്തേക്ക് കര്‍ണ്ണാടക എസ്.ആര്‍.ടി.സി ബസില്‍ വരുന്നതിനിടെ കുമ്പളക്കെത്തിയപ്പോഴാണ് ഹാന്റ്ബാഗിലെ പേഴ്സില്‍ സൂക്ഷിച്ച പണവും എ.ടി.എം കാര്‍ഡുകളും നഷ്ടപ്പെട്ടതായി അറിയുന്നത്. പ്രിന്‍സി കുമ്പള പൊലീസില്‍ പരാതി നല്‍കി.

RANDOM NEWS

-----------

എന്‍ഡോസല്‍ഫാന്‍ ; സുപ്രീം കോടതി വിധി നടപ്പാക്കാത്ത സര്‍ക്കാര്‍ ഇരകളോട് കാട്ടുന്നത് കടുത്ത ക്രൂരത – എം.എം.ഹസന്‍

വിദ്യാനഗര്‍:സുപ്രീം കോടതി വിധി ഒരു വര്‍ഷം കഴിഞ്ഞും നടപ്പാക്കാത്ത സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ഇരകളോട് കാട്ടുന്നത് കടുത്ത ക്രൂരതയാണെന്ന് കെ.പി.സി.സി.പ്രസിഡന്റ് എം.എം.ഹസന്‍ …