Wednesday , June 19 2019
Breaking News
Police-hat

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി അക്രമം : നാലു സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ബേക്കല്‍ : കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ നാലു സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. കല്യോട്ടെ തങ്കമണി, ശോഭന എന്നിവരുടെ പരാതിയില്‍ സി പി എം ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ (44), സുരേന്ദ്രന്‍ (49) തുടങ്ങി നാലുപേര്‍ക്കെതിരെയാണ് കേസ് എടുത്തത്. പീതാംബരന്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അക്രമത്തിനു ഇരയായിരുന്നു. മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയും തേടിയിരുന്നു.

RANDOM NEWS

P-Karunakaran-M-P-1

കൈക്കൂലി വാങ്ങിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണം: പി കരുണാകരന്‍

കാസര്‍കോട് : കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗികളോട് കൈക്കൂലി ആവശ്യപ്പെട്ട ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി …