Wednesday , June 19 2019
Breaking News
Cargil-Premier

കാര്‍ഗില്‍ പ്രീമിയര്‍ ലീഗ് – ജനുവരി 31ന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഷാര്‍ജ: ജനുവരി 31നു ഷാര്‍ജ അല്‍ ബത്തായ ഗ്രൗണ്ടില്‍ നടക്കുന്ന കാര്‍ഗില്‍ പ്രീമിയര്‍ ലീഗിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രീമിയര്‍ ലീഗിന്റെ അവലോകന യോഗത്തിനു ശേഷം ചെയര്‍മാന്‍ ഇഖ്ബാല്‍ ആലൂര്‍ കണ്‍വീനര്‍ സമീര്‍ ബാലനടുക്കം ഫൈനാന്‍സ് കണ്‍ട്രോളര്‍ ഹാഷിം ബെള്ളിപ്പാടി എന്നിവര്‍ സംയുക്ത പ്രസ്ഥാവനയില്‍ പറഞ്ഞു. പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ എ ബി കുട്ടിയാനം യോഗം ഉത്ഘാടനം ചെയ്തു .കാര്‍ഗില്‍ പ്രതിനിധികളായ ഫാറൂഖ് കാര്‍ഗില്‍ , സഹദ് കാര്‍ഗില്‍,ഷംസീര്‍ കാര്‍ഗില്‍ ,ലിയാസ് മുസ്ലിയാര്‍ നഗര്‍,റൗഫ് മുസ്ലിയാര്‍ നഗര്‍ ,ഷാഹിന്‍ കാര്‍ഗില്‍,നിതു കാര്‍ഗില്‍ , ബഷീര്‍ നുസ്രത്ത്, ഇര്‍ഷാദ് കൊറ്റുമ്പെ എന്നിവര്‍ പങ്കെടുത്തു.

RANDOM NEWS

UAE

വ്രത മാസം വിശ്വാസിയുടെ പാഠശാല :മല്ലിച്ചേരി

ദുബൈ: വ്രതം വെറും പട്ടിണിയല്ലെന്നും കര്‍മവും ത്യാഗവും സഹനവും മറ്റനേകം പരിശീലനവുമുള്ള ആത്മീയ പാഠശാലയാണ് വിശുദ്ധ റമദാനെന്നും ഷാര്‍ജാ ഇന്ത്യന്‍ …