Sunday , December 16 2018
Breaking News
Police-hat

ഐ എന്‍ എല്‍ നേതാവിനെ അക്രമിച്ച സംഭവത്തില്‍ 6 ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ബേക്കല്‍ : ഐ എന്‍ എല്‍ നേതാവിനെ അക്രമിക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ ആറ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. നാഷണല്‍ യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ ഹനീഫ് പി എച്ചിനു നേരെയാണ് കഴിഞ്ഞ ദിവസം കോട്ടിക്കുളത്തു വെച്ച് അക്രമമുണ്ടായത്. ഹനീഫിന്റെ പരാതിയില്‍ വിവേക് തുടങ്ങി ആറുപേര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RANDOM NEWS

K-M-Ahammed

കെ.എം. അഹ്മദ് അനുസ്മരണവും അവാര്‍ഡ് ദാനവും 17ന്

കാസര്‍കോട്: മാധ്യമ, സാഹിത്യ, സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞു നിന്നിരുന്ന കെ.എം. അഹമ്മദിന്റെ എട്ടാം വിയോഗ വാര്‍ഷികത്തോടനുബന്ധിച്ച് കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെയും കാസര്‍കോട് …