Wednesday , August 5 2020
Breaking News

Kerala News

ഗവര്‍ണര്‍ നിലപാട് മാറ്റിയില്ലെങ്കില്‍ നേര്‍വഴിക്ക് നടത്തുമെന്ന് സിപിഎം

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിലപാട് മാറ്റിയില്ലെങ്കില്‍ ജനങ്ങളുടെ പോരാട്ടാത്തിലൂടെ നേര്‍വഴിക്ക് നടത്തുമെന്ന് സിപിഎം നേതാവ് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍. ശരിയായ വഴിക്ക് പോയില്ലെങ്കില്‍ നേര്‍വഴിക്ക് നടത്താന്‍ തങ്ങള്‍ക്കാകുമെന്ന് മാത്രമാണ് ഇപ്പോള്‍ പറയുന്നത്. തരംതാണ നിലപാടാണ് ഗവര്‍ണര്‍ സ്വീകരിക്കുന്നത്. അത് തിരുത്തണം. ജനാധിപത്യവും ഭരണഘടനാപരമായ നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന്റെ ചട്ടുകമായാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. രാജ്യവ്യാപകമായി സര്‍ക്കാരിനെതിരെ പ്രസംഗം നടത്തിക്കൊണ്ടിരിക്കുന്നു. അത് മാറ്റണം. ഭരണഘടനാപരമായ നിലാപാട് …

Read More »

ജേക്കബ് തോമസിനെതിരേ അച്ചടക്ക നടപടി, എഡിജിപിയായി തരംതാഴ്ത്തും

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയായി തരംതാഴ്ത്തി. സര്‍വീസ് ചട്ടം ലംഘിച്ച് പുസ്തകമെഴുതിയത് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മെയ് 31 ന് വിരമിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ നടപടി. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ വിജിലന്‍സ് ഡയറക്ടറായി നിയമിതനായ ജേക്കബ് തോമസ് പിന്നീട് സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന സാഹചര്യത്തിലേക്കെത്തി. സര്‍ക്കാരും ജേക്കബ് തോമസും തമ്മിലുള്ള തര്‍ക്കത്തിന്റെ അവസാനത്തെ നടപടിയായാണ് തരംതാഴ്ത്തല്‍ വന്നിരിക്കുന്നത്. വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിശദീകരണം. തരംതാഴ്ത്തല്‍ സംബന്ധിച്ച …

Read More »

ഗവര്‍ണറുടെ സമീപനം കേരളീയര്‍ അംഗീകരിക്കില്ല – ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം : കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. ഗവര്‍ണറുടെ സമീപനം കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഗവര്‍ണര്‍ അമിത്ഷായെയും നരേന്ദ്രമോദിയെയും സന്തോഷിപ്പിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോയത് നിയമവിരുദ്ധമല്ലെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് വ്യക്തമാക്കി.

Read More »

ഗവര്‍ണറും സംയമനം പാലിക്കണം, തര്‍ക്കം സ്വകാര്യമായി പരിഹരിക്കണം: ഒ.രാജഗോപാല്‍

തിരുവനന്തപുരം : സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഏറ്റുമുട്ടല്‍ മുറുകുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് ഒ.രാജഗോപാല്‍ എംഎല്‍എ. ഗവര്‍ണറും സംയമനം പാലിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സര്‍ക്കാരും ഗവര്‍ണറും പരസ്യപ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ല. തര്‍ക്കങ്ങള്‍ സ്വകാര്യമായി പരിഹരിക്കണം. ഭരണത്തിന്റെ തലപ്പത്ത് ഇരിക്കുന്ന രണ്ടുപേര്‍ പരസ്പരം വെല്ലുവിളിക്കുന്നതും പരസ്യപ്രസ്താവനകള്‍ നടത്തുന്നതും ഉചിതമല്ലെന്നും രാജഗോപാല്‍ പറഞ്ഞു. വ്യക്തിപരമായി മുഖ്യമന്ത്രിയുമായും ഗവര്‍ണറുമായും നല്ല ബന്ധമാണ്. അതുകൊണ് തന്നെ തര്‍ക്കത്തില്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കാം. …

Read More »

പൗരത്വ നിയമം: ചീഫ് സെക്രട്ടറി രാജ്ഭവനിലെത്തി, ഗവര്‍ണറുമായി കൂടിക്കാഴ്ച

തിരുവനന്തപുരം : ചീഫ് സെക്രട്ടറി ടോം ജോസ് ഐഎഎസ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. പൗരത്വ നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതിനെക്കുറിച്ച് ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിച്ച സാഹചര്യത്തിലാണ് കൂടിക്കാഴ്ച. ഹര്‍ജി നല്‍കാനിടയായ സാഹചര്യങ്ങള്‍ ചീഫ് സെക്രട്ടറി വിശദീകരിച്ചെന്നാണ് സൂചന. റൂള്‍സ് ഓഫ് ബിസിനസ് ലംഘിച്ചിട്ടില്ലെന്ന സര്‍ക്കാര്‍ നിലപാട് ഗവര്‍ണറെ അറിയിച്ചതായും സൂചന. ഗവര്‍ണറുമായി കൂടികാഴ്ച നടത്താന്‍ മന്ത്രിസഭയും നിര്‍ദ്ദേശിച്ചിരുന്നു. ഹര്‍ജി നല്‍കിയ വിവരം സംസ്ഥാന സര്‍ക്കാരിന്റെ …

Read More »

ദേശീയ ജനസംഖ്യ രജിസ്റ്റര്‍ സംസ്ഥാനത്ത് നടപ്പാക്കില്ല; സെന്‍സസുമായി സഹകരിക്കും

തിരുവനന്തപുരം: ദേശീയ ജനസംഖ്യ രജിസ്റ്റര്‍ (എന്‍.പി.ആര്‍) സംസ്ഥാനത്ത് നടപ്പാക്കില്ല. തിരുവനന്തപുരത്ത് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എന്‍.പി.ആറുമായി സഹകരിക്കില്ലെന്നും സെന്‍സസ് മാത്രം നടത്തുമെന്നും കേന്ദ്ര സെന്‍സസ് കമ്മീഷണറെയും സംസ്ഥാനത്തെ സെന്‍സസ് ഡയറക്ടറെയും അറിയിക്കും. സെന്‍സസിന് ഒപ്പം എന്‍.പി.ആര്‍ നടത്താന്‍ ശ്രമിച്ചാല്‍ വലിയ തോതില്‍ ജനകീയ പ്രക്ഷോഭം കേരളത്തില്‍ ഉയര്‍ന്നുവരുമെന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.ഈ സാഹചര്യത്തില്‍ എന്‍.പി.ആര്‍ സംസ്ഥാനത്ത് നടപ്പാക്കാനാകില്ലെന്ന് സര്‍ക്കാര്‍ കേന്ദ്ര സെന്‍സസ് കമ്മീഷണറെ അറിയിക്കും. എന്‍ആര്‍സിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ നിലനില്‍ക്കുന്ന …

Read More »

കൊട്ടിയൂര്‍ അമ്പായത്തോടില്‍ സായുധരായ മാവോവാദികള്‍ പ്രകടനം നടത്തി

കൊട്ടിയൂര്‍(കണ്ണൂര്‍): സ്ത്രീ ഉള്‍പ്പടെയുള്ള സായുധരായ നാലംഗ മാവോവാദിസംഘം കണ്ണൂര്‍ കൊട്ടിയൂര്‍ അമ്പായത്തോട് ടൗണില്‍ പ്രകടനം നടത്തി. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. ടൗണില്‍ പോസ്റ്ററുകള്‍ പതിക്കുകയും ലഘുലേഖകള്‍ വിതരണവും ചെയ്തു. കൊട്ടിയൂര്‍ വന്യജീവി സങ്കേതം വഴി ടൗണിലെത്തി പ്രകടനം നടത്തിയ മാവോവാദികള്‍ വനത്തിലേക്ക് തന്നെ തിരിച്ചു പോയി. അമ്പായത്തോട് ടൗണില്‍ മാവോവാദികള്‍ വിതരണം ചെയ്ത ലഘുലേഖ ബ്രാഹ്മണ്യ ഹിന്ദു ഫാസിസ്റ്റുകള്‍ക്ക് അധികാരം ഉറപ്പിക്കാന്‍ സമാധാനപരമായ പാതയൊരുക്കുക എന്ന സൈനിക രാഷ്ട്രീയ …

Read More »

വെള്ളാപ്പള്ളിക്കെതിരെ 1600 കോടിയുടെ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി ടി.പി. സെന്‍കുമാര്‍

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെതിരെ ടി.പി. സെന്‍കുമാര്‍ രംഗത്ത്. സംഘടനയില്‍ നിന്ന് വെള്ളാപ്പള്ളി പണം തട്ടിയെന്നും അതേപ്പറ്റി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും റവന്യു ഇന്റലിജന്‍സും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . ശരാശരി എത്ര പോസ്റ്റിങ്ങുകള്‍..നടന്നു, എത്ര കുട്ടികളുടെ അഡ്മിഷന്‍ നടന്നു. അതിന്റെ പണം എവിടെ പോയി. ഇത്തരത്തില്‍ വാങ്ങിയ 1600 കോടിരൂപ കാണാനില്ലെന്നും തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ സെന്‍കുമാര്‍ ആരോപിച്ചു. ശിവഗിരി മഠം എന്ന വേരിന് മുകളിലുള്ള വൃക്ഷമാണ് എസ്.എന്‍.ഡി.പി. അതിന്റെ ആത്മീയതയില്‍ …

Read More »

സ്വത്തിനായി അമ്മയെ കൊന്നു, കൊലക്കൂലി ചോദിച്ചപ്പോള്‍ സുഹൃത്തിനെയും; അതിക്രൂരം

കോഴിക്കോട് : അമ്മയെ വാടകക്കൊലയാളിയുടെ സഹായത്തോടെ കൊലപ്പെടുത്തുകയും െതളിവുനശിപ്പിക്കാനായി വാടകക്കൊലയാളിയെയും കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതി പിടിയില്‍. മൂന്നു വര്‍ഷം മുന്‍പ് കോഴിക്കോട് ജില്ലയിലെ രണ്ടു സ്ഥലത്തു നിന്നായി മൃതശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണമാണ് ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ചത്. മുക്കം വെസ്റ്റ് മണാശേരി സൗപര്‍ണികയില്‍ ബിര്‍ജുവിനെ (53) ആണു ക്രൈം ബ്രാഞ്ച് സംഘം നീലഗിരിയിലെ താമസസ്ഥലത്തു നിന്നു പിടികൂടിയത്. മൂന്നുവര്‍ഷം മുന്‍പ് കണ്ടെത്തിയ ശരീരഭാഗങ്ങള്‍ മലപ്പുറം വണ്ടൂര്‍ പുതിയോത്ത് …

Read More »

പൂങ്കാവനം നിറഞ്ഞ് ഭക്തര്‍, കണ്ഠങ്ങളില്‍ ശരണമന്ത്രം, ആകാശത്ത് മകരജ്യോതി; മകരവിളക്ക് ദര്‍ശനം പൂര്‍ണം

ശബരിമല: ഭക്തിയും അപൂര്‍വതയും ഒത്തുചേര്‍ന്ന മകരവിളക്ക് ദര്‍ശനത്തില്‍ മനം നിറഞ്ഞ് അയ്യപ്പ ഭക്തര്‍. തിരുവാഭരണം ചാര്‍ത്തിയ യോദ്ധാവിന്റെ ഭാവത്തിലുള്ള ഭഗവാന്റെ ദിവ്യരൂപം മനംനിറയെ കണ്ട്, പൊന്നമ്പലമേട്ടിലെ ദീപാരാധന ദര്‍ശിച്ച് കിഴക്കന്‍ ചക്രവാളത്തിലെ മകര ജ്യോതി കണ്ട് പുണ്യം നേടിയ സന്തോഷത്തില്‍ അയ്യപ്പ ഭക്തര്‍തിരുമുഖം, പ്രഭാമണ്ഡലം, വലിയ ചുരിക, ചെറിയ ചുരിക, വെള്ളി കെട്ടിയ വലംപിരി ശംഖ്, ലക്ഷ്മി രൂപം, പൂന്തട്ടം, നവരത്‌നമോതിരം, ശരപൊളി മാല, വെളക്കു മാല, മണി മാലവെളക്കു …

Read More »