Friday , August 23 2019
Breaking News

Gulf News

ഒമാനില്‍ തൊഴില്‍ വിസാഫീസ് 50 ശതമാനം കൂട്ടി

Oman-Visa

മസ്‌കറ്റ്: ഒമാന്‍ തൊഴില്‍ വിസാഫീസ് നിരക്കില്‍ നൂറ് റിയാലിന്റെ വര്‍ധന. 201 റിയാലില്‍ നിന്ന് 301 റിയാലായി 50 ശതമാനമാണ് വര്‍ധിപ്പിച്ചത്. മാനവവിഭവശേഷി മന്ത്രാലയം ട്വിറ്ററിലാണ് ഫീസ് കൂട്ടിയ വിവരം അറിയിച്ചത്. പുതുക്കിയ നിരക്കുകള്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ ചട്ടം നിലവില്‍ വരും. വീട്ടുജോലിക്കാര്‍, ഒട്ടകങ്ങളെ മേയ്ക്കുന്നവര്‍, കാര്‍ഷികമേഖലയിലെ തൊഴിലാളികള്‍ എന്നിവരുടെ വിസാനിരക്കുകളിലും വര്‍ധനവുണ്ട്. മൂന്ന് വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ 141 റിയാലാണ് അടയ്ക്കേണ്ടത്. നാലാമത്തെയാളെ റിക്രൂട്ട് ചെയ്യുന്നപക്ഷം 241 റിയാല്‍ …

Read More »

കെ.എം.സി.സി. യുടെ ആഭിമുഖ്യത്തിൽ ചരിത്ര പ്രധാന സ്ഥല യാത്ര സംഘടിപ്പിച്ചു

tayif

ജിദ്ദ: ജിദ്ദ കാസർകോട് മണ്ഡലം കെ.എം.സി.സി. യുടെ ആഭിമുഖ്യത്തിൽ തായിഫിലെ ചരിത്ര പ്രധാന സ്ഥലങ്ങൾ തേടിയുള്ള യാത്ര സംഘടിപ്പിച്ചു, ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അമ്പതിലധികം പേർ യാത്രയുടെ ഭാഗമായി. പ്രവാചകൻറെ ചരിത്രവുമായി ബന്ധപ്പെട്ട പ്രദേശങ്ങൾ, വാദി മത്ന, മസ്ജിദ് ഇബ്നു അബ്ബാസ്, അൽ ഷഫാ കുന്നുകൾ. അൽ റുദുഫ് പാർക്ക് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. വെള്ളിയാഴ്ച രാവിലെ അഞ്ചു മണിക്ക് ജിദ്ദയിലെ ഷറഫിയ്യയിൽ നിന്നാരംഭിച്ച യാത്ര പിറ്റേ ദിവസം …

Read More »

നാഷണൽ കാസർകോട് ട്രഷറർ ഹാജി ഹസൈനാർ തളങ്കരക്ക് ടിഫാ സ്വീകരണം നൽകി.

natksd

ദുബൈ : ഹ്രസ്വ സന്ദർഷനാർത്തം ദുബായിൽ എത്തിയ നാഷണൽ കാസർകോട് ട്രഷറർ ഹാജി ഹസൈനാർ തളങ്കരക്ക് ടിഫാ ഖിസൈസിലെ അൽബുസ്താൻ കോർണർ സ്റ്റേഡിയത്തിൽ സ്വീകരണം നൽകി, ബഷീർ തളങ്കര, ബഷീർ കല, ഷാനു കൊച്ചി, ജലാൽ തായൽ, ഹാഷിം വെൽഫിറ്റ്‌, താത്തു ബ്ലൈസ്, സഫാത്ത്‌ പള്ളിക്കാൽ , റിയാസ് ഫില്ലി, സലിം തെരുവത്ത്, ലതീഫ്‌ കല, മൻസൂർ പടിഞ്ഞാർ, മജീദ് ചൂരി, നാസിർ കൊച്ചി, സാഹിദ് ഫസൽ തുടങ്ങിയവർ സംബന്ധിച്ചു.

Read More »

പൊതു സിവിൽകോഡ് മതേതര ജനാധിപത്യ ക്രമത്തെ അപായപ്പെടുത്തിയേക്കും – ഖത്തർ കെ എം സി സി കാസർകോട് ജില്ല

qatar-kmcc

ദോഹ : ന്യൂനപക്ഷങ്ങളുടെ മതപരവും സാംസ്‌കാരികവുമായ സംരക്ഷണം ഉറപ്പ്‌വരുത്തേണ്ട ബാദ്ധ്യത മതേതര സർക്കാരിനുണ്ട് , വ്യത്യസ്ത മതസമൂഹങ്ങൾ വസിക്കുന്ന ഒരു ബഹുസ്വര സമൂഹത്തിൽ മറ്റുള്ളവർക്ക് ദോഷം ചെയ്യാത്തതും തികച്ചും വ്യെക്തിപരവുമായ സിവിൽ നിയമങ്ങൾ ഏവർക്കും ഏകമായിരിക്കണം എന്നത് തീവ്ര നിലപാടാണ് വെക്തി നിയമം തൊട്ടുള്ള ഏത് കളിയും മത സ്വതന്ത്രത്തെയും തദ്വാരാ മത ക്രമത്തെയും അപായപ്പെടുത്തുമെന്ന് ഖത്തർ കെ എം സി സി കാസർകോട് ജില്ല കൗൺസിൽ യോഗത്തിൽ പ്രമേയം …

Read More »

യു.എ.ഇ ദിനാഘോഷ വിജയത്തിന് ദുബൈ കെ.എം.സി.സി വിപുലമായ ഒരുക്കം.

kmcc

ദുബൈ: യു.എ.ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടു നില്കുാന്ന വിവിധ പരിപാടികളുടെ വിജയത്തിന് കെ.എം.സി.സി സ്വാഗത സംഘത്തിന്റെവ വിപുലമായ യോഗം അന്തിമ രൂപം നല്കിബ. അല്‍ബറാഹ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന കണ്വരന്ഷഅനില് വൈസ് പ്രസിഡന്റ്ത ഒ.കെ ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ജന:കണ്വീ്‌നര്‍ ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതം പറഞ്ഞു. ആഘോഷ പരിപാടിയുടെ ഭാഗമായി നംവംബര്‍ പതിനൊന്നാം തിയ്യതി എന്‍.ഐ.മോഡല്‍ സ്‌കൂളില്‍ നടക്കുന്ന സര്‌ഗോ ത്സവ പരിപാടിയില്‍ കലാ …

Read More »

ദമാം – കാസർകോട് ജില്ലാ കെ എം സി സി : ഖാദര്‍ അണങ്കൂര്‍ പ്രസിഡണ്ട്, ഹബീബ് മൊഗ്രാല്‍ ജനറല്‍ സെക്രട്ടറി

kmcc-damam

ദമാം . കെ.എം.സി.സി ദമാം കാസർകോട് ജില്ലാ കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം ദമാമിലെ ബദർ അൽ റബി ഓഡിറ്റോറിയത്തിൽ ഖാളി മുഹമ്മദിന്റെ അദ്ധ്യക്ഷതയില്‍ കിഴക്കൻ പ്രവിശ്യാ കെ എം സി സി അദ്ധ്യക്ഷൻ ഖാദർ ചെങ്കള ഉദ്ഘാടനം ചെയ്തു. നൂറു കണക്കിന് കെ എം സി സി പ്രവർത്തകർ പങ്കെടുത്ത യോഗത്തില്‍,ഏക സിവില്‍ കോഡ് നടപ്പാകാനുള്ള മോഡി സര്‍ക്കാറിന്റെ നീക്കത്തിനെതിരെ മുഴുവന്‍ മുസ്ലീം സംഘടനകളും അഭിപ്രായ വ്യത്യാസം മാറ്റിവെച്ചു …

Read More »

‘വായന വിപ്ലവം’ ചര്‍ച്ചാ വേദി സംഘടിപ്പിച്ചു

risala

ഷാര്‍ജ: ഇന്റര്‍നാഷനല്‍ ബുക്ക് ഫെയറിനോടനുബന്ധിച്ച് കലാലയം സാംസ്‌കാരികവേദി ‘വായന വിപ്ലവം’ എന്ന വിഷയത്തില്‍ ചര്‍ച്ചാവേദി സംഘടിപ്പിച്ചു. സാമൂഹ്യ പ്രവര്‍ത്തകന്‍ നാസര്‍ വാണിയമ്പലം ഉദ്ഘാടനം ചെയ്തു. ഇര്‍ഫാദ് മായിപ്പടി ആമുഖം നടത്തി. കവി സഹര്‍ അഹമ്മദ്, ജബ്ബാര്‍ പി.സി.കെ, സിറാജ് കൂരാറ, ശംസുദ്ധീന്‍ നഈമി, റസാഖ് വൈലത്തൂര്‍ പ്രസംഗിച്ചു. ആശിഖ് നെടുമ്പുര മോഡറേറ്റര്‍ ആയിരുന്നു. റാശിദ് കണ്ണംവെള്ളി സ്വാഗതവും റിയാസ് കെ എം നന്ദിയും പറഞ്ഞു.

Read More »

ദേശീയ ദിനാഘോഷം: ദുബൈ കെ.എം.സി.സി രക്തദാന സംഗമത്തോടെ ആവേശകരമായ തുടക്കം.

blood-donation

ഫോട്ടോ അടികുറിപ്പ് :യു.എ.ഇയുടെ നാൽപ്പത്തിയഞ്ചാമത് ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി  ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച രക്തദാന സംഗമത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സംസാരിക്കുന്നു.നായിഫ് പോലീസ് മേധാവി സയീദ്‌ അൽ ഖിദി,പി.കെ.അൻവർ നഹ, ഇബ്രാഹിം മുറിച്ചാണ്ടി എന്നിവര്‍ സമീപം  ദുബൈ: യു.എ.ഇയുടെ നാൽപ്പത്തിയഞ്ചാമത് ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി ദുബൈ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ആഘാഷ പരിപാടിക്ക് രക്തദാന സംഗമത്തോടെ ആവേശകരമായ തുടക്കം കുറിച്ചു. ദുബൈ നായിഫ് …

Read More »

45-മത് യു.എ.ഇ ദേശീയ ദിനോഘോഷം: ദുബായ് കെ.എം.സി.സി രക്തദാന മഹാ സംഗമം

kmcc

ദുബൈ: യു.എ.ഇയുടെ നല്പത്തിയഞ്ചാമത് ദേശീയ ദിനാഘോഷത്തോട നുബന്ധിച്ച് ദുബൈ കെ.എം.സി.സി സംഘടിപ്പിക്കുന്ന രക്തദാന മഹാ സംഗമവും രക്തദാനത്തിന്‍റെ ആവശ്യകതയെ കുറിച്ചുള്ള ബോധവല്‍ക്കരണവും (3/11/2016) വ്യാഴാഴ്ച വൈകുന്നേരം ദേര നായിഫ് പോലിസ് സ്റ്റേഷന്‍ പരിസരത്ത് വെച്ച് നടക്കും.യു.എ.ഇ മിനിസ്ട്രി ഓഫ് ഹെല്‍ത്ത് ആന്‍ഡ്‌ പ്രിവന്‍ഷന്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ ആന്‍ഡ്‌ റിസേര്‍ച്ച് സെന്‍റെറുമായി സഹകരിച്ചുകൊണ്ട് നടത്തുന്ന മഹാ സംഗമത്തിന് മുഴുവന്‍ മനുഷ്യസ്നേഹികളും പങ്കെടുക്കണമെന്ന് പ്രസിഡന്‍റ് പി.കെ അന്‍വര്‍ നഹ ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി …

Read More »

കാസർകോട് ഉത്സവ് 2016, ഓണം ഈദ് സംഗമം ആഘോഷ പൂർവം കൊണ്ടാടി.

kea-prog1

കുവൈറ്റ് : രാവിലെ 10 മണിക്ക് പൂക്കള മത്സരത്തോട് കൂടി ആഘോഷ പരിപാടികൾ ആരംഭിച്ചു , തുടർന്ന് രുചിയേറും പായസ മത്സരം നടന്നു .വിഭവ സമൃദ്ധമായ സദ്യക്ക് ശേഷം മാവേലിയെ ആനയിച്ചു കൊണ്ട് കുഞ്ഞു മാവേലികളും ചെണ്ട മേളക്കാരും വേദിയിലേക്ക് പ്രവേശിച്ചു. പ്രോഗ്രാം കൺവീനർ ഹമീദ് മധൂറിന്റെ സ്വാഗതത്തോടു കൂടി സാംസ്‌കാരിക സമ്മേളനം ആരംഭിച്ചു. പ്രസിഡന്റ് അനിൽ കള്ളാറിന്റെ അധ്യക്ഷതയിൽ ഇന്ത്യൻ എംബസി 2nd സെക്രട്ടറി ശ്രീ വാസ്തവ കാസർകോട് …

Read More »