Monday , October 15 2018
Breaking News

Special Categories

സ്വര്‍ണവിലയില്‍ ഇടിവ്: പവന് 320 രൂപ കുറഞ്ഞു

Gold

കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും കുത്തനെ ഇടിവ്. പവന്റെ വില 320 രൂപ കുറഞ്ഞ് 22,000 രൂപയായി. 2750 രൂപയാണ് ഗ്രാമിന്. നവംബറിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. നവംബര്‍ ഒമ്പതിനാണ് ഉയര്‍ന്ന നിലവാരമായ 23,480 രേഖപ്പെടുത്തിയത്. 15 ദിവസംകൊണ്ട് 1,480 രൂപയാണ് സ്വര്‍ണത്തിന് നഷ്ടമായത്. 500ന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനെതുടര്‍ന്ന് ഉപഭോഗത്തില്‍ വന്‍ ഇടിവുണ്ടായതാണ് സ്വര്‍ണവിലയെ ബാധിച്ചത്.

Read More »

സ്ത്രീയുടെ ഉണര്‍വില്ലായ്മ പരിഹരിക്കാം

Sexual-Probem

സംഭോഗത്തില്‍ ഏര്‍പ്പെടുന്നതിന് താല്‍പര്യമില്ലാത്ത അവസ്ഥയുണ്ടാകകയോ ബന്ധപ്പെടുമ്പോള്‍ സംതൃപ്തി ലഭിക്കാതിരിക്കുകയോ ചെയ്താല്‍ അത് ലൈംഗിക പ്രശ്നമായി കരുതാം. വ്യത്യസ്ഥ കാരണങ്ങളാലാണ് ഇങ്ങനെ സംഭവിക്കുന്നത്. 43 ശതമാനം സ്ത്രീകളിലും 31 ശതമാനം പുരുഷന്മാരിലും ലൈംഗിക പ്രശ്നങ്ങളുള്ളതായി കണ്ടു വരുന്നു. പുറത്തുപറയാന്‍ മടിക്കുന്നതിനാല്‍ ജീവിതകാലം മുഴുവന്‍ അസംതൃപ്തമായ ജീവിതം നയിക്കാന്‍ ചിലര്‍ നിര്‍ബന്ധിതരാകുന്നു. മിക്കവാറും ലൈംഗികപ്രശ്നങ്ങള്‍ ചികിത്സയിലൂടെ പരിഹരിക്കാവുന്നവയാണ്. പങ്കാളിയോടും അതുപോലെതന്നെ ഡോക്ടറോടും നിങ്ങളുടെ പ്രശ്നങ്ങള്‍ യഥാസമയം പങ്കുവെയ്ക്കുകയാണ് വേണ്ടത്. കാരണങ്ങള്‍ മാനസികമോ ശാരീരികമോആയ …

Read More »

പുകയും ശബ്ദവുമില്ല; റോഡുകള്‍ കീഴടക്കാന്‍ ദിവ്യ രഥും ടിക് ടീകും

download

കോഴിക്കോട് : പ്രകൃതിയോടും തൊഴിലാളികളോടും ഇണങ്ങുന്ന വൈദ്യുത ഓട്ടോറിക്ഷകള്‍ ഉടന്‍ കോഴിക്കോടിന്റെ നിരത്തുകള്‍ കീഴടക്കും. മലിനീകരണം ഇല്ലാത്തതും കുറഞ്ഞ ചെലവില്‍ ഉപയോഗിക്കാവുന്നതുമായ ഗുഡ്സ്, പാസഞ്ചര്‍ ഓട്ടോറിക്ഷകളാണ് നഗരത്തിലെത്തുക. കാറുകളും സ്കൂട്ടറുകളുമായി വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ വാഹനങ്ങള്‍ ഉണ്ടെങ്കിലും വാണിജ്യാടിസ്ഥാനത്തില്‍ ഇത്തരം ഓട്ടോറിക്ഷകള്‍ റോഡിലിറങ്ങുന്നത് സംസ്ഥാനത്ത് ആദ്യമാകും എകെ ഓട്ടോ ഇലക്ട്രിക്കല്‍സ് എന്ന കമ്പനി പുറത്തിറക്കുന്ന ഓട്ടോറിക്ഷകള്‍ പാലക്കാട് ആസ്ഥാനമായ മെറിഡിയന്‍ മോട്ടോഴ്സ് ആണ് കേരളത്തില്‍ എത്തിക്കുന്നത്. ദിവ്യ രഥ്, ടിക് …

Read More »

ഇന്നോവ ക്രിസ്റ്റക്ക് ഇനി പെട്രോള്‍ കരുത്തും

innova-crista

ഇന്നോവ ക്രിസ്റ്റയായപ്പോള്‍ ഡീസല്‍ മോഡലുകള്‍ മാത്രമാണ് കമ്പനി അവതരിപ്പിച്ചിരുന്നത്. പെട്രോള്‍ മോഡലുകള്‍ എന്നുവരും എന്ന ചോദ്യത്തിന് ഉടനത്തെും എന്ന് മാത്രമായിരുന്നു മറുപടി. പെട്രോള്‍ വാഹനത്തിന്‍െറ മറ്റ് പ്രത്യേകതകളും ടൊയോട്ട പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ കൃത്യമായ വിവരങ്ങളോടെ പെട്രോള്‍ ഇന്നോവ ക്രിസ്റ്റയുടെ ബുക്കിങ്ങ് ആരംഭിച്ചിരിക്കുന്നു. വാഹനത്തിന്‍െറ 2.7ലിറ്റര്‍, നാല് സിലിണ്ടര്‍ എഞ്ചിന്‍ 166ബി.എച്ച്്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. G,V,Z എന്നിങ്ങനെ മൂന്ന് വേരിയന്‍െറുകളാണുള്ളത്. G വേരിയന്‍െറിന് മാനുവല്‍ ഓട്ടോമാറ്റിക് മോഡലുകളുണ്ട്. Z വേരിയന്‍െറില്‍ ഓട്ടോമാറ്റിക് …

Read More »

കപ്പലോളം കരുത്തന്‍ ബജാജ് വി

new-bajaj-v15

ഇരുമ്പും ഉരുക്കും സ്റ്റീലുമൊക്കെ ചേര്‍ത്ത് നിര്‍മ്മിക്കുന്നതാണ് വാഹനങ്ങള്‍. ഈ വസ്തുക്കള്‍ക്ക് ജീവനില്ളെങ്കിലും ഇവ കൂട്ടിയോജിപ്പിച്ചുണ്ടാക്കുന്ന ഓരോ വാഹനങ്ങള്‍ക്കും അതുണ്ടെന്ന് വിശ്വസിക്കാനാണ് വാഹന പ്രേമികള്‍ക്കിഷ്ടം. ഈയടുത്ത് ബജാജ് നവീനമായൊരു ബൈക്ക് പുറത്തിറക്കി. എന്‍ജിന്‍, സ്റ്റൈല്‍, വലുപ്പം നിറം തുടങ്ങി നാം ആകര്‍ഷകമെന്ന് കരുതുന്ന ഒന്നുമായിരുന്നില്ല ഈ ബൈക്കിന്‍െറ പ്രത്യേകത. ബൈക്കിന്‍െറ നിര്‍മ്മാണത്തിന് ഉപയോഗിച്ച വസ്തുവിനൊരു സവിശേഷത ഉണ്ടെന്നാണ് ബജാജ് പറഞ്ഞത്. വാഹന ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായി മാത്രം നടത്താറുള്ള വ്യത്യസ്തമായൊരു കാമ്പയിനും …

Read More »

വന്ധ്യത ചികിത്സയില്‍ പുതിയ കണ്ടത്തെലുമായി ചൈനീസ് ശാസ്ത്രജ്ഞര്‍

1280-disruptive-business-models-health-care

ബെയ്ജിങ്: പുരുഷ വന്ധ്യത ചികിത്സയില്‍ പ്രതീക്ഷയേകുന്ന കണ്ടത്തെലുമായി ചൈനീസ് ശാസ്ത്രജ്ഞര്‍. ചുണ്ടെലികളില്‍ നടത്തിയ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഭ്രൂണങ്ങളില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന മൂലകോശങ്ങള്‍ ഉപയോഗിച്ച് ബീജങ്ങളും തുടര്‍ന്ന് പ്രത്യുല്‍പാദനവും നടത്തിയിരിക്കുന്നത്. ചൈനയിലെ നാന്‍ജിങ് മെഡിക്കല്‍ യൂനിവേഴ്സിറ്റിയിലെ ലാബോറട്ടറി ഓഫ് റിപ്രൊഡക്ടീവ് മെഡിസില്‍ ഡയറക്ടര്‍ ജയാഹൂ ഷയുടെ നേതൃത്വത്തിലാണ് കണ്ടത്തെല്‍ നടത്തിയത്. ഭ്രൂണത്തില്‍നിന്ന് ലഭിക്കുന്ന മൂലകോശങ്ങള്‍ ഉപയോഗിച്ച് ലാബുകളില്‍ സൃഷ്ടിച്ചെടുക്കുന്ന ബീജം കൃത്രിമമായി എലികളിലെ അണ്ഡങ്ങളുമായി സംയോജിപ്പിച്ചാണ് ചുണ്ടെലികളെ സൃഷ്ടിച്ചത്. ഈ പ്രക്രിയയിലൂടെ ആരോഗ്യമുള്ള ചുണ്ടെലികള്‍ …

Read More »

ഹാര്‍ലി വരും നിങ്ങളെ തേടി

bus

ഹാര്‍ലിയെന്നാല്‍ ഇടിമുഴക്കമാണ് ബൈക്ക് പ്രേമികള്‍ക്ക്. അമേരിക്കക്കാരായ വില്യം ഹാര്‍ലിയും ആര്‍തര്‍ ഡേവിഡ്സനും 1903ല്‍ തുടങ്ങിയ പ്രസ്ഥാനം ഇന്ന് വളര്‍ന്ന് പന്തലിച്ചിരിക്കുന്നു. നമ്മുക്കിപ്പോഴും ഹാര്‍ലി അത്ര പ്രാപ്യമല്ല. വല്ലപ്പോഴും നിരത്തില്‍ കാണുന്ന പണം തിന്നുന്ന ഇന്ധനം കുടിക്കുന്ന വാഹനമാണിത്. ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ മാത്രമാണ് ഇവക്ക് ഷോറൂമുകളുള്ളത്. വില്‍പ്പനാനന്തര സര്‍വ്വീസ് എന്നത് കീറാമുട്ടിയും. എന്നാല്‍ മറ്റൊരു വാഹന നിര്‍മ്മാതാവും പരീക്ഷിക്കാത്തൊരു ദൗത്യമാണ് ഹാര്‍ലി നടപ്പാക്കാനൊരുങ്ങുന്നത്. പുതിയ പരിപാടീടെ പേര് ‘ലെജന്‍റ് ഓണ്‍ …

Read More »

ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നതെന്തിന് – മോഹന്‍ലാല്‍

mohan

കോഴിക്കോട്: ജവഹര്‍ലാല്‍ നെഹ്‌റു സര്‍ലകാലശാലാ വിവാദത്തില്‍ വിമര്‍ശവുമായി നടന്‍ മോഹന്‍ലാല്‍. ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നത് എന്തിന്? എന്ന തലക്കെട്ടോടെയാണ് ബ്ലോഗിലൂടെയാണ് മോഹൻലാൽ അഭിപ്രായം പങ്കുവെച്ചത്. അക്രമിയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കാതെ സ്വരാജ്യത്തിന്‍റെ സുരക്ഷയെക്കുറിച്ച് ചിന്തിക്കണമെന്ന് ബ്ലോഗിൽ പറയുന്നു. തന്‍റെ ജീവൻ ബലി നൽകി നിലനിർത്തുന്ന സ്വാതന്ത്ര്യത്തിലും സുരക്ഷയിലും ഇരുന്ന് നമ്മൾ പരിഹാസ്യരായി പകിട കളിക്കുകയാണ്. എന്താണ് രാജ്യ സ്നേഹം എന്നതിനെ കുറിച്ച് പറഞ്ഞ് വൃത്തിക്കെട്ട രീതിയിൽ തല്ലുകൂടുന്നുവെന്നും ലാൽ …

Read More »

ചെറുശേരി സൈനുദ്ദീൻ മുസ് ലിയാർ അന്തരിച്ചു

sainudeen1

  കോഴിക്കോട്: സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറിയും പ്രമുഖ പണ്ഡിതനുമായ ചെറുശേരി സൈനുദ്ദീൻ മുസ് ലിയാർ (79) അന്തരിച്ചു. ഇന്ന് പുലർച്ചെ 6.20ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ഒരു മാസമായി ചികിത്സയിലായിരുന്നു. 1996 മുതൽ സമസ്തയുടെ ജനറൽ സെക്രട്ടറിയായ സൈനുദ്ദീൻ മുസ്‌ലിയാർ മലപ്പുറം മൊറയൂർ സ്വദേശിയാണ്. കൊണ്ടോട്ടിയിലെ സ്വവസതിയില്‍ എത്തിക്കുന്ന ഭൗതിക ശരീരം 12.30ന് ചെമ്മാട് ദാറുല്‍ …

Read More »

ദേശീയ സ്കൂള്‍ ഗെയിംസ്: കേരളം മെഡല്‍ വേട്ട തുടങ്ങി

game2016

കോഴിക്കോട്​: 61 ാമത്​ ദേശീയ സ്കൂള്‍ കായികമേളക്ക്​ കോഴിക്കോട്​ തുടക്കം. തുടര്‍ച്ചയായ 19 ാം കിരീടം തേടി ഇറങ്ങിയ കേരളത്തിന്​ മികച്ച തുടക്കം. മീറ്റിലെ ആദ്യ സ്വര്‍ണം കേരളം നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഫൈനലോടെയാണ് കായികമേളക്ക്​ തുടക്കമായത്​. 5000 മീറ്ററിൽ കോതമംഗലം മാര്‍ബേസിലിലെ ബിബിന്‍ ജോര്‍ജാണ് കേരളത്തിന്​ വേണ്ടി സ്വര്‍ണം നേടിയത്​. ഇതേ ഇനത്തില്‍ വെള്ളിയും കേരളത്തി​െൻറ ഷെറിന്‍ ജോസ് സ്വന്തമാക്കി. പിന്നാലെ നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ …

Read More »