Friday , February 23 2018
Breaking News

Articles

ലൈലത്തുല്‍ ഖദ്ര്‍ ;റഹ്മാന്റെ റഹ്മത്തിന്റെ തരംഗങ്ങള്‍ മനുഷ്യനെ തഴുകുന്ന രാത്രി

Qadir

റമളാന്‍ മാസത്തിന്റെ പവിത്രതക്ക് കാരണം ആ മാസം ഖുര്‍ആന്‍ ഇറങ്ങിയത് കൊണ്ടാണ്. വിശുദ്ധ റമളാനിലെ രാത്രികളില്‍ ഏറ്റവും പ്രധാനമാണ് ലൈലത്തുല്‍ഖദ്ര്. ഖുര്‍ആന്‍ ഇറങ്ങിയത് ലൈലത്തുല്‍ ഖദ്റിലാണ്. അതുകൊണ്ടാണ് ആ ദിവസത്തത്തിന് പ്രത്യേക സ്ഥാനമുണ്ടായത്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: നാം ഖുര്‍ആന്‍ ഇറക്കിയത് ലൈലത്തുല്‍ ഖദ്റിലത്രെ. ലൈലത്തുല്‍ ഖദ്ര് എന്ന നാമം സൂചിപ്പിക്കുന്നത് അത് നിര്‍ണ്ണയരാവാണെന്നാണ്. വര്‍ഷാവര്‍ഷങ്ങളിലെ പ്രാപഞ്ചിക പ്രശ്നങ്ങള്‍ അല്ലാഹു നിര്‍ണ്ണയിക്കുന്നത് ആ ദിവസമാണ്. ജീവികളുടെ ഭക്ഷണം, ജനനം, മരണം, …

Read More »

നസ്രിയുടെ വേദനയും കൂട്ടുകാരികളുടെ ചിരിയും

Story

തുള്ളി നീലം …..ഹായ് റീഗല്‍ തുള്ളി നീലം ഹായ് ….വെണ്മയെത്രയോ ആഹാ …. വെണ്മയെത്രയോ ……ഹോ തുടങ്ങി പണ്ടാരടങ്ങാന്‍ …ഒന്നുറങ്ങാനും സമ്മതിക്കില്ല ശല്യങ്ങള്, പൊതപ്പു ഒന്നുകൂടി വലിച്ചിട്ടു ഞാന്‍ തലവഴി മൂടി.പാതിയുറക്കത്തിലും ആ തുള്ളിനീലം പാടുന്നവളെ ഞാന്‍ പ്രാകി .രാവിലെ ആ പരസ്യം കേള്‍ക്കുന്നത് തന്നെ എനിക്കു കലിപ്പാണ്. കാരണം മറ്റൊന്നുമല്ല തുള്ളി നീലത്തിനൊത്തു ഉമ്മയുടെ വിളിയുമുണ്ടാവും, നസ്രീ നസ്രീ …..ഓത്തിനു പോണ്ടേ …എണീറ്റ് റെഡിയാവ്…..നേരം വൈകി .രാവിലത്തെ ആ …

Read More »

ചെമ്മനാട്ട് മദ്രസ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി

kidnap

കാസര്‍കോട്: കറുത്ത നിറത്തിലുള്ള സണ്‍ഗ്ലാസ് ഒട്ടിച്ച ഓംനി വാനിലെത്തിയ സംഘം മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. വിവരമറിഞ്ഞ് കാസര്‍കോട് സി ഐ അബ്ദുള്‍ റഹിമിന്റെ നേതൃത്വത്തില്‍ പൊലീസെത്തി അന്വേഷണം തുടങ്ങി. ബുധനാഴ്ച രാവിലെ ഏഴരമണിയോടെയാണ് സംഭവം. വാനിലെത്തിയ സംഘം തന്റെ അരികില്‍ വാഹനം നിര്‍ത്തുകയും വാതില്‍ തുറന്നപ്പോള്‍ അകത്തുണ്ടായിരുന്ന രണ്ട് കുട്ടികളും താനും രക്ഷപ്പെട്ടുവെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. ബഹളം വെച്ചപ്പോള്‍ സംഘം രക്ഷപ്പെട്ടതായും കുട്ടി പറഞ്ഞു. …

Read More »

കൊപ്പൽ അബ്ദുല്ല ഇനി ഓർമയിൽ മാത്രം.

makod

കാസർകോടിന്റെ സാമൂഹിക സംസ്കാരിക രംഗത്തെ പുഞ്ചിരി തൂകുന്ന നിശ് കളങ്കമുഖം ഇനി നമുക്ക് ഓർമ മാത്രം. രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ കുതികാൽ വെട്ടും, പാരവെപ്പും കാരണം രാഷ്ട്രിയ പ്രസ്ഥാനങ്ങളോട് അകലം പാലിച്ചുകൊണ്ടും, നേതാക്കന്മാരോട് സഹൃദം പങ്കവച്ചും ആരെയും മുഷിപ്പിക്കാതെ കൊപ്പൽ സാഹിബ് തന്റെ സാന്നിദ്ധ്യം കാസർകോടിനെ അറിയിക്കുന്നതിൽ ഒരു കുറവും വരുത്തിയില്ല. എന്തല്ലാമാകാമായിരുന്നിട്ടും ഒന്നുമാകാതെ വലിയ മഹാ ജീവിതത്തിലൊരാളായി ഇന്ന് നമ്മളിൽ നിന്നും മാഞ്ഞുപോയി. എന്തെങ്കിലുമായി തീരാൻ ആരുടെയെങ്കിലും പാദസേവ ചെയ്യാൻ …

Read More »

ഓ​സ്ട്രേ​ലി​യ​യി​ലെ വ​നി​ത ബി​സി​ന​സ് വി​മ​ൺ പു​ര​സ്കാ​രം നേടിയ അഭിഭാഷകയായ ചായക്കടക്കാരി.

upama-virdi

വ​ലി​യ ബി​രു​ദ​ങ്ങ​ളൊ​ക്കെ നേ​ടി​ക്ക​ഴി​ഞ്ഞാ​ൽ പി​ന്നെ വൈ​റ്റ്കോ​ള​ർ ജോ​ബ് മാ​ത്ര​മേ പ​ല​രും ചെ​യ്യൂ… എ​ന്നാ​ൽ അ​ത്ത​ര​ക്കാ​ർ​ക്കി​ട​യി​ൽ വേ​റി​ട്ടു​ നി​ൽ​ക്കു​ന്ന ഒ​രു ഇ​ന്ത്യ​ക്കാ​രി… ഇ​വ​ൾ വി​ജ​യം നേ​ടി​യ​താ​ക​ട്ടെ വി​ദേ​ശ​നാ​ട്ടി​ലാ​ണെ​ന്ന​തും ശ്ര​ദ്ധേ​യം. ചാ​യ​ക്ക​ട​ക്കാ​രി​യാ​യ ഈ ​പെ​ൺ​കു​ട്ടി​ക്കാ​ണ് ഈ ​വ​ർ​ഷ​ത്തെ ഓ​സ്ട്രേ​ലി​യ​യി​ലെ വ​നി​ത ബി​സി​ന​സ് വി​മ​ൺ പു​ര​സ്കാ​രം. 26കാ​രി​യാ​യ ഇ​ന്ത്യ​ൻ വം​ശ​ജ ഉ​പ​മ വി​ർ​ദി എ​ന്ന പെ​ൺ​കു​ട്ടി​യാ​ണ് ചാ​യ വി​റ്റ് താ​ര​മാ​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ചാ​യ​ക്ക​ട​ക്കാ​രി മാ​ത്ര​മ​ല്ല ഇ​വ​ളെ​ന്ന​തും ശ്ര​ദ്ധേ​യം. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ വ​ക്കീ​ൽ​കു​പ്പാ​യ​മ​ണി​യു​ന്ന ഉ​പ​മ ചാ​യ …

Read More »

ഐലന്‍ കുര്‍ദി ലോകത്തെ ഓര്‍മപ്പെടുത്തുന്നത്

Aylan-Kurdi

റോബര്‍ട്ട് ഫിസ്ക് തുര്‍ക്കി കടല്‍ത്തീരത്ത് മുഖംപൂഴ്ത്തിക്കിടന്ന ഐലന്‍ കുര്‍ദിയുടെ ജീവനറ്റ കുരുന്നുദേഹം ഓര്‍ക്കുന്നില്ളേ? ഒരു വര്‍ഷം മുമ്പായിരുന്നു ആ കുഞ്ഞുശരീരം ലോകത്തെ ഒന്നാകെ ഉലച്ചത്. ലോകമാധ്യമങ്ങളുടെ മുഖപേജുകളില്‍ ആ കുഞ്ഞുശരീരം വാര്‍ത്തയായി. വംശീയത വെച്ചുപുലര്‍ത്തുന്ന രാഷ്ട്രീയ നേതാക്കള്‍പോലും ആ ചിത്രം കണ്ട് ഒരുനിമിഷം നടുക്കംപൂണ്ടു. ഐലന്‍ കുര്‍ദി സിറിയന്‍ ആഭ്യന്തരയുദ്ധത്തിന്‍െറ രൂക്ഷതയുടെ പ്രതിഫലനമായിരുന്നു. തുര്‍ക്കിയില്‍നിന്ന് മെഡിറ്ററേനിയന്‍ കടല്‍ കടന്ന് യൂറോപ്പിനെ ലക്ഷ്യംവെച്ച് പലായനം ചെയ്ത കുര്‍ദ് കുടുംബത്തിലെ ആ പൈതല്‍ …

Read More »

ലഹരി മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നു….

P-H-Ashari

ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളം ഇന്ന് ലഹരി ഉല്‍പാദനത്തിന്റെയും ഉപയോഗത്തിന്റെയും മാസ്മരിക വലയത്തില്‍ കുടുങ്ങിയിരിക്കുകയും അത് മൂലം കുറ്റകൃത്യങ്ങളുടെ എണ്ണം ദിവസംതോറും കൂടിക്കൊണ്ടിരിക്കുകയുമാണ്. മദ്യപിക്കാന്‍ പണം നല്‍കാത്തതിന് മകന്‍ അമ്മയെ തല്ലി കാലൊടിച്ചത് നമ്മുടെ ജില്ലയില്‍ ആണ്. ഇത് കേവലം ഒറ്റപ്പെട്ട സംഭവം അല്ല. സൌമ്യ വധക്കേസില്‍ നാം കണ്ട ഗോവിന്ദച്ചാമിമാര്‍ നാട്ടില്‍കൂടിക്കൂടിവരികയാണ്.മനുഷ്യനിലെ മാനുഷികഭാവം എങ്ങനെ മൃഗീയതയ്ക്ക് വഴിമാറുന്നു എന്ന് പരിശോധിക്കുമ്പോഴാണ് മദ്യം, മയക്കുമരുന്ന് എന്നിവ തേടിപ്പോകുന്നവരുടെയും അടിമകളാക്കപ്പെടുന്നവരുടെയും …

Read More »

Kasaragod.com

1024x1024

ഏഴ് ഭാഷകളും എഴുപത് പത്രങ്ങളുമുള്ള കാസര്കോട്ട് നിത്യ വര്ത്തമാനങ്ങളില് കയറി വരുന്ന വാര്ത്തകള്ക്ക് പഞ്ഞമുണ്ടാകാറില്ല. കാസര്കോടുകാരന് ജില്ല കടക്കുമ്പോള് അത് വാര്ത്തയാകുന്നു. അവന് രാജ്യം കടന്നാലും, വിമാനമിറങ്ങിയാലും വാര്ത്ത. നിരന്തര വാര്ത്തകളില് അച്ചുകൂടങ്ങള്ക്കിന്ന് കാസര്കോടെന്ന വാക്ക് കാണാപാഠമാണ്. ഇവിടെ കണ്ടിട്ടും കാണാതെ പോകുന്ന കാഴ്ച്ചക്കുറവിനും, അഭിനവതിമിരത്തിനും മറുമരുന്നെന്ന നാട്ടുശീലങ്ങളിലാണ് kasaragod.com പ്രസക്തമാകുന്നത്, പ്രശസ്തവും. ഗള്ഫിലും കാസര്കോടുകാര്ക്ക് നല്ല പേരാണ്, അവരെ അറിയാത്ത ഇന്ത്യക്കാരെന്നല്ല, അറബികളും പാകിസ്ഥാനികളും പോലുമുണ്ടാകില്ല. ഇതൊരു പശ്ചാത്തലം …

Read More »

എട്ടുംവളപ്പിലെ തറവാട്ടില്‍ നിന്ന് വന്ന് കേബിള്‍ ശ്രംഖല തീര്‍ത്ത അന്‍വര്‍

Anwar-Obit

നസ്സീര്‍ ഹസ്സന്‍ അന്‍വര്‍, 1963 ല്‍ പിഎച്ച് മഹമ്മൂദിന്റെയും അയിഷയുടെയും മകനായി കാസര്‍ഗോട്ട് ജനിച്ചു. കാസര്‍ഗോട്ടെ എട്ടുംവളപ്പില്‍ കുടുംബത്തിന്റെ പാരമ്പര്യം അന്‍വറിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു. കാസര്‍ഗോട്ടെ ആദ്യ എംഎല്‍എ ആയിരുന്നു അന്‍വറിന്റെ ഉമ്മ അയിഷയുടെ ഉപ്പ എട്ടുംവളപ്പില്‍ അബ്ദുള്‍ഖാദര്‍. കാസര്‍ഗോഡ് ഗവണ്‍മെന്റ് ആര്‍ട്ട്‌സ് കോളേജിലും കോഴിക്കോട് ഫറൂഖ് കോളേജിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അന്‍വര്‍ പഠിച്ചിരുന്ന കാലത്ത് അത്ര വലിയ സാമൂഹിക പ്രവര്‍ത്തകനോ രാഷ്ട്രീയ പ്രവര്‍ത്തകനോ ആയിരുന്നില്ല. എന്നാല്‍ പഠനശേഷം …

Read More »

കുഞ്ഞിക്കവിത വിളമ്പിയ കുഞ്ഞുണ്ണി

Kunhunni-Master

ഒരു സാഹിത്യകാരനാകണം എന്ന ആഗ്രഹത്തോടുകൂടി ഞാന്‍ എഴുതിത്തുടങ്ങിയ കാലം. അതുകൊണ്ടുതന്നെ വായന ശീലമാക്കി. ഒട്ടേറെ കഥകളും കവിതകളുമൊക്കെ വായിക്കുകയും എഴുതുകയും ചെയ്തു. എഴുതിയതില്‍ ചിലതൊക്കെ പ്രസിദ്ധീകരിച്ചു . മടങ്ങിവന്നവയായിരുന്നു കൂടുതലും . മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയില്‍ നിന്നും മടങ്ങിവന്ന ഒരു കത്തിലെ വാചകം ഇങ്ങനെയായിരുന്നു . ‘ വാക്കുകള്‍ പ്രകാശിക്കണം, തിരുത്തി എഴുതുക , എഴുതിത്തെളിയുക …എന്ന് കുട്ടേട്ടന്‍ ‘ .ഇത്തിരി ബുദ്ധിമുട്ടിയാണ് ഈ വാക്കുകള്‍ വായിച്ചെടുത്തത് . കയ്യക്ഷരം …

Read More »