Tuesday , June 2 2020
Breaking News

Gulf News

കോസ്‌മോസ് സ്‌പോര്‍ട്ട്‌സിന്റെ വാണിജ്യ മികവിന് ബിസ് 2017 സംരംഭ പുരസ്‌കാരം

ദുബൈ; ഇന്ത്യയിലെ മികച്ച മള്‍ട്ടി ബ്രാന്‍ഡ് സ്‌പോര്‍ട്‌സ് ആന്‍ഡ് ഫിറ്റ്‌നസ് ഉപകരണ സ്ഥാപനമായ കോസ്‌മോസ് സ്‌പോര്‍ട്ട്‌സിന്റെ വാണിജ്യ മികവിന് ബിസ് 2017 മികച്ച സംരംഭ പുരസ്‌കാരം ലഭിച്ചു. ബിസിനസുക്കാരുടെ നൂതന ആശയങ്ങളെ പോല്‍സാഹിപ്പിക്കുന്നതിന് വേണ്ടി 99 ഐഡിയ ഫാക്ടറി ദുബൈയില്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലാണ് കോസ്‌മോസ് സ്‌പോര്‍ട്ട്‌സിന്റെ വാണിജ്യ മികവിനെ ആദരിച്ചത്. ദുബൈ വൈദ്യുതി-ജല വകുപ്പ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിണ്ടന്റ്‌റ് അബ്ദുള്ള ഉബൈദുല്ലയില്‍ നിന്ന് കോസ്‌മോസിന്റെ കോ- ചെയര്‍മാന്‍ എ …

Read More »

ക്ലബ് ബേരിക്കന്‍സ് അല്‍ ഫലാഹ് കാസര്‍കോട് ഫുട്‌ബോള്‍ ചാമ്പ്യന്‍സ് ലീഗ് ലോഗോ, കപ്പ്, ജേര്‍സി എന്നിവ പ്രകാശനം ചെയ്തു

ദുബായ് : കഴിഞ്ഞ വര്‍ഷം ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ ദുബൈയില്‍ നടത്തിയ സോക്കര്‍ ലീഗുകളിലെ ചാമ്പ്യന്‍മാരെ അണി നിരത്തി കൊണ്ട് ക്ലബ് ബേരിക്കന്‍സിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 24 നു ഖിസൈസിലെ ബില്‍വാ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന അല്‍ ഫലാഹ് കാസര്‍കോട്  ഫുട്‌ബോള്‍ ചാമ്പ്യന്‍സ് ലീഗിന്റെ ലോഗോ, കപ്പ്, ജേര്‍സി എന്നിവ ദുബായില്‍ പ്രകാശനം ചെയ്തു. കാസറഗോഡ് ജില്ല രാജ്യത്തിനു സമ്മാനിച്ച ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫി യുടെ സാനിധ്യത്തില്‍ …

Read More »

പ്രവാസ ജീവിതത്തിനു വ്യക്തമായ ആസൂത്രണം അത്യാവശ്യം : അന്‍വര്‍ ചേരങ്കൈ

ജിദ്ദ : പ്രവാസ ജീവിതം നയിക്കുന്ന പ്രവാസികള്‍ വര്‍ത്തമാന കാലഘട്ടത്തില്‍ പല വിധത്തിലുള്ള വെല്ലുവിളികള്‍ നേരിട്ട് കൊണ്ടിരിക്കുകയാണെന്നും വ്യക്തമായ ആസൂത്രണവും കാഴ്ചപാടും ഇല്ലാതെ മുന്നോട്ട് പോയാല്‍ നമ്മുടെ ജീവിതത്തില്‍ കനത്ത തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്നും കെ എം സി സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ പറഞ്ഞു.ആറു വര്‍ഷത്തെ പ്രവാസത്തോടൊപ്പം അമ്പതു വര്‍ഷത്തെ പടവുകള്‍ ചവിട്ടികയറി ജിദ്ദയിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ സാഹിത്യ കലാ വേദികളില്‍ സമഗ്രമായ …

Read More »

ഖത്തറിലെത്തിയ പി കെ കുഞ്ഞാലിക്കുട്ടിക്ക് സ്വീകരണം നല്‍കി

ദോഹ : ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റടുത്തതിന് ശേഷം ആദ്യമായി ഖത്തര്‍ സന്ദര്‍ശത്തിനെത്തിയ പി കെ കുഞ്ഞാലി കുട്ടിക്ക് കാസര്‍ക്കോട് ജില്ലാ കെ എം സി സി ക്ക് വേണ്ടി പ്രസിഡന്റ് എം ലുഖ്മാനുല്‍ ഹക്കീം ഷാള്‍ അണിയിച്ചു സ്വീകരിച്ചു. വണ്ടൂര്‍ അബൂബക്കര്‍, അടിയോട്ടില്‍ അഹമ്മദ്, പാറക്കല്‍ അബ്ദുല്ല എം എല്‍ എ, സാദിഖ് അലി ശിഹാബ് തങ്ങള്‍, എം പി ഷാഫി …

Read More »

കാസര്‍കോടിന്റെ വികസനം : സെമിനാര്‍ ശ്രദ്ധേയമായി

ദുബൈ : കാസര്‍കോടിന്റെ വികസനം സാധ്യമാക്കുന്ന പദ്ധതികള്‍ സംബന്ധിച്ച് ദുബൈയില്‍ എമിറേറ്‌സ് ഹിന്ദുസ്ഥാന്‍ ഗ്രൂപ് സംഘടിപ്പിച്ച സെമിനാര്‍ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ഹിന്ദുസ്ഥാന്‍ ബില്‍ഡേഴ്‌സ് ഗ്രൂപ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഡോ .മുഹമ്മദ് ഇബ്രാഹിം പാവൂര്‍ അധ്യക്ഷത വഹിച്ചു .നാലപ്പാട് എന്‍ എ മുഹമ്മദ് ,യു എ ഇ വാണിജ്യ പ്രമുഖന്‍ സയീദ് ഉബൈദ് അല്‍ ഖുതുബി എന്നിവര്‍ അതിഥികളായിരുന്നു.  പി ബി ഗ്രൂപ് ചെയര്‍മാന്‍ പി ബി …

Read More »

ഖത്തര്‍ കാസര്‍ക്കോട് ജില്ലാ കെ എം സി സി യുടെ ഇ അഹമ്മദ്, ഹമീദ് അലി ഷംനാട് അനുസ്മരണം 17 ന്

ദോഹ : ഖത്തര്‍ കാസര്‍കോട് ജില്ലാ കെ എം സി സി യുടെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഇ അഹമ്മദ് മുന്‍ എം പി ഹമീദ് അലി ഷംനാട് എന്നിവരുടെ അനുസ്മരണം സംഘടിപ്പിക്കുന്നു മാര്‍ച്ച് 17 വെള്ളിയാഴ്ച ജില്ലാ ലീഗ് ട്രഷര്‍ എ അബ്ദുല്‍ റഹ്മാന്‍ അനുസ്മരണ പ്രഭാഷണം നടത്തുമെന്ന് ദോഹ മഹമുറ ‘എല്‍ ‘ മഹലില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം തീരുമാനിച്ചു പ്രസിഡന്റ് …

Read More »

കാസര്‍കോട് ജില്ലയുടെ വികസന പിന്നോക്കാവസ്ഥ : സെമിനാര്‍ 11 ന്

ദുബൈ :കാസര്‍കോട് ജില്ലയുടെ വികസന പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ കഴിയുന്ന പദ്ധതികള്‍ സംബന്ധിച്ച് ഗള്‍ഫ് നാടുകളില്‍ സെമിനാര്‍ നടത്തുമെന്ന് എമിറേറ്‌സ് ഹിന്ദുസ്ഥാന്‍ ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്പേഴ്സ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു ആദ്യ സെമിനാര്‍ മാര്‍ച്ച് 11 ശനി വൈകുന്നേരം ആറരയ്ക്ക് ദേര പേള്‍ക്രീക് ഹോട്ടലില്‍ നടക്കും .സാമൂഹിക, വാണിജ്യ മണ്ഡലങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ സംസാരിക്കും .സെമിനാറിനൊപ്പം നിക്ഷേപ സൗഹൃദ സംഗമവും ഉണ്ടാകും .സര്‍ക്കാര്‍,സ്വകാര്യ മേഖലകളില്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്യപ്പെടുമെന്ന് …

Read More »

മുഹമ്മദ് ഇബ്രാഹിം പാവൂരിന് ദുബൈയില്‍ സ്വീകരണം നല്‍കി

ദുബൈ : വാണിജ്യ പ്രമുഖനും ഹിന്ദുസ്ഥാന്‍ ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപേഴ്‌സ് ഗ്രൂപ്പ് ചെയര്‍മാനുമായ മുഹമ്മദ് ഇബ്രാഹിം പാവൂരിന് ദുബൈയില്‍ സഹീര്‍ദയ കൂട്ടായ്മ സ്വീകരണം നല്‍കി. ശംസുദ്ദിന്‍ നെല്ലറ അധ്യക്ഷത വഹിച്ചു. എ കെ ഫൈസല്‍ മലബാര്‍ ഗോള്‍ഡ്, ഷാജഹാന്‍ ത്രിജി മൊബൈല്‍, ബഷീര്‍ തിക്കോടി, അഷ്‌റപ് കര്‍ല, സൈഫുള്ള തങ്ങള്‍, എം ബി യൂസഫ്, അസീസ് മറിക, ഉമ്മര്‍ അപ്പോളോ ഫാറൂഖ്, ഫൈസല്‍ ബന്ദിയോട്, അഹമ്മദ് അഷ്‌റഫ് ഉപ്പള ഗേറ്റ് …

Read More »

ബന്തിയോട് സോക്കര്‍ ലീഗ് 2017 ടൂര്‍ണ്ണമെന്റ്

ബന്തിയോട് : എം . എസ് . എഫ് ബന്തിയോട് ശാഖ കമ്മറ്റി സംഘടിപ്പിച്ച ബന്തിയോട് സോക്കര്‍ ലീഗ് 2017 ടൂര്‍ണമെന്റ് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി എ. മൂസ ഉദ്ഘാടനം ചെയ്തു. എം ബി യൂസഫ് അധ്യക്ഷത വഹിച്ചു. വാണിജ്യ പ്രമുഖന്‍ യൂസഫ് അല്ഫലഹ് മുഖ്യാതിഥിയായിരുന്നു. മണ്ഡലം മുസ്ലിംലീഗ് ട്രഷറര്‍ അഷ്‌റഫ് കര്‍ള ടീമുകള്‍ക്കുള്ള ജേഴ്‌സി വിതരണം നടത്തി. അബ്ദുല്‍റഹ്മാന്‍ ബന്തിയോട്, ഉമ്മര്‍ അപ്പോളോ, മുസ്തഫ ബി …

Read More »

ഹമീദലി ഷംനാടിന്റെ നാമധേയത്തില്‍ യതീം കുടുംബങ്ങള്‍ക്ക് റേഷന്‍ പദ്ധതിയുമായി ജിദ്ദ-മക്ക കെ എം സി സി ഉദുമ മണ്ഡലം കമ്മിറ്റി

ജിദ്ദ: ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് കൂടുതല്‍ സ്വാന്തന പദ്ധതികളുടെ ഭാഗമായി ഉദുമ മണ്ഡലത്തില്‍ നിന്നും തിരഞ്ഞടുക്കപ്പെടുന്ന നിര്‍ധന യത്തീം കുടുംബങ്ങള്‍ക്ക് കാസറാഗോടിന്റെ ധീര പുത്രനായിരുന്ന ഹമീദലി ഷംനാദിന്റെ നാമധേയത്തില്‍ മാസറേഷന്‍ വിതരണം ചെയ്യാന്‍ ജിദ്ദ മക്ക കെ എം സി സി ഉദുമ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ആദര്‍ശ രാഷ്ട്രീയ രംഗത്തെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു ശുദ്ധ രാഷ്ട്രീയ നേതാവായിരുന്നു ഷംനാദ്, ഇന്ത്യയുടെയും മുസ്ലിം ലീഗിന്റെയും ഒരു ചരിത്ര പുസ്തകവും.സപ്ത …

Read More »