Thursday , July 18 2019
Breaking News

Articles

കഥ പറയും തീരം

aLAPPUZHA

ആലപ്പുഴയുടെ മണ്ണിലെ കഥ പറയുന്ന തീരങ്ങളെ അടുത്തറിയാം. പളളിപ്പെരുനാളിന്റെ പെരുമയിലാണു പ്രശസ്തയാതെങ്കിലും അര്‍ത്തുങ്കലിലെ കാഴ്ച കടല്‍ത്തീരമാണ്. പ്രഭാതങ്ങളില്‍ കടലിലേക്കിറങ്ങുന്ന വളളങ്ങളും സൂര്യാസ്തമയവുമാണ് അര്‍ത്തുങ്കല്‍ ബീച്ചിനെ മറ്റു കടലോരങ്ങളില്‍ നിന്നു വ്യത്യസ്തമാക്കുന്നത്. ടൗണില്‍ നിന്ന് 22 കിലോമീറ്റര്‍ മാറിയാണെ ങ്കിലും ആലപ്പുഴയിലെത്തുന്നവര്‍ അര്‍ത്തുങ്കല്‍ പളളിയിലെത്തി നേര്‍ച്ചയിട്ട ശേഷമാണ് ആലപ്പുഴയിലെ കാഴ്ചകള്‍ ആസ്വദിക്കാന്‍ ഇറങ്ങാറുളളത്. വിശ്വാത്തേക്കാളുമപ്പുറം അര്‍ത്തുങ്കലിന്റെ പെരുമയ്ക്കുളള അംഗീകാരമാണിത്. പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ വന്ന കാലത്തോളം പഴക്കമു ണ്ട് അര്‍ത്തുങ്കല്‍ പളളിയുടെ ചരിത്രത്തിന്. …

Read More »