Wednesday , September 18 2019
Breaking News

Gulf News

ഗള്‍ഫില്‍ മൂടിക്കെട്ടിയ അന്തരീക്ഷം; യുഎഇയില്‍ പരക്കെ മഴ

Rain

ദുബൈ : യുഎഇ ഉള്‍പ്പെടെ ഗള്‍ഫ് മേഖലയില്‍ പരക്കെ മഴ. പലയിടങ്ങളിലും ഇടിയോടെ ശക്തമായ മഴലഭിച്ചു. പൊതുവേ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. ബുധനാഴ്ചയും നല്‍കുന്ന സൂചന. അബുദാബി, താരിഫ്, സില, റുവൈസ്, ഗുവൈഫത്, ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ, ജബല്‍ ജൈസ്, സ്വീഹാന്‍ എന്നിവിടങ്ങളില്‍ സാമാന്യം ഭേദപ്പെട്ട മഴയുണ്ടായി. ദുബായില്‍ ദെയ്‌റ, ഹോര്‍ അല്‍ അന്‍സ്, ജബല്‍ അലി എന്നിവിടങ്ങളില്‍ ഉച്ചയോടെ നന്നായി മഴപെയ്തു. കുവൈത്തില്‍ ബുധനാഴ്ച താപനില താഴ്ന്നു. ബഹ്‌റൈന്‍, ദോഹ …

Read More »

ഒറവങ്കര അപ്‌സര അവെഞ്ചെര്‍സ് ഫുട്‌ബോള്‍ ടീം ലോഗോ പ്രകാശനം ചെയ്തു

Logo-Prakashanam

ദുബൈ: യു.എ.ഇ. യിലെ സെവന്‍സ് ഫുട്‌ബോള്‍ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ഒറവങ്കര ഗ്രീന്‍സ്റ്റാര്‍ ഫുട്‌ബോള്‍ ക്ലബിന്റെ പുതിയ സ്‌പോണ്‍സറായ അപ്‌സര ഗ്രൂപ്പിന്റെ കീഴില്‍ അടുത്ത സീസണിലേക്കുള്ള ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. ‘അപ്‌സര അവെഞ്ചെര്‍സ് ഒറവങ്കര’ എന്നതായിരിക്കും ടീമിന്റെ പുതിയ പേര്. പ്രമുഖ എഴുത്തുകാരനും സിറാജ് പത്രം ഗള്‍ഫ് എഡിഷന്‍ എഡിറ്റര്‍ ഇന് ചീഫുമായ കെ.എം.അബ്ബാസ് ഉത്ഘാടനം ചെയ്തു. പ്രസിടണ്ട് അമീര്‍ കല്ലട്ര അധ്യക്ഷത വഹിച്ചു. ക്ലബിന്റെ ലോഗോ അപ്‌സര ഗ്രൂപ്പ് …

Read More »

ആതുര സേവന രംഗത്ത് ബൃഹത് പദ്ധതിയുമായി ജി സി സി ചെങ്കള സി എച്ച് സെന്റര്‍

G-C-C-MEMBERS

ദുബൈ: നിരാശ്രയരും രോഗപീഢയില്‍ വിഷമിക്കുകയും ചെയ്യുന്ന ഹത ഭാഗ്യര്‍ക്ക് രോഗ ചികില്‍സയും സേവനവും സഹായവുമായി ബൃഹത് പദ്ധതി തയ്യാറാക്കി ജി സി സിചെങ്കള സി എച്ച് സെന്റര്‍ കമ്മിറ്റി നിലവില്‍ വന്നു. അനുദിനം വര്‍ദ്ദിച്ചുവരുന്ന വൃക്കരോഗികള്‍, എന്‍ഡോസള്‍ഫാന്‍ രോഗികള്‍, ക്യാന്‍സര്‍ അടക്കമുള്ള രോഗികളടക്കമുള്ളവര്‍ക്ക്, രോഗ നിര്‍ണയവും ചികില്‍സയും ലക്ഷ്യമാക്കി ചെങ്കള കേന്ദ്രമാക്കി പ്രവര്‍ത്തിക്കുവാനും ഇതിനായി ചെങ്കള പഞ്ചായത്തില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തി ആധുനിക സജജീകരണങ്ങളോടെ സി എച്ച് സെന്റര്‍ ആശാകേന്ദ്രം …

Read More »

ദെയ്‌റയെ നടുക്കി ബഹുനിലമന്ദിരങ്ങളില്‍ വന്‍ അഗ്‌നിബാധ; ലക്ഷങ്ങളുടെ നഷ്ടം

Fire

ദുബായ് : ദെയ്‌റയില്‍ മലയാളികള്‍ ഉള്‍പ്പെടെ താമസിക്കുന്ന ബഹുനില മന്ദിരത്തിലുണ്ടായ അഗ്‌നിബാധയില്‍ വന്‍നാശനഷ്ടം. സലാഹ് അല്‍ ദീന്‍ സ്ട്രീറ്റില്‍ മുറഖബാദ് പൊലീസ് സ്‌റ്റേഷനുസമീപം തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ഇതുവഴിയുള്ള മെട്രോ സര്‍വീസും വാഹനഗതാഗതവും നിര്‍ത്തിവച്ചു. മൂന്നുനില കെട്ടിടത്തെ വിഴുങ്ങിയ തീ സമീപത്തെ ബഹുനിലമന്ദിരത്തിലേക്കും പടര്‍ന്നു.പൊലീസും സിവില്‍ ഡിഫന്‍സും മണിക്കൂറുകളോളം പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഫ്‌ളാറ്റുകളിലെ ഗ്യാസ് സിലിണ്ടറുകളും എസി യൂണിറ്റുകളും വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. രാത്രിവൈകിയും …

Read More »

ഖത്തര്‍ കേരളീയം സാംസ്‌കാരികോല്‍സവത്തിന് പ്രോജ്വല സമാപനം

Quatar-Keraleeyam

ദോഹ. ഖത്തറിലെ മലയാളി സമൂഹത്തെ ഉദ്ദേശിച്ച് കഴിഞ്ഞ ഏതാനും മാസങ്ങളായി വൈവിധ്യമാര്‍ന്ന കലാവൈജ്ഞാനിക പരിപാടികളോടെ ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ ( എഫ്. സി. സി ) നടത്തി വന്ന ഖത്തര്‍ കേരളീയത്തിന്റെ സാംസ്‌കാരികോല്‍സവ സമാപനം സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. എം.ഇ.എസ്. ഇന്ത്യന്‍ സ്‌ക്കൂള്‍ അങ്കണത്തിലൊരുക്കിയ സാംസ്‌കാരിക വിരുന്നിലും പ്രതികൂല കാലാവസ്ഥ പോലും പരിഗണിക്കാതെ സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകള്‍ അണി നിരന്നപ്പോള്‍ എഫ്.സി.സി പ്രതിനിധാനം ചെയ്യുന്ന മാനവ …

Read More »

പ്രതിഭകളുടെ പ്രകാശം പരത്തി ദുബായ് കെ.എം.സി.സി സര്‍ഗോല്‍സവത്തിന് തുടക്കം

KMCC

ദുബൈ: പ്രവാസ ജീവിതത്തിനിടയില്‍ സര്‍ഗാത്മക കഴിവുകളില്‍ പ്രകാശം പരത്തി ദുബൈ കെ.എം.സി.സി ഒരുക്കിയ സര്‍ഗോത്സവം പ്രവാസികള്‍ക്ക് പുത്തനുണര്‍വ് നല്‍കി. കലോല്‍സവം പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവും പിന്നണി ഗായകനുമായ കണ്ണൂര്‍ ശരീഫ് ഉദ്ഘാടനം ചെയ്തു.കലയുടെയും സാഹിത്യത്തിന്റെയും ആത്യന്തിക ലക്ഷ്യം മനുഷ്യ നന്മയും സാഹോദര്യവു മാണെന്നും, ജീവ കാരുണ്യത്തോടെപ്പം കലാ സാഹിത്യ രംഗത്ത് കെ.എം.സി.സി യുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപെട്ടു. ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ അധ്യക്ഷനായിരുന്നു. ഗര്‍ഹൂദ് …

Read More »

പ്രമേഹം നിയന്ത്രിക്കുന്നതില്‍ ഭക്ഷണശീലം പ്രധാനം. ഉസ്മാന്‍ മുഹമ്മദ്

Dr.-Usman-Muhammed

ദോഹ. പ്രമേഹം നിയന്ത്രിക്കുന്നതില്‍ ശാരീരിക വ്യായാമങ്ങളെ പോലെ തന്നെ ഭക്ഷണ ശീലങ്ങളും പ്രധാനമാണെന്ന് സ്പീഡ് ലൈന്‍ പ്രിന്റിംഗ് പ്രസ്സ് മാനേജിംഗ് ഡയറക്ടര്‍ ഉസ്മാന്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു. ലോക പ്രമേഹ ദിനാചരണത്തോടനുബന്ധിച്ച് മീഡിയ പല്‍സ് സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമേഹത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിവ് കൂടുമ്പോഴും രോഗികളുടെ എണ്ണം കൂടുന്നത് പ്രായോഗിക നടപടികളില്ലാത്തതുകൊണ്ടാണ്. കാര്‍ബോ ഹൈഡ്രേറ്റുകള്‍ കുറഞ്ഞ ആഹാരങ്ങള്‍ ശീലമാക്കുകയും ആവശ്യത്തിന് പ്രോട്ടീനുകള്‍ അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ …

Read More »

റോഡ് മുറിച്ചുകടക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് പൊലീസ്

road

അബൂദബി: റോഡ് മുറിച്ചുകടക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് അബൂദബി പൊലീസ്. കാല്‍നട യാത്രികര്‍ നിര്‍ദിഷ്ട ഭാഗങ്ങളിലൂടെ മാത്രം റോഡുകള്‍ മുറിച്ചുകടക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. റോഡ് മുറിച്ചുകടക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതും സന്ദേശങ്ങള്‍ വായിക്കുന്നതും അയക്കുന്നതുമെല്ലാം അപകടങ്ങള്‍ക്ക് കാരണമായേക്കാം. വാഹനങ്ങള്‍ കയറിയുള്ള മരണങ്ങളും ഗുരുതര പരിക്കുകളും ഒഴിവാക്കുന്നതിന് മുറിച്ചുകടക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കല്‍ അനിവാര്യമാണെന്ന് ട്രാഫിക് ആന്റ് പട്രോള്‍സ് ഡയറക്ടറേറ്റ് ഹൈവേസ് വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ സലാഹ് അബ്ദുല്ല അല്‍ …

Read More »

നീണ്ട ഇടവേളക്കുശേഷം സുല്‍ത്താന്‍ ഖാബൂസ് സംയുക്ത സഭയെ അഭിസംബോധന ചെയ്തു

Sulthan-Baboos

മസ്‌കത്ത്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് നീണ്ട ഇടവേളക്കുശേഷം രാജ്യത്തെ സംയുക്ത സഭയെ അഭിസംബോധന ചെയ്തു. 2012ന് ശേഷം ആദ്യമായാണ് സുല്‍ത്താന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയും അധോസഭയും ഉള്‍പ്പെടുന്ന ഒമാന്‍ കൗണ്‍സിലില്‍ പ്രസംഗിക്കുന്നത്. മനാ വിലായത്തിലെ ഹിസന്‍ അല്‍ ഷുമൂഖ് കൊട്ടാരത്തിലാണ് കൗണ്‍സില്‍ നടന്നത്. പലതുകൊണ്ടും ശ്രദ്ധേയമായിരുന്നു സുല്‍ത്താന്റെ പ്രസംഗം. മജ്‌ലിസുദ്ദൗല, മജ്‌ലിസുശ്ശൂറ എന്നിവ ഉള്‍പ്പെട്ട ഒമാന്‍ കൗണ്‍സിലില്‍ നടത്തിയ പ്രസംഗം രാജ്യത്തെ ദേശീയ ടെലിവിഷന്‍ തല്‍സമയം സംപ്രേഷണം …

Read More »

സൗദി വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്നു

Saudi-Airport

ജിദ്ദ: രാജ്യത്തെ വിമാനത്താവളങ്ങളും അനുബന്ധ സേവനങ്ങളും സ്വകാര്യവത്കരിക്കാന്‍ തീരുമാനമായി. 2016ല്‍ തന്നെ ഇതിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. വിമാനത്താവളങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിച്ച് സേവനരംഗം കുറ്റമറ്റമതാക്കണമെന്ന നയത്തിന്റെ ഭാഗമായാണ് സ്വകാര്യമേഖലയെ പരിഗണിക്കുന്നതെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ചെയര്‍മാന്‍ സുലൈമാന്‍ അല്‍ ഹംദാന്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ഇതുവഴി ദേശീയ ബജറ്റിന്റെ ഭാരം കുറക്കുകയെന്ന ലക്ഷ്യവും കൈവരിക്കാനാകും. രാജ്യാന്തര എണ്ണ വിപണിയിലെ ഇടിവ് സൗദി സമ്പദ്ഘടനയെ …

Read More »