Friday , May 24 2019
Breaking News
Police-hat

11കാരനെ പീഡിപ്പിക്കാന്‍ ശ്രമം; വ്യാപാരിക്കെതിരെ പോക്‌സോ പ്രകാരം കേസ്

ആദൂര്‍: പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ വ്യാപാരിക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു.
ആദൂര്‍ പടിയത്തടുക്കയിലെ ഉമ്പു (48)വിനെതിരെയാണ് കേസ്. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 11 കാരനെ കടയില്‍ സാധനങ്ങള്‍ വാങ്ങിക്കാനെത്തിയപ്പോഴും പിന്നീട് വീട്ടിലെത്തിയും പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നല്‍കിയ പരാതിയിലാണ് ആദൂര്‍ പൊലീസ് പോക്‌സോ നിയമ പ്രകാരം കേസെടുത്തത്.

RANDOM NEWS

Unnithan

കാസര്‍കോട്ട് അട്ടിമറി വിജയം നേടി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ; 41847 വോട്ടുകളുടെ ഭൂരിപക്ഷം

കാസര്‍കോട് : ഉണ്ണിത്താന് അട്ടിമറി ജയം. 41,847 വോട്ടുകള്‍ക്കാണ് എല്‍.ഡി.എഫിലെ കെ.പി. സതീഷ് ചന്ദ്രനെ പരാജയപ്പെടുത്തിയത്. ഉണ്ണിത്താന് 4,73,831 ഉം …