Wednesday , January 16 2019
Breaking News
Police-hat

യുവതിയുടെ നേതൃത്വത്തില്‍ നവവധുവിന്റെ താലിമാല പൊട്ടിച്ചു ; നാലു പേര്‍ക്കെതിരെ കേസ്

ബേക്കല്‍ : യുവതിയുടെ നേതൃത്വത്തിലെത്തിയ സംഘം വീട്ടില്‍ അതിക്രമിച്ചു കയറി നവവധുവിന്റെ താലിമാല പൊട്ടിക്കുകയും ഗൃഹോപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തു. പെരിയ കല്യോട്ട് കനിയാംകുണ്ടിലെ അനീഷിന്റെ ഭാര്യ ദില്‍നപ്രസാദി(18)ന്റെ പരാതിപ്രകാരമാണ് കേസ്.

കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. യുവതിയും മറ്റു മൂന്നുപേരും കഴിഞ്ഞ ദിവസം ഭര്‍തൃവീട്ടിലെത്തി തന്റെ താലിമാല പൊട്ടിക്കുകയും അക്രമിക്കുകയുമായിരുന്നുവെന്ന് ദില്‍ന നല്‍കിയ പരാതിയില്‍ പറയുന്നു. തച്ചങ്ങാട് സ്വദേശിനിയായ ദില്‍നയും ഗള്‍ഫുകാരനായ അനീഷും ഒരുമാസം മുമ്പാണ് വിവാഹിതരായത്.

RANDOM NEWS

-----

വിധുര വലയം’ പ്രകാശനം ചെയ്തു

കാസര്‍കോട്: കടുകട്ടി പദ പ്രയോഗങ്ങള്‍ കൊണ്ട് വായന അപ്രാപ്യമാക്കുന്നവയല്ല, ലളിതമായ ഭാഷയും ശൈലിയും കൊണ്ട് വായനക്കാരന് എളുപ്പമാക്കുന്നതാണ് മികച്ച രചനകളെന്ന് …