Wednesday , July 17 2019
Breaking News

Gulf News

കെ എം സി സി ബല്ലാ കടപ്പുറം യു എ ഇ കമ്മിറ്റി രൂപീകരിച്ചു

KMCC

അബൂദാബി : ബല്ലാകടപ്പുറം കെ എം സി സി യുടെ യു എ ഇ കമ്മിറ്റി രൂപീകരിച്ചു. പ്രസിഡന്റ് പി.കുഞ്ഞബ്ദുള്ള (അബൂദാബി), സെക്രട്ടറി എകെ മൊയ്തീന്‍ (അബൂദാബി) , ട്രഷറര്‍ സി കെ സലാം(അല്‍ ഐന്‍), വൈസ് പ്രസിഡന്റുമാര്‍ കെ കെ നവാസ് (ബനിയാസ്), ഷുഹൈബ് ഹുദവി (അബൂദാബി), കെ എച് മുസമ്മില്‍ (അല്‍ ഐന്‍) ജോയിന്‍ സെക്രട്ടറിമാര്‍ കെ എച് മജീദ് (ഷാര്‍ജ), കെ കെ ഷഫീഖ് (ദുബൈ), …

Read More »

ചിന്ത രവി സ്മാരക ഹ്രസ്വചലച്ചിത്രോത്സവം – “അമ്മൂസ് ഇൻ വണ്ടർ ലാൻഡ് ” മികച്ച ചിത്രം

pili

അബുദാബി: അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നാലാമത് ചിന്ത രവി സ്മാരക ഹ്രസ്വചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രമായി “അമ്മൂസ് ഇൻ വണ്ടർ ലാൻഡ് ” തെരഞ്ഞെടുക്കപ്പെട്ടു. “ഒപ്പം”, “ഫോർബിഡൻ” എന്നിവ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം നേടി. “അമ്മൂസ് ഇൻ വണ്ടർ ലാൻഡ് ” സംവിധാനം ചെയ്ത സനൽ തൊണ്ടിലാണ് മികച്ച സംവിധായകൻ. “ഭരതന്റെ സംശയങ്ങൾ” എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രകാശൻ തച്ചങ്ങാടിനെ മികച്ച നടനായും “വേക്കിങ് അപ്പ്” …

Read More »

‘സയ്യിദ് ശിഹാബ്’ ഇന്റര്‍നാഷണല്‍ സമ്മിറ്റ് പ്രബന്ധ മല്‍സരം സംഘടിപ്പിക്കുന്നു.

kmccsummit

ദുബൈ: മതേതര ഇന്ത്യയിലെ മത സൌഹാര്‍ദ്ദത്തിന്‍റെ പ്രതീകവും പണ്ഡിതനുമായ മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ ദുബൈ മലപ്പുറം ജില്ല കെ.എം.സി.സി സംഘടിപ്പിക്കുന്ന ‘ സയ്യിദ് ശിഹാബ് ഇന്റര്‍നാഷണല്‍ സമ്മിറ്റ്’ എന്ന പ്രോഗ്രമിനോടനുബന്ധിച്ച് മീഡിയ ആന്‍ഡ്‌ പബ്ലിസിറ്റി വിഭാഗം പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു. ‘സയ്യിദ് ശിഹാബ് ഒരു സമകാലിക വായന’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മത്സരം ഒരുക്കുന്നത്. ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് …

Read More »

ഐ എം സി സി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിച്ചു

IMCC

കുവൈത്ത് : ഐ എന്‍ എലിന്റെ ഗള്‍ഫ് ഘടകമായ ഐ എം സി സി കുവൈത്ത് കമ്മിറ്റി പ്രവര്‍ത്തനം സജീവമാക്കുന്നതിന്റെ ഭാഗമായി പുതിയ അംഗങ്ങളെ ചേര്‍ക്കാനായി മെമ്പര്‍ഷിപ് ക്യാമ്പയിന്‍ നടത്താനും നവംബര്‍ 11 നു അഹമ്മദി പാര്‍ക്കില്‍ വെച്ച് കുടുംബ സംഗമം നടത്താനും തീരുമാനിച്ചു. .. ഒക്ടോബര് , നവംബര് മാസങ്ങളിലാണ് മെമ്പര്‍ഷിപ് ക്യാമ്പയിന്‍ നടക്കുക.ഡിസംബറോടു കൂടി പുതിയായ കമ്മിറ്റി നിലവില്‍ വരും . ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ …

Read More »

മതം പഠിക്കാത്തവരാണ് വര്‍ഗീയത പരത്തുന്നവര്‍ : കെ.പി രാമനുണ്ണി

KMCC

ദുബൈ: യഥാര്‍ത്ഥ മത വിശ്വാസികള്‍ക്ക് ഒരിക്കലും വര്‍ഗീയതയും തീവ്രവാദവും പറയാനോ പ്രവര്‍ത്തിനോ ആവില്ലെന്നും മതങ്ങളെ കുറിച്ച് അറിയാത്തവരാണ് വര്‍ഗീയ, തീവ്രവാദികളാവുന്നതെന്നും പ്രശസ്ത എഴുത്തുകാരന്‍ കെ പി രാമനുണ്ണി പറഞ്ഞു. ദുബൈ കെ.എം.സി.സി സമര്‍പ്പിച്ച പ്രതിഭാ പുരസ്‌കാരം ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ധേഹം പരസ്പരം ഒന്നിച്ചും കളിച്ചും ചിരിച്ചും വളര്‍ന്നവരാണ് മലയാളികളെന്നും അവര്‍ക്കിടയില്‍ മതില്‍ കെട്ട് നിര്‍മിക്കാന്‍ ആരെയും അനുവദിക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സാംസ്‌കാരിക സംഗമത്തിലെ പ്രഭാഷണങ്ങത്രയും മൈത്രിയുടെ ഉണര്‍ത്തുപാട്ടായി മാറി. ദുബൈ …

Read More »

സൗദിയില്‍ മന്ത്രിമാരുടെ ശമ്പളം വെട്ടിക്കുറച്ചു

Saudi

റിയാദ്: സൗദിയില്‍ മന്ത്രിമാര്‍, ശൂറ അംഗങ്ങള്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ ശമ്പളവും ഇതര ആനുകൂല്യങ്ങളും വെട്ടിക്കുറച്ചുകൊണ്ട് സല്‍മാന്‍ രാജാവ് വിജ്ഞാപനമിറക്കി. മന്ത്രിമാരുടെ ശമ്പളം 20 ശതമാനവും ശൂറ അംഗങ്ങളുടെ വീട്ടു വാടക പോലുള്ള ആനുകൂല്യങ്ങള്‍ 15 ശതമാനവുമാണ് കുറച്ചത്. സൈനികര്‍ ഉള്‍പ്പെടെയുള്ളവരുടെ വേതനം, ആനുകൂല്യം എന്നിവയുടെ വര്‍ധനവും അടുത്ത സാമ്പത്തിക വര്‍ഷാവസാനം വരെ മരവിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് സല്‍മാന്‍ രാജാവ് പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെയാണ് ചെലവ് ഗണ്യമായി വെട്ടിച്ചുരുക്കുന്ന നടപടികള്‍ പ്രഖ്യാപിച്ചത്. …

Read More »

സ്വാതന്ത്ര്യ സമര സേനാനി കെ മാധവന്റെ നിര്യാണത്തില്‍ കെ ഇ എ കുവൈറ്റ് അനുശോചിച്ചു .

Ob-it-Madhavan

കുവൈറ്റ് സിറ്റി : സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവുമായ കെ മാധവന്റെ നിര്യാണത്തില്‍ കാസര്‍കോട് എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ ( കെ ഇ എ ) കുവൈറ്റ് അനുശോചിച്ചു. പ്രസിഡണ്ടിന്റ അധ്യക്ഷതയില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ സംസാരിച്ചു . ജനറല്‍ സെക്രട്ടറി സ്വാഗതവും ട്രഷറര്‍ നന്ദിയും പറഞ്ഞു .

Read More »

കെ ഇ എ കേന്ദ്ര നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

KEA

കുവൈറ്റ് സിറ്റി : കെ ഇ എ സിറ്റി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കാസറഗോഡ് ഉത്സവ് 2016 ഈദ് ഓണം പ്രോഗ്രാം വിളമ്പരവും കെ ഇ എ കേന്ദ്ര നേതാക്കള്‍ക് സ്വീകരണം നല്‍കി. കുവൈറ്റ് സിറ്റിലുളള സംഘം റെസ്റ്റോറന്റ് ഹാളില്‍ വെച്ച് നടത്തിയ യോഗം ഇഖ്ബാല്‍ മാവിലാടം ഉല്‍ഘാടനം നിര്‍വഹിച്ചു. ചെയര്‍മാന്‍ എന്ജിനിയര്‍ അബൂബക്കര്‍, പാട്രണ് സത്താര്‍ കുന്നില്‍, വൈസ് ചെയര്‍മാന്‍ സലാം കളനാട്,, കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് അനില്‍ കള്ളാര്‍, …

Read More »

ആഫ്റ്റര്‍ കെയര്‍ സെന്ററിലേക്ക് നിലാവ് ധനസഹായം നല്‍കി

After-Care-Centre

കുവൈത്ത് : കുവൈത്തിലെ ജീവ കാരുണ്യ സംഘമായ നിലാവ് കുവൈത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കാന്‍സര്‍ പേഷ്യന്റ് സപ്പോര്‍ട്ട് പ്രോജക്ടിന്റെ ഭാഗമായി സൊലസ്..തൃശ്ശൂരില്‍ കുട്ടികള്‍ക്കായി നിര്‍മ്മിക്കുന്ന ആഫ്റ്റര്‍ കെയര്‍ സെന്ററിലേക്ക് (short stay home) നിലാവ് രണ്ടു ലക്ഷം രൂപ ചിലവില്‍ തയ്യാറാക്കുന്ന പ്ലേയ് തെറാപ്പി യൂണിറ്റിന്റെ സഹായ ധനം കൈമാറി . നിലാവ് കേരള കോര്‍ഡിനേറ്റര്‍ പി പി ജുനൂബ് ആണ് സൊലസ് സ്ഥാപക ഷീബ അമീറിന് സഹായം കൈമാറിയത്. . …

Read More »

പയ്യന്നൂര്‍ സൗഹൃദ വേദി ഓണാഘോഷം സംഘടിപ്പിച്ചു

Onam

അബുദാബി: പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ഘടകം ഓണാഘോഷം സംഘടിപ്പിച്ചു. അബുദാബി ഇന്ത്യ സോഷ്യല്‍ സെന്റര്‍ ഹാളില്‍ നടന്ന ആഘോഷ പരിപാടികള്‍ അബുദാബി ഇന്ത്യ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് തോമസ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. അബുദാബി മലയാളി സമാജം പ്രസിഡന്റ് യേശുശീലന്‍ , കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് പി. പദ്മനാഭന്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് ബാവ ഹാജി, വി.കെ. ഹരീന്ദ്രന്‍ (എം.ഡി മജെസ്റ്റിക് ഓപ്ടിക്കല്‍സ്), ഗണേഷ് ബാബു …

Read More »