Tuesday , August 20 2019
Breaking News

Top News

മുഖ്യമന്ത്രിക്ക് 1.90 കോടിയും ആര്യാടന് 40 ലക്ഷവും നല്‍കി : സരിത

Sarita-S-Nair

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്? ഒരു കോടി 90 ലക്ഷം രൂപ നല്‍കിയതായി സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍. വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന് രണ്ട് തവണയായി 40 ലക്ഷം രൂപയും കൈക്കൂലി കൊടുത്തെന്ന് സരിത സോളാര്‍ കമീഷന് മൊഴി നല്‍കി. മുഖ്യമന്ത്രിക്ക് കൊടുക്കാനായി ഡല്‍ഹി ചാന്ദ്‌നി ചൗക്കില്‍ വെച്ച് തോമസ് കുരുവിളയുടെ പക്കല്‍ ഒരു കോടി 10 ലക്ഷം രൂപ നല്‍കി. 80 ലക്ഷം രൂപ തിരുവനന്തപുരത്തെ …

Read More »

മിഷന്‍ 30 ഡെയ്‌സ് – റിപ്പബ്ലിക് ദിനത്തില്‍ താലൂക്കുകളും കളക്ടറേറ്റും പ്രവര്‍ത്തിച്ചു

Mission-days

കാസര്‍കോട് : മിഷന്‍ 30 ഡെയ്‌സിന്റെ ഭാഗമായി റിപബ്ലിക് ദിനത്തില്‍ കളക്ടറേറ്റ് പ്രവര്‍ത്തിച്ചു. ജില്ലയിലെ റവന്യൂ വകുപ്പില്‍ വര്‍ഷങ്ങളായി തീരുമാനമാകാതെ കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് വേണ്ടിയുളള തീവ്രയത്‌ന പരിപാടി – മിഷന്‍ 30 ഡെയ്‌സിന്റെ ഭാഗമായാണ് റവന്യൂ ജീവനക്കാര്‍ ഹാജരായത്. ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീറിന്റെ നേതൃത്വത്തില്‍ എ ഡി എം എച്ച് ദിനേശന്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ ഡോ. എം സി റെജില്‍, എന്‍ ദേവിദാസ്, ഡോ. …

Read More »

മുസ്‌ലിം ലീഗ് കേരളയാത്രക്ക് ജില്ലയില്‍ അത്യുജ്ജല സ്വീകരണം

Muslim-League-Kerala-Yathra

കാസര്‍കോട്: സൗഹൃദം, സമത്വം, സമന്വയം എന്ന പ്രമേയത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുസ്‌ലിംലീഗ് ദേശീയ ട്രഷറര്‍ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്രക്ക് ജില്ലയില്‍ അത്യുജ്ജല സ്വീകരണം. ജില്ലയിലെ നാലു നിയോജകമണ്ഡലങ്ങളില്‍ ഇന്നലെ നടന്ന സ്വീകരണ പരിപാടിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. കാസര്‍കോട് നിയോജകമണ്ഡലത്തിലെ അണങ്കൂരിലായിരുന്നു ആദ്യ സ്വീകരണം. ജാഥാ നായകനെയും അംഗങ്ങളെയും ബാന്റ് വാദ്യത്തിന്റെ അകമ്പടിയോടെ നുള്ളിപ്പാടിയില്‍ നിന്ന് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ സമ്മേളന വേദിയിലേക്ക് ആനയിച്ചു. കേരളത്തില്‍ …

Read More »

പ്രശസ്ത നടി കല്‍പന അന്തരിച്ചു

Obit-Kalpana

ഹൈദരാബാദ്: ചലചിത്ര നടി കല്‍പന അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയില്‍ ഹൃദയാഘാതം കാരണമാണ് കല്‍പനയുടെ മരണം സംഭവിച്ചത്. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെ ഹോട്ടലില്‍ കഴിയുകയായിരുന്ന അവരെ അതീവ ഗുരുതരാവസ്ഥയില്‍ തിങ്കളാഴ്ച രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാടകപ്രവര്‍ത്തകരായ ചവറ പി. നായരുടെയും വിയജലക്ഷ്മിയുടെയും മകളാണ് കല്‍പന. എം.ടിയുടെ മഞ്ഞ് എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന കല്‍പ്പന മൂന്നുറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ദുല്‍ഖല്‍ സല്‍മാന്‍ നായനായി പുറത്തിറങ്ങിയ ചാര്‍ലിയാണ് കല്‍പന അഭിനയിച്ച് പുറത്തിറങ്ങിയ …

Read More »

സംസ്ഥാന സ്‌കൂള്‍ കലോത്സവം : വഞ്ചിപ്പാട്ടില്‍ ചെമ്മനാട് ഗവ.ഹൈസ്‌കൂളിന് എ ഗ്രേഡ്

Vanchipatt

കാസര്‍കോട് തിരുവനന്തപുരത്ത് നടന്ന അമ്പത്തിയാറാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഞായറാഴ്ച നടന്ന വഞ്ചിപ്പാട്ട് മത്സരത്തില്‍ (ഹൈസ്‌കൂള്‍ വിഭാഗം) ചെമ്മനാടി ഗവ.ഹൈസ്‌കൂള് ടീം എ ഗ്രേഡ് കരസ്ഥമാക്കി.ജി.എസ് അഭിഷേക് കൃഷ്ണന്‍ , റിതേഷ്, വിചിത്ര, അമൃത, നന്ദന, അതിര, നമിത, രചന, ശ്രീധന്യ, ആതിര എന്നിവരാണ് ചെമ്മനാട് സ്‌കൂള്‍ സംഘത്തിലെ അംഗങ്ങള്‍ .

Read More »

അമിത് ഷാ വീണ്ടും ബി.ജെ.പി ദേശീയ അധ്യക്ഷന്‍

BJP-NATIONAL-PRESIDENT-AMIT-SHA

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ദേശീയ അധ്യക്ഷനായി അമിത് ഷാ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് അമിത് ഷായുടെ വിജയം. കഴിഞ്ഞ ജൂലൈയില്‍ രാജ് നാഥ് സിങ് ഒഴിഞ്ഞ സ്ഥാനത്തേക്കാണ് 51കാരനായ ഷാ ആദ്യമായി ബി.ജെ.പിയുടെ നേതൃപദവിയിലേക്ക് എത്തിയത്. മൂന്നു വര്‍ഷത്തേക്കാണ് ബി.ജെ.പി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. അതേസമയം, അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള യോഗത്തില്‍ നിന്ന് മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും വിട്ടുനിന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങും …

Read More »

മുസ്‌ലിം ലീഗിന്റെ കേരളയാത്രയ്ക്ക് ഹൊസങ്കടിയില്‍ തുടക്കം

Muslim-league-Kerala-yathra

കാസര്‍കോട്: ‘സൗഹൃദം, സമത്വം, സമന്വയം’ എന്ന സന്ദേശവുമായി വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നയിക്കുന്ന മുസ്ലിം ലീഗ് കേരളയാത്രക്ക് തുടക്കം. വൈകീട്ട് അഞ്ചിന് മഞ്ചേശ്വരം ഹൊസങ്കടിയില്‍ സജ്ജമാക്കിയ വേദിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ് സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ദേശീയ പ്രസിഡണ്ട് …

Read More »

വാര്‍ഷിക പദ്ധതി രൂപീകരണം ത്വരിതപ്പെടുത്തണം- ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

A-G-C-Basheer

കാസര്‍കോട് : തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ 2016-17 വാര്‍ഷിക പദ്ധതി രൂപീകരണം ത്വരിതപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ പറഞ്ഞു. ജില്ലാ ആസൂത്രണ സമിതിഹാളില്‍ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷിക പദ്ധതി രൂപീകരണ പ്രക്രിയയെക്കുറിച്ച് സംഘടിപ്പിച്ച പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുമുമ്പ് നടപടികള്‍ പൂര്‍ത്തീകരിക്കണം. ഉദ്യോഗസ്ഥര്‍ക്ക് വാര്‍ഷിക പദ്ധതി രൂപീകരണത്തില്‍ നിര്‍ണായക പങ്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ ജില്ലാതല ഓഫീസര്‍മാരും ഈ മാസം …

Read More »

കോടതിയുടെ പ്രഹരം :മന്ത്രി കെ. ബാബു രാജിവെച്ചു

Minister-K-Babu

കൊച്ചി: ബാര്‍ കോഴക്കേസില്‍ കേസെടുക്കണമെന്ന വിജിലന്‍സ് കോടതി ഉത്തരവിന് പിന്നാലെ എക്‌സൈസ് മന്ത്രി കെ.ബാബു രാജിവെച്ചു. എറണാകുളം ഗസ്റ്റ്ഹൗസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് രാജി പ്രഖ്യാപിച്ചത്. കോടതി വിധി വന്ന ഉടന്‍ തന്നെ മുഖ്യമന്ത്രിയെ രാജി സന്നദ്ധത അറിയിച്ചുവെന്നും മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയെന്നും ബാബു പറഞ്ഞു. തനിക്കെതിരെ സി.പി.എം എം.എല്‍.എ ശിവന്‍കുട്ടിയുടെ വീട്ടില്‍വെച്ച് ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി …

Read More »

ബാര്‍ കോഴ: മന്ത്രി ബാബു ഉടന്‍ രാജിവെക്കണം – വി.എസ് അച്യുതാനന്ദന്‍

V-S-Achuthanadan

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മന്ത്രി ബാബുവിനെതിരെ കേസെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഒരു നിമിഷം വൈകാതെ ബാബു രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയാല്‍ താന്‍ ഉടന്‍ രാജിവെക്കുമെന്നാണ് കേസിന്റെ ആദ്യഘട്ടത്തില്‍ നിയമസഭയിലടക്കം ബാബു പറഞ്ഞിരുന്നത്. ഈ വാക്കു പാലിച്ച് ബാബു ഉടന്‍ രാജിവെക്കണം. ശനിയാഴ്ച ഉയര്‍ത്തിയ തരത്തിലുള്ള വിമര്‍ശം കോടതി ഇതുവരെയും ഒരു അന്വേഷണ സംഘത്തിനെതിരെയും നടത്തിയിട്ടില്ല, കേസ് …

Read More »