Tuesday , June 18 2019
Breaking News

Gulf News

ഐ.എം.സി.സി സുലൈമാന്‍ സേട്ട്അനുസ്മരണവും ; സാമൂഹ്യ പ്രവര്‍ത്തകരെ ആദരിക്കലും- വെള്ളിയാഴ്ച അല്‍കോബാറില്‍

Sett

അല്‍ഖോബാര്‍: മൂന്നര പതിറ്റാണ്ടോളംഇന്ത്യന്‍ പാര്‍ലമെന്റംഗവും ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ സ്ഥാപക പ്രസിഡണ്ടുമായിരുന്നമെഹബൂബെമില്ലത്ത് ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് വിടപറഞ്ഞിട്ട്പന്ത്രണ്ട് വര്‍ഷം തികയുന്നു. ആറരപതിറ്റാണ്ടു കാലത്തെ സംശുദ്ധമായ പൊതുപ്രവര്‍ത്തനത്തിനുടമയായ സുലൈമാന്‍ സേട്ടിന്റെ സ്മരണാര്‍ത്ഥം ഐ.എം.സി.സി സൗദി കിഴക്കന്‍ പ്രവിശ്യാ കമ്മറ്റി സംഘടിപ്പിക്കുന്ന അനുസ്മരണസം ഗമം ഏപ്രില്‍ 28 വെള്ളിയാഴ്ച അല്‍ഖോബാര്‍ ഗള്‍ഫ് ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍വെച്ച് നടക്കും. ചടങ്ങില്‍ വെച്ച് പ്രവാസി സാമൂഹ്യപ്രവര്‍ത്തകരായ ഇ.എം. കബീര്‍, ഷിബുകുമാര്‍, മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ അബ്ദുല്‍ …

Read More »

പയ്യന്നൂര്‍ സൗഹൃദ വേദിയുടെ ‘ ഒപ്പരം -2017 ‘ ശ്രദ്ധേയമായി

Opparam

അബുദാബി: പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ഘടകം പതിനഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കുടുംബ സംഗമം സംഘടിപ്പിച്ചു.’ ഒപ്പരം 2017 ‘ എന്ന പേരില്‍ അബുദാബി മുറൂര്‍ റോഡിലെ സാഫ്രണ്‍ പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ നിരവധിപേര്‍ പങ്കെടുത്തു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ കലാ- കായിക മത്സരങ്ങള്‍ പരിപാടിയുടെ ഭാഗമായി നടന്നു.സൗഹൃദവേദി അബുദാബി ഘടകം പ്രസിഡണ്ട് സുരേഷ് പയ്യന്നൂര്‍,ജനറല്‍ സെക്രട്ടറി മുത്തലീബ്, ട്രഷറര്‍ ജ്യോതിഷ് കുമാര്‍, വൈസ് പ്രസിഡണ്ട് ജ്യോതിലാല്‍,ജോയിന്റ് സെക്രട്ടറി കെ.കെ.ശ്രീ.പിലിക്കോട് …

Read More »

ടിഫാ വീക്കിലി ഫുടബോള്‍ സീസണ്‍ 3 ടിഫാ ട്രാഫ്ഫിക്ക് ചാമ്പ്യന്മാര്‍

Tifa

ദുബൈ : പ്രവാസ ലോകത്തെ കാസറഗോഡ് തളങ്കരക്കാരുടെ ഏറ്റവും വലിയ ഫുടബോള്‍ കൂട്ടായ്മയായ ടിഫായുടെ ആഭിമുഖ്യത്തില്‍ ‘ടിഫാ വീക്കിലി ഫുടബോള്‍ സീസണ്‍ 3 യും ഫാമിലി മീറ്റും’, കാസര്‍കോഡിന്റെ ഫുടബോള്‍ ഇതിഹാസം കൊച്ചി മമ്മുചാനെ ആദരിക്കല്‍ ചടങ്ങും ദുബായ് ഖുസൈസിലെ ബുസ്താന്‍ ഫ്ളഡ്ലൈറ് സ്റ്റേഡിയത്തില്‍ നടന്നു, വളര്‍ന്നു വരുന്ന തളങ്കരീയന്‍ യുവ പ്രതിഭകള്‍ക്ക് പ്രവാസ മണ്ണില്‍ കൊച്ചി മമ്മുചായുടെ ഉപദേശ നിര്‍ദ്ദേഷങ്ങള്‍ ജീവിതത്തില്‍ അമൂല്യമായ ഏടുകളിലൊന്നായ് മാറി, തളങ്കരയിലെ പ്രശസ്തമായ …

Read More »

രമണ്‍ ശ്രീവാസ്തവ: അനവസരത്തിലെ അനുചിത തീരുമാനം ദുബൈ ഐ എം സി സി

IMCC

ദുബൈ ചാരക്കേസ്, പാലക്കാട് സിറാജുന്നിസ വെടിവെപ്പ് എന്നിവയിലൂടെ വിവാദത്തില്‍പെട്ട പോലീസ് മേധാവിയായിരുന്ന രമണ്‍ ശ്രീവാസ്തവയെ മുഖ്യമന്ത്രിയുടെ ആഭ്യന്തര ഉപദേഷ്ടാവായി നിയമിച്ച നടപടി അനവസരത്തിലെ അനുചിത തീരുമാനമാണെന്ന് ദുബൈ ഐ എം സി സി എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ഇടതുപക്ഷ സര്‍ക്കാറിന്റെ ഭരണത്തിനു കളങ്കമേല്‍പ്പിക്കുന്ന ഈ തീരുമാനം തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് താഹിര്‍ കൊമ്മോത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുസ്തഫ ഹാജി, അബ്ബാസ്, മുസ്തഫ ഏരിയാല്‍, …

Read More »

ഷാര്‍ജ തീപ്പിടിത്തം: മലപ്പുറം സ്വദേശിയടക്കം രണ്ടു മരണം

Fire

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളികള്‍ താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തില്‍ മലപ്പുറം സ്വദേശിയടക്കം രണ്ടു പേര്‍ മരിച്ചു. നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി കണ്ണന്തറ ദീപന്‍ ബാലകൃഷ്ണന്‍ (26), ബംഗ്ലാദേശ് സ്വദേശിയായ ഇമാന്‍ (32) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മറ്റു അഞ്ചു പേര്‍ക്ക് പരിക്കേറ്റു. അല്‍ അറൂബ സ്ട്രീറ്റിലെ അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ വെള്ളിയാഴ്ച രാത്രി ഇന്ത്യന്‍ സമയം 12.15 നാണ് തീപ്പിടിത്തമുണ്ടായത്. ഷാര്‍ജ- അജ്മന്‍ പാതയിലാണ് തീപ്പിടുത്തമുണ്ടായ കെട്ടിടം …

Read More »

രമണ്‍ ശ്രീ വാസ്തവയെ ഇടതുപക്ഷ സര്‍ക്കാര്‍ പോലീസ് ഉപദേശകന്‍ ആയി നിയമിച്ചത് പുനഃപരിശോധിക്കണം :ഐ എം സി സി കുവൈറ്റ്

Raman-Sreevastava

കുവൈറ്റ് : വിവാദങ്ങളിലൂടെ കുപ്രസിദ്ദനായ മുന്‍ പോലീസ് മേധാവി രമണ്‍ ശ്രീ വാസ്തവയെ കേരളാ പൊലീസിന്റെ ഉപദേശകനായി നിയമിച്ച സര്‍ക്കാര്‍ നടപടി സംശയാസ്പദവും കാലങ്ങളായി ഇടതുപക്ഷത്തോടൊപ്പം നിലയുറപ്പിച്ച ന്യൂനപക്ഷ പിന്നോക്ക ജനസമൂഹത്തോടുള്ള നന്ദികെടാണെന്നും ഐ എം സി സി കുവൈറ്റ് കമ്മറ്റി യോഗം കുറ്റപ്പെടുത്തി ,പാലക്കാട്ടെ പുതുപ്പള്ളി തെരുവില്‍ പതിനൊന്നു വയസ്സുകാരിയെ നിര്ധാക്ഷ്യന്നം വെടിവെച്ചു കൊല്ലാന്‍ ഉത്തരവിടുകയും കൊല്ലപ്പെട്ട പെണ്‍കുട്ടിയെ കലാപത്തിനു നേത്രത്വം കൊടുത്തതായി ചിത്രീകരിച്ചു ഒന്നാം പ്രതിയാക്കി കേസേടുക്കുന്നതിനും …

Read More »

ദേശീയ രാഷ്ട്രീയം കാലം ആവശ്യപ്പെടുന്നത് മതേതര ദളിത് ന്യൂനപക്ഷ ഐക്യം. ടി എ ഖാലിദ്

T-A-Khalid

ദുബായ്: ലോകത്തിലെ എറ്റവും വലിയ ജനാധിപത്യ രാജ്യമെന്നു വിശേഷിപ്പിക്കപെടുന്ന ഇന്ത്യന്‍ ജനാധിപത്യത്തെ ഫാസിസ്റ്റ് ഭരണകൂടം കോര്‍പ്പറേറ്റുകളുടെ പിന്തുണയോടെ മൊത്തമായി വിലക്കെടുക്കുന്ന പ്രവണതയാണു സമീപകാല തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത് എന്നും വോട്ടിംഗ് മെഷീനുകളുടെ വിശ്വാസ്യത പോലും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഒരു ജനാധിപത്യ രാജ്യത്തിനു അപമാനകരമാണെന്നും മഹാരാഷ്ട്ര സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി ടി. എ. ഖാലിദ്‌തെരുവത് അഭിപ്രായപ്പെട്ടു രാഷ്ട്രീയ നിരക്ഷരായ ജനങ്ങള്‍ക്കിടയില്‍ അതിവൈകാരിക വിഷയങ്ങള്‍ ഇളക്കി വിട്ട് അവരുടെ രാഷ്ട്രീയത്തെ …

Read More »

എന്‍ എസ് സി 2016 ക്വിസ് മത്സര വിജയിക്ക് സമ്മാനം നല്‍കി

NSC

ദുബൈ : കഴിഞ്ഞ ഇരുപത് വര്‍ഷത്തോളമായി തളങ്കരയിലെ കലാ കായിക സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ജീവ കാരുണ്യ രംഗത്ത് അഭിമാനകരമായ നിമിഷങ്ങള്‍ സമ്മാനിച്ച നെച്ചിപ്പടപ്പ് സ്‌പോര്‍ട്ടിങ് ക്ലബ് സംഘടിപ്പിച്ച എന്‍ എസ് സി 2016 ക്വിസ് മത്സരത്തിലെ ഗ്രാന്‍ഡ് ഫൈനലിലെ വിജയി ഫയാസിന് സീനിയര്‍ അംഗം സിദ്ദീഖ് ബാപ്പു ദീനാര്‍ നഗര്‍ ഗോള്‍ഡ് കോയിന്‍ ദുബൈയില്‍ വെച്ചു നടന്ന പരിപാടിയില്‍ സമ്മാനിക്കുന്നു. ചടങ്ങില്‍ റിയാസ് അധ്യക്ഷത വഹിച്ചു അസ്ലം കസബ് …

Read More »

പൊതുമാപ്പ് സൗദി ഐ എം സി സി സേവന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു

IMCC

ദമ്മാം : സൗദി ഗവര്‍മെന്റ് പ്രക്യപിച്ച പൊതുമാപ്പില്‍ രാജ്യം വിട്ട് പോകുന്നവര്‍ക്കായി ഐ എം സി സി ദമ്മാമില്‍ ഹെല്പ് ഡെസ്‌ക് ആരംഭിച്ചു യാത്ര രേഖകള്‍ ശരിയാകുന്നതിനായും വേണ്ടുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ ഇവിടങ്ങളില്‍ നിന്നും ലഭിക്കുന്നതായിരിക്കും കിഴക്കന്‍ പ്രവിശ്യയിലെ വിവിധ മേഖലകമ്മിറ്റികളെ സൗദി ഐ എം സി സി ജനറല്‍ സെക്രട്ടറി ഹനീഫ് അറബി മേല്‍നോട്ടം വഹിക്കും 0551986991,0556755709 എന്നി നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. വിവിധ മേഖലകളില്‍ ബന്ധപ്പെടേണ്ട നമ്പര്‍ അല്‍ …

Read More »

സൗത്ത് ചിത്താരി മുസ്‌ലിം ജമാഅത്ത് അബൂദാബി ശാഖാ കമ്മിറ്റി പുനസംഘടിപ്പിച്ചു

Members

അബൂദാബി: നാടും വീടും വിട്ട് കാതങ്ങള്‍ താണ്ടിവരുന്ന കാഞ്ഞങ്ങാട് ദേശക്കാരായ പ്രവാസീ തൊഴിലാളികള്‍ക്ക് താങ്ങും തണലുമായി നിലനിന്നിരുന്ന’ചിത്താരികോംബോണ്ട്’എന്നപേരില്‍സാധാരണക്കാരില്‍ അറിയപ്പെട്ടിരുന്ന അബൂദാബിയിലെ പഴയകാല പ്രവാസീ സംഘടന’സൗത്ത് ചിത്താരി മുസ്‌ലിം ജമാഅത്ത് അബൂദാബി ശാഖാ കമ്മിറ്റി’ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം പുനസംഘടിപ്പിച്ചു. പുനസംഘടനായോഗത്തില്‍ യു.എ.ഈ കമ്മിറ്റി പ്രസിഡണ്ട് ശരീഫ് ഹാജി അജ്മാന്‍ അധ്യക്ഷത വഹിച്ചു. സി.പി അബ്ദുറഹ്മാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സി.കെ അബ്ദുള്ള ഹാജി, തയ്യിബ് വാണിയംപാറ, ബഷീര്‍ മാട്ടുമ്മല്‍ എന്നിവര്‍ പ്രസംഗിച്ചു. യു.എ.ഈ …

Read More »