Tuesday , July 16 2019
Breaking News

Top News

ഷെറിന്‍ വധം: വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിന് ജീവപര്യന്തം

Sherin

ടെക്‌സാസ്: ഹൂസ്റ്റണില്‍ മൂന്ന് വയസ്സുകാരി ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ട കേസില്‍ വളര്‍ത്തച്ഛനും മലയാളിയുമായ വെസ്ലി മാത്യൂസിന് ഡാലസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 30 വര്‍ഷത്തിനു ശേഷം മാത്രമേ ഇയാള്‍ക്ക് പരോളിന് അര്‍ഹതയുണ്ടാവൂ. മലയാളി ദമ്പതിമാരായ സിനി മാത്യൂസിന്റെയും വെസ്ലി മാത്യൂസിന്റെയും ദത്തുപുത്രിയായിരുന്നു ഷെറിന്‍. 2017 ഒക്ടോബറിലാണ് സംഭവം. ടെക്‌സസിലെ റിച്ചാര്‍ഡ്‌സണിലുള്ള വീട്ടില്‍നിന്ന് കാണാതായ കുട്ടിയുടെ മൃതദേഹം രണ്ടാഴ്ചയ്ക്കു ശേഷം കലുങ്കിനടിയിയില്‍ നിന്ന് അഴുകി പുഴുവരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 2017 …

Read More »

എ.പി.അബ്ദുല്ലക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു; കൂടുമാറ്റം മൂന്നാം താവളത്തിലേക്ക്

Abdullakutty

ന്യൂഡല്‍ഹി : നരേന്ദ്ര മോദിയെ ഗാന്ധിയനായി വാഴ്ത്തി സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിനെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട എ.പി.അബ്ദുല്ലക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു. ബുധനാഴ്ച പാര്‍ലമെന്റില്‍വച്ച് പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡയില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അബ്ദുല്ലക്കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടിയില്‍ ചേരാന്‍ മോദി ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബിജെപിയില്‍ ചേര്‍ന്നതോടെ താന്‍ ദേശീയ മുസ്‌ലിമായി മാറിയെന്നു അബ്ദുല്ലക്കുട്ടി …

Read More »

രാജ്യം വിടാതിരിക്കാന്‍ നടപടി: ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

Bnoy

മുംബൈ: പീഡനക്കേസില്‍ ആരോപണവിധേയനായ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുംബൈ ദിന്‍ഡോഷി കോടതി വ്യാഴാഴ്ച വിധി പറയാനിരിക്കെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ബിനോയ് രാജ്യം വിടാതിരിക്കാനാണ് പോലീസിന്റെ നടപടി. പീഡനക്കേസില്‍ ബിനോയിയെ കസ്റ്റഡിയിലെടുക്കാന്‍ മുംബൈ പോലീസ് കേരളത്തില്‍ എത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. മുംബൈ പോലീസ് യുവതിയുടെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ ബിനോയ് ഒളിവില്‍ പോവുകയായിരുന്നു. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി …

Read More »

ചിന്താവിഷ്ടയായ സീതയുടെ നൂറാം വാര്‍ഷികം: ജില്ലാതല ഉദ്ഘാടനം

chattanchal

ചട്ടഞ്ചാല്‍ : ദേശീയ വായനാ മാസചരണത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍ ഫൗണ്ടേഷനും ജില്ലാതല വായന പക്ഷാചരണ സംഘാടക സമിതിയും കാന്‍ഫെഡിന്റെ സഹകരണത്തോടെ ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കുമരനാശന്റെ ചിന്താവിഷ്ടയായ സീതയുടെ നൂറാം വാര്‍ഷികത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി. പരിപാടി മുന്‍ എം എല്‍ എ, കെ പി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ കെ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. കവിയും സാംസ്‌കാരിക …

Read More »

മാറിനില്‍ക്കാന്‍ സന്നദ്ധത അറിയിച്ച് കോടിയേരി

Kodiyeri

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ സന്നദ്ധത അറിയിച്ചതായി സൂചന. രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മാറിനില്‍ക്കാന്‍ തയ്യാറാണെന്ന് കോടിയേരി അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ മാറിനിന്നാല്‍ അത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നാണ് മുഖ്യമന്ത്രിയും കേന്ദ്രനേതൃത്വവുമായി നടത്തിയ ആശയവിനിമയത്തില്‍ അറിയിച്ചത്. മകനെതിരായി ഉയര്‍ന്നിരിക്കുന്ന ലൈംഗിക വിവാദം വ്യക്തിപരമെങ്കിലും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാതിരിക്കാന്‍ താന്‍ മാറിനില്‍ക്കാമെന്നാണ് കോടിയേരി അറിയിച്ചു. എകെജി സെന്ററില്‍ നടന്ന …

Read More »

പി.കെ.ശ്യാമളയ്ക്കെതിരെ സിപിഎം നടപടിക്ക്, അധ്യക്ഷക്കെതിരേ പാര്‍ട്ടിക്കുള്ളിലും ഗുരുതര ആരോപണങ്ങള്‍

CPM

കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്റെ മരണത്തില്‍ ആന്തൂര്‍ നഗരസഭാ അധ്യക്ഷക്കെതിരേ നടപടി വേണമെന്ന് തളിപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ ശുപാര്‍ശ. എം.വി.ജയരാജന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തരയോഗമാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. സാജന്റെ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ശ്യാമളക്ക് ഒഴിഞ്ഞുമാറാനാകില്ല. പലതരത്തിലുള്ള വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. നഗരസഭാ അധ്യക്ഷ എന്ന നിലയില്‍ സമ്പൂര്‍ണ പരാജയമാണ് പി.കെ.ശ്യാമള എന്നാണ് ഏരിയ കമ്മിറ്റിയോഗത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് പി.കെ.ശ്യാമളക്കെതിരേ നടപടി വേണമെന്ന ആവശ്യം ഉയരുന്നത്. അതേ സമയം …

Read More »

കുട്ടികളുടെ നല്ല വായനയ്ക്ക് രക്ഷിതാക്കള്‍ അവസരമൊരുക്കണം: ഡോ.സന്തോഷ് പനയാല്‍

Dr.-Panayal

പാലക്കുന്ന്: പാo പുസ്തകങ്ങള്‍ക്കുമപ്പുറം ദിനപത്രങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവയുടെ നല്ല വായനയ്ക്ക് രക്ഷിതാക്കളുടെ മികച്ച പ്രോത്സാഹനം വിദ്യാര്‍ത്ഥികളുടെ ശോഭന ഭാവിയ്ക്ക് വലിയ ഘടകമാണെന്ന് പ്രശസ്ത യുവ എഴുത്തുകാരന്‍ ഡോ.സന്തോഷ് പനയാല്‍ പ്രസ്താവിച്ചു. വായനാ വാരാചരണത്തിന്റെ ഭാഗമായി കരിപ്പോടി എ.എല്‍.പി.സ്‌കൂളില്‍ നടന്ന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നല്ല വായനയും പ്രപഞ്ച സത്യങ്ങള്‍ തൊട്ടറിയുന്നതും നല്ല കവികളും എഴുത്തുകാരും ആവാന്‍ കാരണമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.ടി.എ.പ്രസിഡന്റ് ഹാരിസ് ആറാട്ടുകടവ് അധ്യക്ഷത വഹിച്ചു.പാലക്കുന്ന്- കഴകം …

Read More »

യോഗയെപ്പറ്റി ചിലര്‍ തെറ്റിധാരണ പരത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Pinaray

തിരുവനന്തപുരം: യോഗയെ മതപരമായ ചടങ്ങായി ചിലര്‍ തെറ്റിധരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് യോഗാദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗ മതപരമായ ഒരു ചടങ്ങല്ല. ജാതിമത ഭേദമില്ലാതെ ആര്‍ക്കും യോഗ പരിശീലിക്കാമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തുടനീളം യോഗ വ്യാപിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജീവിതശൈലി രോഗങ്ങളുടെ ദോഷങ്ങള്‍ നമ്മള്‍ അനുഭവിക്കുന്നുണ്ട്. ശരീരത്തിനാവശ്യമായ എല്ലാ വ്യായാമങ്ങളും യോഗ പ്രദാനം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവനില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. …

Read More »

നീലേശ്വരത്തും ചുമര്‍ തുരന്ന് കവര്‍ച്ച; 82000 രൂപ കവര്‍ന്നു

Theft

നീലേശ്വരം : മഴക്കള്ളന്മാര്‍ വീണ്ടും നീലേശ്വരം നഗരത്തില്‍. നഗരസിരാകേന്ദ്രമായ രാജാ റോഡ് അരികില്‍ ബിഎസ്എന്‍എലിന് എതിര്‍വശം വണ്‍ഫോര്‍ ഷോപ്പിങ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ജിന്‍ഫ്രീ സൂപ്പര്‍ മാര്‍ക്കറ്റിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ കവര്‍ച്ച നടന്നത്. കെട്ടിടത്തിന്റെ പടിഞ്ഞാറു ഭാഗത്തെ ചുമര്‍ തുരന്നു സ്റ്റോര്‍ റൂം വഴിയാണ് മോഷ്ടാക്കള്‍ കടയില്‍ കയറിയത്. അടുത്തിടെ കക്കാട്ട് അമ്പലത്തില്‍ നടന്ന ഭാഗവത സപ്താഹയജ്ഞത്തിനു ശേഷം വാങ്ങി ഓഫിസ് മുറിയില്‍ ചാക്കില്‍ കെട്ടിസൂക്ഷിച്ചിരുന്ന 67,100 രൂപയുടെ നാണയങ്ങളും മേശവലിപ്പുകളില്‍ …

Read More »

കൊച്ചിയില്‍ ഐഎസ് ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ്, 30 പേര്‍ നിരീക്ഷണത്തില്‍

Kasaragod-ISIS

തിരുവനന്തപുരം: കൊച്ചിയിലെ ഷോപ്പിങ് മാളുകളെ ഇസ്ലാമിക് സ്റ്റേറ്റ് ലക്ഷ്യംവച്ചേക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. കൊച്ചിയിലെ ഷോപ്പിങ് മാളുകള്‍ പ്രധാനപ്പെട്ട കേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ ആക്രമണങ്ങള്‍ക്കായി ഐഎസ് തിരഞ്ഞെടുത്തേക്കാമെന്നാണ് വിവരം. ഇക്കാര്യങ്ങള്‍ വിവരിക്കുന്ന കത്ത് ഇന്റലിജന്‍സ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഇറാഖ്, സിറിയ തുടങ്ങിയ ശക്തികേന്ദ്രങ്ങളില്‍ നിന്ന് തിരിച്ചടികള്‍ നേരിട്ടതോടെ ഐഎസ് ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ കണ്ണുവെച്ചിട്ടുണ്ടെന്നാണ് വിവരമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു. ഐഎസില്‍ ചേര്‍ന്നിട്ടുള്ളവരെ അതാത് രാജ്യങ്ങളില്‍ തിരികെ എത്തിച്ച് ആക്രമണം നടത്തുകയെന്നതാണ് …

Read More »