Thursday , February 20 2020
Breaking News

Gulf News

ഫോബ്‌സ് പട്ടികയില്‍ ഷഫീന യൂസഫലി; ഇന്ത്യയില്‍ നിന്നുള്ള ഏക വനിത

അബുദാബി : മധ്യപൂര്‍വദേശത്തെ മികച്ച വനിതാ വ്യവസായികളുടെ ഫോബ്‌സ് പട്ടികയില്‍ ഷഫീന യൂസഫലി ഇടംപിടിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ മകളായ ഷഫീന, പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യക്കാരിയാണ്. 2010ല്‍ ഷഫീന ആരംഭിച്ച ടേബിള്‍സ് കമ്പനിയാണ് ഈ മികവിലേക്ക് ഉയര്‍ത്തിയത്.ഹോസ്പിറ്റാലിറ്റി മേഖലയിലേക്കു കടന്നുവന്ന ഷഫീന പെപ്പര്‍ മില്‍, ബ്ലൂംസ്ബറി, മിങ്‌സ് ചേംബര്‍ എന്നീ ബ്രാന്‍ഡുകളില്‍ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി. മേഖലയിലും രാജ്യാന്തര തലത്തിലും 30 ശാഖകളായി സംരംഭം പടര്‍ന്നു …

Read More »

ഗള്‍ഫിലേക്കുള്ള വിമാനനിരക്ക് കുത്തനെ കൂട്ടി

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ അവധിക്കാലം കഴിയുന്നതോടെ കേരളത്തില്‍നിന്നുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍വര്‍ധന വരുത്തി വിമാനക്കമ്പനികള്‍. ഓഗസ്റ്റ് അവസാനവാരം മുതല്‍ ഗള്‍ഫിലെ പ്രധാന നഗരങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്ക് നാലിരട്ടിവരെ കൂട്ടി. ദമാം, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ഒരു ലക്ഷത്തിനടുത്താണ് ചില കമ്പനികളുടെ ടിക്കറ്റ് നിരക്ക്. ദുബായ്, അബുദാബി, ഷാര്‍ജ, ദോഹ, ബഹ്!ൈറന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും ഇപ്പോള്‍ കൊള്ളനിരക്കാണ് ഈടാക്കുന്നത്. സാധാരണ ശരാശരി 5000 മുതല്‍ 12,000 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്കാണ് അധികനിരക്ക് ഈടാക്കുന്നത്. …

Read More »

കബീര്‍ ചേരൂരിന് വിഖായയുടെ ആദരം

മക്ക : ഹജ്ജ് സേവന രംഗത്തും മയ്യത്ത് പരിപാലന രംഗത്തും ജീവകാരുണ്യ രംഗത്തും സ്തുത്യര്‍ഹമായ സേവനം ചെയ്ത് കാസറഗോടിന്റെയും,വിഖായയുടെയും അഭിമാനമായി മാറിയ കബീര്‍ ചേരൂരിന് എസ്‌കെഎസ്എസ്എഫ് സ്റ്റേറ്റ് കമ്മിറ്റി സ്‌നേഹാദരവ് നല്‍കി ആദരിച്ചു.മക്കയിലും മിനയിലും മറ്റും ഹജ്ജ് വേളയിലും അല്ലാത്തപ്പോഴും മരണപ്പെടുന്ന മയ്യത്തുകളെ പരിപാലിക്കുകയും മരണാന്തര കര്‍മ്മങ്ങള്‍ ചെയ്തും മറമാടുകയും ചെയ്തതിലൂടെ സൗദി ഗവര്‌മെന്റിന്റെയും സൗദി ഗവര്‍മെന്റിന്റെ വിവിധ വകുപ്പുകളുടെയും അഭിനന്ദനം നേടുകയും സര്‍ട്ടിഫിക്കറ്റ് നേടുകയും ചെയ്തിട്ടുണ്ട്.മൂന്ന് മാസം മുന്‍പ് …

Read More »

എല്ലാ മേഖലകളിലും വളര്‍ച്ച ലക്ഷ്യമിട്ട് യു.എ.ഇ.ക്ക് ‘ചൈന വിഷന്‍ 2030’

അബുദാബി: അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ചൈനാ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായി യു.എ.ഇ ചൈന വിഷന്‍ 2030-ന് രൂപം നല്‍കി. യു.എ.ഇ.യുടെ ഏറ്റവുംവലിയ രണ്ടാമത്തെ വാണിജ്യപങ്കാളി രാഷ്ട്രമായ ചൈനയുമായി വരും വര്‍ഷങ്ങളില്‍ ക്രിയാത്മകവും പ്രായോഗികവുമായ വന്‍ . പദ്ധതികളാണ് അണിയറയിലുള്ളതെന്ന് ചൈനയിലെ യു.എ.ഇ. സ്ഥാനപതി ഡോ. അലി ഒബൈദ് അല്‍ ദാഹിരി പറഞ്ഞു. 2030-ഓടെ യു.എ.ഇ.യും ചൈനയും തമ്മിലുള്ള …

Read More »

സൗദിയിലെ ജനവാസകേന്ദ്രത്തിനു നേരെ മിസൈല്‍ ആക്രമണശ്രമം

ഖമീസ്മുഷൈത്ത്: സൗദിയിലെ ഖമീസ് മുഷൈത്തിനു നേരെ ഇന്നും(വ്യാഴം) മിസൈല്‍ ആക്രമണ ശ്രമം. മിസൈല്‍ ആക്രമണശ്രമത്തെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന തകര്‍ത്തതായി സൗദി അറേബ്യയുടെ ഔദ്യോഗികവാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഖമീസ്മുഷൈത്തിലെ ജനവാസ കേന്ദ്രത്തിനുനേരെയായിരുന്നു മിസൈല്‍ ആക്രമണ ശ്രമം ഉണ്ടായതെന്ന് സഖ്യസേ ന വക്താവ് തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു. ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ യമനിലെ സന പ്രവിശ്യയില്‍നിന്നാണ് ഖമീസിലെ ജനവാസ കേന്ദ്രത്തിനു നേരെ മിസൈല്‍ തൊടുത്തുവിട്ടതെന്നും തുര്‍ക്കി അല്‍ …

Read More »

ഒറ്റ അക്ഷരത്തില്‍ ലോകത്തെ ആദ്യ സര്‍ക്കാര്‍ വെബ്‌സൈറ്റുമായി യുഎഇ

ഒരേയൊരക്ഷരം ആര്‍ക്കും എളുപ്പം തിരയാന്‍ കഴിയും വിധം ചെറിയ ഡൊമൈന്‍ നെയിം. യുഎഇ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഡൊമൈനിനാണ് ഈ സവിശേഷത. ഒറ്റ അക്ഷരവുമായെത്തുന്ന ലോകത്തെ ആദ്യ സര്‍ക്കാര്‍ വെബ്‌സൈറ്റ് എന്ന ഖ്യാതിയും ഈ വെബ്‌സൈറ്റിനാവും. സര്‍ക്കാര്‍ അധിഷ്ഠിത സേവനങ്ങള്‍, വിവരങ്ങള്‍, പ്രൊജക്റ്റുകള്‍, നയം, നിയമം ഉള്‍പ്പടെയുള്ള സേവനങ്ങള്‍ക്കായുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ ഒദ്യോഗിക. വെബ്‌സൈറ്റിന് യു.എഇ (U.AE) എന്നാണ് ഡൊമൈന്‍ നെയിം. പ്രധാനമന്ത്രിയുടെ ഓഫീസും കാബിനറ്റ് കാര്യ മന്ത്രാലയവും …

Read More »

കേരളത്തിലേക്ക് ഉള്‍പ്പെടെയുള്ള സര്‍വീസുകള്‍ റദ്ദാക്കി ഒമാന്‍ എയര്‍

മസ്‌കത്ത് : കേരള സെക്ടറിലേതുള്‍പ്പടെ വീണ്ടും സര്‍വീസുകള്‍ റദ്ദാക്കി ഒമാന്‍ എയര്‍. ജൂലൈ ഏഴു മുതല്‍ ഓഗസ്റ്റ് 31 വരെ 877 സര്‍വീസുകളാണ് നിര്‍ത്തിവെച്ചത്. ബോയിങ് 737 മാക്‌സ് വിമാനങ്ങളുടെ സര്‍വിസ് റദ്ദാക്കിയതിന്റെ തുടര്‍ച്ചയായാണ് നടപടി. മാസങ്ങളായി ബോയിംഗ് 737 മാക്‌സ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നില്ല. കോഴിക്കോടിന് പുറമെ ഇന്ത്യയിലെ മുംബൈ, ഹൈദരാബാദ്, ജയ്പൂര്‍, ഗോവ എന്നീ സെക്ടറുകളിലേക്കും ജിദ്ദ, ദുബായ് കാഠ്മണ്ഡു, കൊളംബോ, അമ്മാന്‍, കുവൈത്ത്, മദീന, ദോഹ, …

Read More »

സൗദിയിലേക്ക് കൂടുതല്‍ സൈന്യത്തെ അയയ്ക്കാന്‍ യു.എസ്

വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ ഇറാന്റെ ഭാഗത്തുനിന്ന് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയിലേക്ക് കൂടുതല്‍ സൈന്യത്തെ അയയ്ക്കുമെന്ന് യു.എസ്. പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ അറിയിച്ചു. പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ പ്രതിരോധം വര്‍ധിപ്പിക്കുന്നതിനും പെട്ടെന്നുണ്ടാകുന്ന ഭീഷണി നേരിടുന്നതിനുമാണിത്. സൗദിയുടെ ക്ഷണം സ്വീകരിച്ചും അവരുമായി സഹകരിച്ചുമാണ് കൂടുതല്‍ സൈനികരെയും മറ്റു സൈനിക സംവിധാനങ്ങളെയും അയയ്ക്കുന്നതെന്ന് യു.എസ്. സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. മേഖലയിലെ നിലവിലെ സൈനികബലം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം അതേസമയം, എത്ര സൈനികരെയാണ് അയയ്ക്കുന്നതെന്ന വിവരം യു.എസ്. …

Read More »

ഖത്തറിലേക്ക് വ്യാജ റിക്രൂട്ട്‌മെന്റ്; മലയാളികള്‍ ഉള്‍പ്പെടെ 75ഓളം പേരില്‍നിന്ന് പണം തട്ടിയതായി പരാതി

ദോഹ: ഖത്തറിലെ വിവിധ പ്രൊക്ടുകളിലേക്കെന്ന പേരില്‍ ചെന്നൈ ആസ്ഥാനമാക്കി വ്യാജ റിക്രൂട്‌മെന്റ് നടത്തി പണം തട്ടിയതായി പരാതി. ഖത്തറില്‍ 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന സെപ്രോടെക് കമ്പനിയുടെ പേരില്‍ തട്ടിപ്പുകാര്‍ നടത്തിയ റിക്രൂട്ട്‌മെന്റില്‍ കുടുങ്ങിയത് മലയാളികളടക്കം എഴുപത്തിയഞ്ചോളം പേരാണ്. തങ്ങളുടെ പേരില്‍ തട്ടിപ്പ് നടത്തിയവര്‍ക്കെതിരേ നിയമ നപടി സ്വീകരിക്കുമെന്ന് സെപ്രോടെക് കമ്പനി അധികൃതര്‍ അറിയിച്ചു. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എവിഎം എച്ച്ആര്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനമാണ് സെപ്രോടെകിന്റെ പേര് ദുരുപയോഗം ചെയ്ത് …

Read More »

സേവന രംഗത്ത് വേറിട്ടു നില്‍ക്കുന്ന കര്‍മ്മം ഹജ്ജ് വളണ്ടിയര്‍ സേവനം : അന്‍വര്‍ ചേരങ്കൈ

ജിദ്ദ : ലോകത്ത് ഇന്ന് നടന്നു കൊണ്ടിരിക്കുന്ന വളണ്ടിയര്‍ സേവന രംഗത്ത് നിന്നും വേറിട്ടു നില്‍ക്കുന്ന അതിശയിപ്പിക്കുന്ന ഒരു വളണ്ടിയര്‍ സേവനമാണ് ഹജ്ജ് വളണ്ടിയര്‍ സേവനമെന്ന് കെഎംസിസി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ പറഞ്ഞു കെഎംസിസി ജിദ്ദ കാസറഗോഡ് ജില്ലാ ഹജ്ജ് വളണ്ടിയര്‍ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അന്‍വര്‍ ചേരങ്കൈ. ലോകത്തിന്റെ നാനാ ദിക്കുകളില്‍ നിന്നും വരുന്ന വിവിധ ഭാഷ വര്‍ണ്ണ ജാതി ജന …

Read More »