Friday , August 23 2019
Breaking News

Gulf News

യാത്രയപ്പുകള്‍ ആഭാസമാകരുത്: ദുബായ് കെ എം സി സി

KMCC

ദുബായ്: നല്ലൊരു യുവ തലമുറയെ വളര്‍ത്തി എടുക്കാന്‍ അധ്യാപകരും രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും ഒന്നിച്ചു നീങ്ങിയാലേ സാധിക്കുകയുള്ളു. സ്‌കൂള്‍ കോളേജ് പഠനം കഴിഞ്ഞു സാന്‍ഡോഫ് എന്ന പേരില്‍ ചില കുട്ടികള്‍ നടത്തുന്ന പേക്കൂത്തുകള്‍ ഞമ്മളുടെ സംസ്‌കാരത്തിന് തന്നെ യോജിക്കാത്ത നിലയിലാണ്. നമ്മളുടെ കുട്ടികളുടെ മേല്‍ എന്നും ഒരു നിയത്രണം ഏര്‍പ്പെടുത്തേണ്ടത്ത് ഓരോ രക്ഷിതാവിന്റെയും കടമയാണ്. അതിനു രക്ഷിതാക്കളെയും മാതാപിതാക്കളെയും സ്‌കൂള്‍ അധികൃതരുടെയും ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മാത്രമേ സാധിക്കുകയുള്ളു എന്നും …

Read More »

ഖത്തര്‍ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി ഖത്തര്‍ ദേശിയ കായികദിന വിവിധ പരിപാടികളോടെ ആഘോഷിച്ചു

KMCC

ദോഹ: ഖത്തര്‍ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി ഖത്തര്‍ ദേശിയ കായിക ദിനത്തോട് അനുബന്ധിച്ചു വിനോദയാത്രയും, കായിക മത്സരങ്ങളും സംഘടിപ്പിച്ചു. വിനോദയാത്രയുടെ ഫ്‌ലാഗ് ഓഫ് ഖത്തര്‍ കെഎംസിസി ഉപദേശകസമിതി വൈസ് ചെയര്‍മാന്‍ എം പി ഷാഫി ഹാജി നിര്‍വഹിച്ചു. കായിക മത്സരങ്ങളുടെ ഉത്ഘാടനം കാസറഗോഡ് മണ്ഡലം പ്രസിഡന്റ് ബഷീര്‍ ചെര്‍ക്കള നിര്‍വഹിച്ചു. നൗഷാദ് പൈക്ക അധ്യക്ഷത വഹിച്ചു, കാസറഗോഡ് ജില്ലാ ഡി ഡിവിഷന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച …

Read More »

ആലൂര്‍ പ്രീമിയര്‍ ലീഗ് ; ലോഗോ പ്രകാശനം ചെയ്തു

Logo

അബുദാബി : ആലൂര്‍ പ്രീമിയര്‍ ലീഗിന്റെ ലേഗോ പ്രകാശനം അബൂദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ കെ എം സി സി കാസറകോട് ജില്ലാ പ്രസിഡന്റ് അബ്ദുള്‍റഹിമാന്‍ പൊവ്വല്‍ അറഫാ ടയേഴ്‌സിന്റെ എംഡി റാഫി ക്കു നല്കി നിര്‍വ്വഹിച്ചു. പരിപാടിയില്‍ ആലൂര്‍ പ്രിമിയര്‍ ലീഗ് ചെയര്‍മാന്‍ എ ടി കാദര്‍ ,വൈസ് ചെയര്‍മാന്‍ ടി.കെ മെയ്തീന്‍ കെ എം സി സി മുളിയാര്‍ പഞ്ചായത്ത് വര്‍ക്കിംഗ് പ്രസിഡന്റ് …

Read More »

കെ എം സി സി യുടെ പ്രവര്‍ത്തനം മുസ്ലിം ലീഗിന് മുതല്‍ കൂട്ട് : കല്ലട്ര മാഹിന്‍ ഹാജി

KMCC

ദുബൈ: കെ എം സി സിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുസ്ലിം ലീഗിന് മുതല്‍ കൂട്ടാണെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു.കെ.എം.സി.സി നടത്തുന്ന നല്ല പ്രവര്‍ത്തനങ്ങള്‍ മുസ്ലിം ലീഗിന്റെ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് കാരണമായിറ്റുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുബൈ കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു മാഹിന്‍ ഹാജി. ചടങ്ങില്‍ പ്രസിഡന്റ് ഫൈസല്‍ മുഹ്‌സിന്‍ അദ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി അസ്‌കര്‍ …

Read More »

ദുബായിലും തിളങ്ങി കേരള പോലീസ്; ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ പുരസ്‌കാരം

Kerala-Police

ദുബായ്: ദുബായില്‍ നടന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടിയില്‍ കേരള പോലീസിന് പുരസ്‌കാരം. മൊബൈല്‍ ഗെയിമിലൂടെ ആളുകളെ ബോധവത്കരിക്കുന്നതിനുള്ള മികച്ച ഗെയിമിഫിക്കേഷന്‍ സേവനം . തയ്യാറാക്കിയതിനാണിത്. സുരക്ഷിത ഡ്രൈവിങ്ങിനായുള്ള ‘ട്രാഫിക് ഗുരു’ എന്ന ഗെയിമാണ് പുരസ്‌കാരത്തിനര്‍ഹമായത്. ഐക്യരാഷ്ട്രസഭയുടേതുള്‍പ്പെടെയുള്ള എന്‍ട്രികളെ പിന്തള്ളിയാണ് കേരള പോലീസ് ഈ നേട്ടം സ്വന്തമാക്കിയത്. യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ബിന്‍ ഖലീഫ അല്‍ നഹ്യാനില്‍നിന്ന് കേരള പോലീസിലെ ആംഡ് ബറ്റാലിയന്‍ ഡി.ഐ.ജി. …

Read More »

കറാമയിലെ പ്രവാസി കൂട്ടായ്മയുടെ ജീവകാരുണ്യ പ്രവര്‍ത്തനം മാതൃകാപരം- അഷ്‌റഫ് എടനീര്‍

Karama

ദുബൈ: ജീവകാരുണ്യ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കറാമയിലെ പ്രവാസി കൂട്ടായ്മ നടത്തുന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ പറഞ്ഞു. സമൂഹത്തിലെ അവശതയനുഭവിക്കുന്നവരെ കണ്ടെത്തി സഹായിക്കുന്നതിനും, അവരുടെ കണ്ണീരൊപ്പുന്നതിനും വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാ കാലത്തും തുടരാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.കറാമയിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അഷ്‌റഫ് എടനീര്‍. ഹസ്‌കര്‍ ചൂരി,ഹാരിസ് ബ്രതേര്‍സ്,സര്‍ഫ്രാസ് റഹ്മാന്‍,ഹനീഫ് കറാമ,ഗഫൂര്‍ ഊദ്,ഷാഫി കറാമ, റൗഫ് …

Read More »

ഷാഡോ വോളിഫെസ്റ്റ് സീസണ്‍ 2 സംഘാടക സമിതി രൂപീകരിച്ചു

Meeting

യു എ ഇ യിലെ കാസറഗോഡ് പ്രവാസി കൂട്ടായ്മ്മയായ ഷാഡോ സോഷ്യല്‍ ഫോറം 2019 മാര്‍ച്ച് 22 ന് അബുദാബിയിലെ അല്‍ നഹ്ദ സ്‌കൂള്‍ ഹാളില്‍ വെച്ച് സംഘടിപ്പിക്കുന്ന ഷാഡോ വോളി ഫെസ്റ്റ് സീസണ്‍ 2 ന്റെ വിജയത്തിനായി സംഘാടക സമിതിരൂപീകരിച്ചു. അബുദാബി മുസഫയിലെ കോക്കനട്ട് ലഗൂണ്‍ റെസ്റ്റോറന്റ് പാര്‍ട്ടിഹാളില്‍ ഷാഡോ ചെയര്‍മാന്‍ പ്രദീപ് കുമാര്‍ കുറ്റിക്കോലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അബുദാബി കേരള സോഷ്യല്‍ സെന്റര്‍ മുന്‍ പ്രസിഡണ്ട് …

Read More »

യു.എ.ഇ.ക്ക് മാര്‍പാപ്പയുടെ ഹൃദയംനിറഞ്ഞ നന്ദി

Marpapa

അബുദാബി: ചരിത്രത്തില്‍ ഇടംപിടിച്ച പര്യടനം വിജയിപ്പിക്കാന്‍ എല്ലാ സഹായവും നല്‍കിയ യു.എ.ഇ. ഗവണ്‍മെന്റിന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നന്ദിപ്രകടനം. വത്തിക്കാനിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടയിലായിരുന്നു മാര്‍പാപ്പ യു.എ.ഇ. ഗവണ്‍മെന്റിന് നന്ദി പ്രകാശിപ്പിച്ചത്. തന്നെ ക്ഷണിക്കുകയും സ്വീകരിക്കുകയും ചെയ്തു അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പ്രത്യേക നന്ദിയും മാര്‍പാപ്പ രേഖപ്പെടുത്തി. മാര്‍പാപ്പയുടെ നേതൃത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് സമാപനം കുറിച്ചുകൊണ്ടുള്ള നന്ദി പ്രകടനത്തിനിടയില്‍ പരിപാടി വിജയിപ്പിക്കാന്‍ …

Read More »

പ്രഥമ കാര്‍ഗില്‍ പ്രിമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് – കാര്‍ഗില്‍ ഫൈറ്റേര്‍സ് ജേതാക്കള്‍

Cricet

ഷാര്‍ജ : ഷാര്‍ജ അല്‍ ബത്തായ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ചു നടന്ന കാര്‍ഗില്‍ ലീഗ് പ്രിമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കാര്‍ഗില്‍ ഫൈറ്റേര്‍സ് ജേതാക്കളായി.അവേശകരമായ ഫൈനലില്‍ സഹദ് കാര്‍ഗില്‍ നയിച്ച കാര്‍ഗില്‍ ടൈഗേര്‍സിനെ 3 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഷാഹിന്‍ കാര്‍ഗില്‍ നയിച്ച കാര്‍ഗില്‍ ഫൈറ്റെര്‍സ് ജേതാക്കളായത്. ഫൈനലില്‍ കാര്‍ഗില്‍ ഫൈറ്റേഴ്‌സിന്റെ ഇര്‍ഫാദ് കളിയിലെയും ടൂര്ണമെന്റിലെയും താരമായി തിരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണമെന്റിലെ മികച്ച ബാറ്റ്സ്മാനായി ടി കെ മൊയ്ദു ആലൂരിനെ തിരഞ്ഞെടുത്തു, മികച്ച …

Read More »

പയ്യന്നൂര്‍ സൗഹൃദവേദി അബുദാബി ഫുട്ബാള്‍ ടൂര്‍ണമെന്റ് : എഫ്. സി. റൈഡേഴ്സ് തെക്കുമ്പാട് ജേതാക്കള്‍

football winners

പയ്യന്നൂര്‍ സൗഹൃദവേദി അബുദാബി ഘടകം സംഘടിപ്പിച്ച മൂന്നാമത് സി. കെ. ബാബുരാജ് സ്മാരക ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ എഫ്. സി. റൈഡേഴ്സ് തെക്കുമ്പാട് ജേതാക്കളായി. ആവേശോജ്വലമായ ഫൈനല്‍ മത്സരത്തില്‍ എഫ്. സി. സംഹയെയാണ് ഇവര്‍ പരാജയപ്പെടുത്തിയത് .എഫ്. സി. റൈഡേഴ്‌സിലെ സജാസിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു .സംഹ എഫ്. സി. യിലെ നവാസിനെ മികച്ച ഗോള്‍കീപ്പറായും , സംഹ എഫ്. സി. യിലെതന്നെ മന്‍സൂറിനെ മികച്ച ഡിഫന്‍ഡറായും തിരഞ്ഞെടുത്തു. അബുദാബി മദീനത് …

Read More »