Saturday , November 25 2017
Breaking News
Police-hat

യുവാവിനെ മര്‍ദ്ദിച്ചതിന് 16 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: യുവാവിനെ മര്‍ദ്ദിച്ചതിന് 16 പേര്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. തളങ്കര ജദീദ് റോഡ് സ്വദേശിയും ജി.എച്ച്.എം സംഘടനയുടെ ജോയിന്റ് സെക്രട്ടറിയുമായ അഹമ്മദ് സാദിഖി(37)ന്റെ പരാതിയില്‍ അച്ചു ബാങ്കോട്, ഖലീല്‍, റൗഫ്, ചെമ്മു, കെ.എം അബ്ദുല്ല തുടങ്ങി 16 പേര്‍ക്കെതിരെയാണ് കേസ്. 12ന് രാത്രി മാലിക്ദിനാര്‍ ഉറൂസ് നഗരിക്ക് സമീപം സാദിഖിന്റെ സുഹൃത്ത് മുഹമ്മദ് അഷ്റഫും കുടുംബവും കാറില്‍ വരുമ്പോള്‍ റോഡില്‍ തടസ്സമാവും വിധം നിര്‍ത്തിയിട്ട ബൈക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇതേ തുടര്‍ന്ന് തര്‍ക്കമുണ്ടായിരുന്നു. അതിനിടെ 16 അംഗ സംഘം മര്‍ദ്ദിച്ചെന്നാണ് സാദിഖിന്റെ പരാതി.

RANDOM NEWS

Minister

അഞ്ച് ലക്ഷം കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും: മന്ത്രി ജി.സുധാകരന്‍

കാസര്‍കോട് : സംസ്ഥാന സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്താകെ  അഞ്ച് ലക്ഷം കോടി രൂപയുടെ  വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുക അനുവദിക്കുമെന്ന് പൊതുമരാമത്ത് …