Wednesday , November 13 2019
Breaking News

Entertainment News

എന്റെ പുതിയ കുടുംബം; നവാബിന്റെ സഹോദരിമാര്‍ക്കും മരുമകള്‍ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് പൂജ

അടുത്തിടെയാണ് ബോളിവുഡ് നടി പൂജ ബത്രയും നടന്‍ നവാബ് ഷായും വിവാഹിതരായത്. മുംബൈയില്‍ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. വിവാഹചിത്രങ്ങളും മറ്റും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നവാബിന്റെ കുടുംബത്തോടൊപ്പമുള്ള പൂജയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. നവാബ് ഷായുടെ സഹോദരിമാര്‍ക്കും മരുമക്കള്‍ക്കും ഒപ്പമുള്ള ഫോട്ടോയാണ് പൂജ പങ്കുവച്ചിരിക്കുന്നത്. എന്റെ പുതിയ കുടുംബം, സുന്ദരികളായ സഹോദരിമാരും മരുമക്കളും ചിത്രങ്ങള്‍ക്കൊപ്പം പൂജ കുറിച്ചു. ഇക്കഴിഞ്ഞ ജൂണിലാണ് ഇരുവരും തങ്ങളുടെ പ്രണയം പരസ്യമാക്കിയത്. …

Read More »

ചിരിപൊട്ടിച്ച് പൃഥ്വിയും ധര്‍മജനും; ബ്രദേര്‍സ് ഡേ ടീസര്‍

പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേര്‍സ് ഡേ ടീസര്‍ എത്തി. ഹാസ്യത്തിന് പ്രധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്റ്റ്യന്‍, മിയ, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് നായികമാര്‍. ധര്‍മജന്‍, വിജയരാഘവന്‍, കോട്ടയം നസീര്‍, സ്ഫടികം ജോര്‍ജ് എന്നിവരാണ് മറ്റുതാരങ്ങള്‍

Read More »

പൊറിഞ്ചുവും മറിയവും ജോസും എത്തുന്ന തീയതി പ്രഖ്യാപിച്ചു

ഒരു ഇടവേളയ്ക്കുശേഷം ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചുമറിയംജോസിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഓഗസ്റ്റ് 15ന് തീയേറ്ററുകളിലെത്തും. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പൊറിഞ്ചുമറിയംജോസ് ചാന്ത് വി ക്രീയേഷന്റെ ബാനറില്‍ തിയേറ്ററില്‍ എത്താന്‍ ഒരുങ്ങുന്നു. കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്. …

Read More »

പ്രണയമീനുകളുടെ കടല്‍ ആദ്യ ടീസര്‍ പുറത്ത്

കമല്‍ സംവിധാനം ചെയ്യുന്ന വിനായകന്‍ ചിത്രം ‘പ്രണയ മീനുകളുടെ കടലി’ന്റെ ടീസര്‍ പുറത്തിറങ്ങി. വിനായകന്റെ കഥാപാത്രം കടലില്‍ സ്രാവുകളെ വേട്ടയാടുന്ന രംഗമാണ് ടീസറിലുള്ളത്. ലക്ഷദ്വീപ് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. വിനായകനൊപ്പം ദിലീഷ് പോത്തന്‍, ഗബ്രി ജോസ്, റിധി കുമാര്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡാനി പ്രൊഡക്ഷന്റെ ബാനറില്‍ ജോണി വട്ടക്കുഴി നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് കമലും ജോണ്‍ പോളും ചേര്‍ന്നാണ്. ഛായാഗ്രഹണം വിഷ്ണു പണിക്കര്‍, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, …

Read More »

പെണ്ണുടലിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം; ആടൈ റിവ്യു

പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന അമല പോള്‍ ചിത്രം ‘ആടൈ’ തിയറ്ററുകളിലെത്തിയത് പ്രഖ്യാപിച്ചതിലും ഒരു ദിവസം വൈകിയാണെങ്കിലും സിനിമ കണ്ടിറങ്ങുമ്പോള്‍ മനസു പറയും, ആ കാത്തിരിപ്പ് വെറുതെ ആയില്ല എന്ന്! അമല പോള്‍ എന്നഅഭിനേത്രിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ആടൈയിലെ കാമിനി. ക്യാമറയ്ക്കു മുന്‍പില്‍ ഒരു നടി നഗ്‌നയായി അഭിനയിക്കുന്നത് ചൂടന്‍ രംഗങ്ങള്‍ക്കു വേണ്ടിയാകുമെന്ന മുന്‍ധാരണകളെ കാമിനി എന്ന കഥാപാത്രത്തിലൂടെ അമല പോള്‍ തിരുത്തി എഴുതുന്നു. പെണ്ണുടലിന്റെ രാഷ്ട്രീയവും സ്വാതന്ത്ര്യവും …

Read More »

ആരും പകച്ചു പോകും സ്റ്റീഫന്‍ നെടുമ്പുള്ളിയുടെ ആ നോട്ടത്തിന് മുന്നില്‍

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന പൃഥ്വിരാജ്‌മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ലൂസിഫറിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാലാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയത്. പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭമായ ലൂസിഫറില്‍ മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പുള്ളി എന്ന കഥാപാത്രമായാണ് എത്തുന്നത്. മഞ്ജു വാര്യര്‍ നായികയാകുമ്പോള്‍ ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയി പ്രതിനായക കഥാപാത്രമായെത്തുന്നു.. ടൊവീനോ തോമസും ഇന്ദ്രജിത്തും ചിത്രത്തില്‍ മുഴുനീള കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്. ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം …

Read More »

മരയ്ക്കാറില്‍ ചടുല നൃത്തവുമാടി പ്രണവും കല്യാണിയും

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ മരയ്ക്കാര്‍;അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാരാധാകര്‍. ഹൈദരാബാദില്‍ ചിത്രീകരണം തുടങ്ങിയെന്നും ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും അഭിനയിക്കുന്നുണ്ടെന്നും നേരത്തെ പുറത്തു വന്ന വാര്‍ത്തയാണ്. ഇപ്പോഴിതാ ഈ കളിക്കൂട്ടുകാര്‍ ഒന്നിച്ചെത്തിയ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മരയ്ക്കാറിന്റെ ഷൂട്ടിംഗിനിടയില്‍ പുറത്തു വന്നിരിക്കുന്ന ചിത്രത്തെ ആഘോഷമാക്കുകയാണ് സമൂഹമാധ്യമങ്ങള്‍. ചടുലനൃത്തച്ചുവടുകള്‍ വെച്ചു കൊണ്ടാണ് ഇരുവരും പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലമായാണ് പ്രണവ് അഭിനയിക്കുന്നതെന്നും മഞ്ജു വാര്യരുടെ …

Read More »

സൈനയും കശ്യപും ഇനി ജീവിതത്തിന്റെ കോര്‍ട്ടിലും ഒന്നിച്ച്; വിവാഹചിത്രങ്ങള്‍ പുറത്ത്

ഹൈദരാബാദ്: പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ സൈനയും കശ്യപും ഒന്നായി. ട്വിറ്ററിലൂടെ വിവാഹചിത്രം പങ്കുവച്ച് സൈനയാണ് വിവാഹവാര്‍ത്ത ആരാധകരെ അറിയിച്ചത്. ഹൈദാരാബാദിലായിരുന്നു വിവാഹച്ചടങ്ങുകള്‍. തെലുങ്ക് സിനിമയിലെ പ്രധാന താരങ്ങളും രാഷ്ട്രീയ നേതാക്കളും കായിക രംഗത്തെ പ്രഗല്‍ഭരും ചടങ്ങില്‍ പങ്കെടുത്തു. മാധ്യമങ്ങളെ അറിയിക്കാതെ വളരെ രഹസ്യമായിട്ടായിരുന്നു വിവാഹം. നേരത്തെ ഡിസംബര്‍ 16ന് വിവാഹം നടക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഡിസംബര്‍ 21ന് വിവാഹസത്കാരം നടക്കും. കഴിഞ്ഞ പത്ത് വര്‍ഷമായി കശ്യപും സൈനയും പ്രണയത്തിലായിരുന്നു. 2005ല്‍ ഗോപീചന്ദിന്റെ …

Read More »

ഒടിയന്‍ ബഹ്‌റൈന്‍ റിലീസ് ആഘോഷങ്ങളുടെ തുടക്കം കുറിച്ചു

മനാമ: ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഡിസംബര്‍ മാസം 14 നു റിലീസ് ചെയ്യുന്ന മോഹന്‍ലാലിന്റെ ‘ഒടിയന്‍’ സിനിമയുടെ ബഹ്‌റൈന്‍ റിലീസിനോട് അനുബന്ധിച്ചു ബഹ്‌റൈന്‍ ലാല്‍ കെയേഴ്‌സിന്റെ നേതൃത്വത്തില്‍ നടത്തുന്ന ആഘോഷങ്ങളുടെ തുടക്കം കുറിച്ചു. സല്‍മാനിയ ഇന്ത്യന്‍ ഡിലൈറ്റ് റെസ്റ്റോറെന്റ് ഹാളില്‍ വച്ച് നടന്ന ആഘോഷ പരിപാടിയില്‍ കോമഡി ഉത്സവം ഫെയിം ഹസീബ് പൂനൂര്‍ ഒടിയന്‍ ഫാന്‍സ് ഷോ ടിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍ …

Read More »

സ്ത്രീകളുടെ അന്തസ്സിന് മുറിവേല്‍ക്കുന്നത് പുരോഗമന സമൂഹത്തിന്റെ പരാജയമാണ്- മഞ്ജു വാര്യര്‍

ജസ്റ്റ് ഫോണ്‍ വിമണ്‍’ മാസികയുടെ പുരസ്‌കാര വേദിയില്‍ കയ്യടി നേടി മഞ്ജു വാര്യര്‍. തനിക്ക് ലഭിച്ച പുരസ്‌കാരം പ്രളയത്തെ അതിജീവിച്ച കേരളത്തിനും അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീകള്‍ക്കും സമര്‍പ്പിക്കുന്നുവെന്ന് മഞ്ജു പറഞ്ഞു. പുരസ്‌കാരം ഏറ്റു വാങ്ങിയതിന് ശേഷം സംസാരിക്കുകയായിരുന്നു മഞ്ജു. ‘പുരസ്‌കാരങ്ങള്‍ എന്നും പ്രോത്സാഹനമാണ്. എന്നെ സംബന്ധിച്ച് ഓരോ പുരസ്‌കാരവും പ്രത്യേകതയുള്ളതാണ്. ഇന്ന് ഈ പുരസ്‌കാരവേദിയില്‍ സ്ത്രീകളുടെ വിജയത്തെക്കുറിച്ചാണ് .സംസാരിക്കുന്നത്. വളരെ സന്തോഷകരമായ കാര്യങ്ങള്‍. പക്ഷേ ഞാന്‍ മറ്റൊരു കാര്യം സംസാരിക്കുവാന്‍ ആഗ്രഹിക്കുന്നു. …

Read More »