Wednesday , January 22 2020
Breaking News

Gulf News

അഷ്‌റഫ് കര്‍ളയ്ക്ക് ദുബൈ സഹീര്‍ദയാ കൂട്ടായ്മ സ്വീകരണം നല്‍കി

ദുബൈ : മഞ്ചേശ്വരം മണ്ഡലം മുലിം ലീഗ് ട്രഷററായി തിരിച്ചെടുത്ത അഷ്റഫ് കര്‍ളയ്ക്ക് ദുബൈ സഹീര്‍ദയാ കൂട്ടായ്മ സ്വീകരണം നല്‍കി. നെല്ലറ വില്ലയില്‍ നടന്ന ചടങ്ങില്‍ ശംസുദ്ധീന്‍ നെല്ലറ അധ്യക്ഷത വഹിച്ചു. വാണിജ്യ പ്രമുഖന്‍ എ കെ ഫൈസല്‍ മലബാര്‍ ഗോള്‍ഡ് പരിപാടി ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം. സി. ഖമറുദീന്‍, കേരള ബ്ലാസ്റ്റേഴ്‌സ് താരം മുഹമ്മദ് റാഫി എന്നിവര്‍ മുഖ്യാതിഥിയായിരുന്നു. ജീവ …

Read More »

ദുബൈ എയര്‍പോര്‍ട്ടില്‍ യാത്രക്കാരില്‍ നിന്ന് പിടിക്കുടിയത് 718 വ്യാജ പാസ്‌പോര്‍ട്ടുകള്‍

ദുബൈ : 2016 ആരംഭ മുതല്‍ 2017 ജനുവരി അവസാനം വരെ ദുബൈ എയര്‍പോര്‍ട്ടിലെ യാത്രക്കാരില്‍ നിന്ന് 718 വ്യാജ പാസ്‌പോര്‍ട്ടുകള്‍ പിടിക്കുടിയെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ( ദുബൈ ഇമിഗ്രേഷന്‍) അറിയിച്ചു. ഇതിന് പുറമെ ആള്‍മാറാട്ടം നടത്തിയ 417 കേസും മാറ്റി തിരിത്തലുകള്‍ വരുത്തിയ 20 പാസ്‌പോര്‍ട്ടും ഈ കാലയളവില്‍ പിടിക്കുടിയെന്ന് ദുബൈ എമിഗ്രേഷന്‍ വിഭാഗം വെളിപ്പെടുത്തി. . വ്യാജ പാസ്‌പോര്‍ട്ടുകളും വ്യാജ …

Read More »

പ്രമുഖ ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫിക്ക് യു എ ഇ എക്‌സേഞ്ച് സെന്റര്‍ ഉപഹാരം നല്‍കി

അബുദാബി : പ്രമുഖ ഫുടബോള്‍ താരം കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയിലെ ഹെഡ്മാസ്റ്റര്‍ മുഹമ്മദ് റാഫിക്ക് യൂ എ ഇ. എക്‌സ്‌ചേഞ്ച് സെന്ററിന്റെ ഉപഹാരം പ്രസിഡണ്ട് വൈ. സുധീര്‍ കുമാര്‍ഷെട്ടി നല്‍കി. അബുദാബിയില്‍ വെച്ച് നടന്ന ചടങ്ങില്‍ വാണിജ്യ പ്രമുഖനും അല്‍ഫലഹ് ഗ്രൂപ് ചെയര്‍മാനുമായ യുസഫ് അല്‍ഫലഹ്, മഞ്ചേശരം മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ അഷ്റഫ് കര്‍ള, ഷക്കീല്‍ മൊഗ്രാല്‍ ആസിഫ് കാപ്പില്‍ സംബന്ധിച്ചു.

Read More »

മുനവ്വറലി തങ്ങളുടെ സന്ദര്‍ശനം തൊഴിലാളികള്‍ക്ക് ആവേശമായി

ദുബൈ : പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ദുബൈ അവീര്‍ മാര്‍ക്കറ്റ് സന്ദര്‍ശനം അവിടെ ജോലി ചെയ്യുന്ന മലയാളി തൊഴിലാളികള്‍ക്കും മറ്റു ഇതര തൊഴിലാളികള്‍ക്കും ആവേശമായി മാറി. ആദ്യമായാണ് മുനവ്വറലി തങ്ങള്‍ മലയാളി തൊഴിലാളികളുടെ വിശേഷം അറിയാന്‍ അവീര്‍ മാര്‍ക്കറ്റില്‍ എത്തുന്നത്. ഞായറാഴ്ച രാവിലെ 11 മണിക്ക് എത്തിയ അദ്ദേഹം ഏറെ നേരം തൊഴിലാളികള്‍ക്കൊപ്പം ചെലവഴിച്ചാണ് അവിടം വിട്ടത്. ദുബൈയിലെ അവീര്‍ മാര്‍ക്കറ്റിംഗ് സാധാരണക്കാരായ ധാരാളം മലയാളികള്‍ ജോലി …

Read More »

ജീവൻ പണയം വെച്ചൊരു ഫോ​േട്ടാ ഷൂട്ട്​

ദുബൈ: മോഡലുകളുടെ ഫോ​േട്ടാ ഷൂട്ടുകൾ ​ഫാഷൻ ലോകത്തിന്​ പുത്തരിയല്ല. എന്നാൽ ഫാഷൻ ലോകത്തെ ഇപ്പോൾ ഞെട്ടിപ്പിച്ചിരിക്കുന്നത്​ റഷ്യൻ മോഡലായ വികി ഒടിൻറ്​കോവയുടെ ഫോ​േട്ടാ ഷൂട്ടാണ്​. മറ്റു മോഡലുകളിൽ നിന്ന്​ വ്യത്യസ്​തമായി ദുബൈയിലെ 1004 അടി ഉയരമുള്ള കെട്ടിടത്തിൽ തൂങ്ങി നിന്ന്​ സാഹസികമായി എടുത്ത ഫോ​േട്ടാകളാണ്​ സോഷ്യൽ മീഡയയിൽ വൈറലായത്​​​. ദ​ുബൈയിലെ കയാൻ ടവറിന്​ മുകളിൽ സഹായിയുടെ കൈകളിൽ തൂങ്ങി നിൽക്കുന്ന വികിയുടെ ചിത്രം ആരെയും സ്​തംബദരാക്കുന്നതാണ്​​. സഹായിയുടെ കൈയൊന്ന്​ പാളിയായാൽ …

Read More »

നായിഫ് -ഒന്ന് ഭ്രമണപഥത്തില്‍: ആകാശത്ത് യു.എ.ഇയുടെ കണ്ണ്

അബൂദബി: ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്പേസ് സ്റ്റേഷനില്‍നിന്ന് പി.എസ്.എല്‍.വി സി-37 റോക്കറ്റ് 104 കൃത്രിമോപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിലത്തെിച്ചപ്പോള്‍ ഇന്ത്യക്കൊപ്പം ബഹിരാകാശ ശാസ്ത്രത്തിന്‍െറ പുതു വിഹായസ്സിലേക്ക് യു.എ.ഇയും കാല്‍വെപ്പ് നടത്തി. യു.എ.ഇയുടെ പ്രഥമ നാനോ കൃത്രിമോപഗ്രഹമായ നായിഫ്-ഒന്നും വിക്ഷേപിച്ചതില്‍ ഉള്‍പ്പെടുന്നു. വിദ്യാര്‍ഥികളുടെ കൂടി മേല്‍നോട്ടത്തില്‍ നിര്‍മിക്കപ്പെട്ട നായിഫ് -ഒന്നിന്‍െറ വിജയകരമായ ദൗത്യനിര്‍വഹണം ബഹിരാകാശ രംഗത്ത് യു.എ.ഇ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ പോകുന്നതിന്‍െറ സൂചന കൂടിയാണ്. മുഹമ്മദ് ബിന്‍ റാശിദ് ബഹിരാകാശ കേന്ദ്രത്തിന്‍െറയും …

Read More »

മീഡിയ പ്ളസ് ദേശീയ കായിക ദിനമാഘോഷിച്ചു

ദോഹ. ഖത്തറിലെ പ്രമുഖ അഡ്വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസ് ഖത്തര്‍ ദേശീയ കായിക ദിനം സമുചിതമായി ആഘോഷിച്ചു. കായിക ദിനത്തിന്റെ ആവേശം ഉയര്‍ത്തിപ്പിടിച്ച് പ്രത്യേകം തയ്യാറാക്കിയ ജഴ്സികളുമണിഞ്ഞ് രാവിലെ സലത്ത ഗ്രൗണ്ടില്‍ കമ്പനിയിലെ മുഴുവന്‍ ജീവനക്കാരും പങ്കെടുത്ത കൂട്ട നടത്തത്തോടെയാണ് പരിപാടികള്‍ തുടങ്ങിയത്. ആരോഗ്യകരമായ ജീവിതത്തിന് നടത്തം ശീലമാക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയ നടത്തവും തുടര്‍ന്നു നടന്ന കൂട്ടയോട്ടവും മുഴുവന്‍ ആളുകളിലും കായിക ദിനത്തിന്റെ സന്ദേശം പ്രസരിപ്പിച്ചു. …

Read More »

അഖില കേരളം ബാലജന്യ സംഖ്യം എക്‌സ്.ലീഡേഴ്‌സ് ഫോറം യു എ ഇ ചാപ്റ്റര്‍ സഹവാസ ക്യാമ്പ് നടത്തി

ദുബൈ : അഖില കേരളം ബാലജന സഖ്യം എക്‌സ് ലീഡേഴ്‌സ് ഫോറം യു എ ഇ ചാപ്റ്റര്‍ ദ്വിദിന സഹവാസ ക്യാമ്പ് നടത്തി. സ്മൃതി മധുരം 2017 എന്ന പേരില്‍ അബുദാബി അല്‍ റഹബ റിസോര്‍ട്ടില്‍ നടന്ന ദ്വിദിന ക്യാമ്പില്‍ ഫോറം മെമ്പര്‍മാരും കുടുംബങ്ങളും ഉള്‍പ്പെടെ നാല്‍പതോളം പേര്‍ പങ്കെടുത്തു. ക്യാമ്പ് പ്രമുഖ മാധ്യമപ്രവര്‍ത്തകനും സിനിമാതാരവും ബാലജന സഖ്യം മുന്‍ സംസ്ഥാന പ്രസിഡണ്ടും കൂടിയായ കെ കെ മൊയ്തീന്‍ കോയ …

Read More »

നഷ്ടമായത് പ്രവാസികളുടെ തണല്‍ : കാസര്‍കോടന്‍ കൂട്ടായ്മ ‘ക്യൂട്ടിക്ക്’

ദോഹ : ഇ അഹമ്മദിന്റെ വിയോഗത്തിലൂടെ നഷ്ടമായത് പ്രവാസികള്‍ക്ക് തണലാണെന്ന് ഖത്തര്‍ കാസര്‍കോടന്‍ കൂട്ടായ്മയായ ക്യൂട്ടിക്ക് എക്സക്യൂട്ടീവ് കമ്മിറ്റി അനുശോചന യോഗത്തില്‍ സംബന്ധിച്ചവര്‍ പറഞ്ഞു മാനേജിംഗ് ഡയറക്ടര്‍ എം ലുഖ്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു യൂസഫ് ഹൈദര്‍ , അബ്ദുല്ല കുഞ്ഞി കെ എസ്, ഹാരിസ് പി എസ്, ഷാഫി മാടന്നൂര്‍ , ഷംസു കോളിയാട് , മൊയ്തീന്‍ ആദൂര്‍ , അബ്ദുല്ല ദേലംപാടി എന്നിവര്‍ സംസാരിച്ചു എക്സക്യൂട്ടിവ് ഡയറക്ടര്‍ …

Read More »

ഇ അഹമ്മദിന്റെ നിര്യാണത്തില്‍ ഐ എം സി സി ജി സി സി കമ്മിറ്റി അനുശോചിച്ചു

കുവൈത്ത് : മുസ്ലിം ലീഗ് ദേശീയ അദ്ധ്യ ക്ഷനും മുന്‍ കേന്ദ്ര വിശേഷകാര്യ സഹമന്ത്രിയുമായ ഇ അഹമ്മദ് സാഹിബിനെ നിര്യാണത്തില്‍ ഐ എം സി സി ജി സി സി കമ്മിറ്റി അനുശോചിച്ചു. ഇ അഹമ്മദിന്റെ വിയോഗത്തോടെ മുതിര്‍ന്ന പാര്‍ലമെന്റേറിയനെയാണ് നഷ്ടമായത് .. മുസ്ലിം ലീഗിന്റെ ചരിത്രത്തില്‍ അദ്ദേഹം എക്കാലവും സ്മരിക്കപ്പെടുമെന്നും ചെയര്‍മാന്‍ അന്‍വര്‍ സാദാത് , ജനറല്‍ കണ്‍വീനര്‍ സത്താര്‍ കുന്നില്‍ എന്നിവര്‍ അറിയിച്ചു

Read More »